Kerala Mirror

December 17, 2023

പെ​ൻ​ഷ​ൻ വി​ത​ര​ണം; കെ​എ​സ്ആ​ർ​ടി​സി​ക്ക് 71 കോ​ടി രൂ​പ കൂ​ടി അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​നാ​യി കെ​എ​സ്‌​ആ​ർ​ടി​സി​ക്ക്‌ സം​സ്ഥാ​ന സ​ർ​ക്കാ​ർ 71 കോ​ടി രൂ​പ കൂ​ടി അ​നു​വ​ദി​ച്ച​താ​യി ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ.ന​വം​ബ​ർ മു​ത​ൽ പെ​ൻ​ഷ​ന്‌ ആ​വ​ശ്യ​മാ​യ തു​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ ക​ൺ​സോ​ഷ്യം വ​ഴി ല​ഭ്യ​മാ​ക്കാ​നാ​യി​രു​ന്നു മു​ൻ തീ​രു​മാ​നം. ഇ​തി​ന്‍റെ […]
December 17, 2023

‘ആരാണ് ഇതിനനുവാദം നൽകിയത്?ഉടൻ നീക്കണം’; കാലിക്കറ്റിലെ എസ്എഫ്‌ഐ ബാനറിൽ അസ്വസ്ഥനായി ഗവർണർ

കോഴിക്കോട്:കാലിക്കറ്റ് സർവകലാശാലയിൽ തനിക്കെതിരെ എസ്എഫ്‌ഐ സ്ഥാപിച്ച ബാനറുകൾ ഉടൻ നീക്കം ചെയ്യാൻ ഗവർണറുടെ നിർദേശം. ബാനർ ഉയർത്തിയതിൽ വിസിയോട് വിശദീകരണം ചോദിക്കാൻ രാജ്ഭവൻ സെക്രട്ടറിയോട് ഗവർണർ ആവശ്യപ്പെട്ടു. ബാനറുകൾ കെട്ടാൻ അനുവദിച്ചത് എന്തിനാണെന്നും ഗവർണർ പോലീസിനോട് […]
December 17, 2023

വ​ണ്ടി​പ്പെ​രി​യാ​റി​ലെ യു​വ​മോ​ര്‍​ച്ച പ്ര​തി​ഷേ​ധ​ത്തി​ല്‍ സം​ഘ​ര്‍​ഷം

ഇ­​ടു​ക്കി: വ​ണ്ടി​പ്പെ­​രി­​യാ​ര്‍ പോ­​ലീ­​സ് സ്‌­​റ്റേ­​ഷ­​നി­​ലേ­​യ്­​ക്കു­​ള്ള യു​വ​മോ​ര്‍​ച്ച പ്ര​തി​ഷേ​ധ​ത്തി​ല്‍ നേ​രി​യ സം​ഘ​ര്‍​ഷം. ആ­​റ് വ­​യ­​സു­​കാ­​രി­​യെ പീ­​ഡി­​പ്പി­​ച്ച് കൊ­​ല­​പ്പെ­​ടു​ത്തി­​യ കേ­​സി­​ലെ പ്ര­​തി­​യെ കോ​ട­​തി വെ­​റു­​തെ വി­​ട്ട സം­​ഭ­​വ­​ത്തി​ല്‍ പോ­​ലീ­​സ് വീ​ഴ്­​ച ആ­​രോ­​പി­​ച്ചാ­​യി­​രു­​ന്നു പ്ര­​തി­​ഷേ​ധം. ബാ­​രി­​ക്കേ­​ഡു​ക​ള്‍ മ­​റി­​ച്ചി­​ടാ​ന്‍ പ്ര­​വ​ര്‍­​ത്ത­​ക​ര്‍ ശ്ര­​മി­​ച്ചെ­​ങ്കി​ലും […]
December 17, 2023

റാ­​ന്നി­​യി​ല്‍ സം­​ഘ​ര്‍​ഷം; യൂ­​ത്ത് കോ​ണ്‍­​ഗ്ര​സ്, ​ഡി­​വൈ­​എ­​ഫ്‌­​ഐ പ്ര­​വ​ര്‍­​ത്ത­​ക​ര്‍ ഏ­​റ്റു­​മു​ട്ടി

പ­​ത്ത­​നം­​തി​ട്ട: റാ­​ന്നി­​യി​ല്‍ ന­​വ­​കേ­​ര­​ള സ­​ദ­​സി­​നെ­​തി­​രേ പ്ര­​തി­​ഷേ­​ധി­​ക്കാ­​നെ​ത്തി­​യ യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സ് പ്ര­​വ​ര്‍­​ത്ത­​ക​രും ഇത് തടയാനെത്തിയ ഡി­​വൈ­​എ­​ഫ്‌­​ഐ­​ക്കാ​രും ത­​മ്മി​ല്‍ ഏ­​റ്റു­​മു​ട്ടി. റാ­​ന്നി­​യി­​ലെ സ­​ദ­​സി­​ലേ­​ക്ക് മു­​ഖ്യ­​മ­​ന്ത്രി­​യും­ മ­​ന്ത്രി­​മാ​രും ക­​ട​ന്നു­​പോ­​യ വ­​ഴി­​യി­​ലാ­​ണ് സം­​ഭ​വം. യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സു­​കാ​ര്‍ നി­​ന്ന സ്ഥ­​ല­​ത്തേ­​യ്­​ക്ക് ഡി­​വൈ­​എ­​ഫ്‌​ഐ­​ക്കാ​ര്‍ സം­​ഘ­​ടി­​ച്ചെ­​ത്തു­​ക­​യാ­​യി­​രു­​ന്നു. […]
December 17, 2023

നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനം: കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഡിസംബർ 21ന്

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാനായി കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഈ മാസം 21ന് ചേരും. നിയമസഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോൺഗ്രസിന് ഭരണം നഷ്ടമായിരുന്നു. മധ്യപ്രദേശിലും തിരിച്ചടി നേരിട്ടു. തെലങ്കാനയിൽ […]
December 17, 2023

ഞാൻ ചെല്ലുമ്പോൾ അവർ ഓടി പോയി എന്ന് വീമ്പ് പറയുന്നു,ഗവർണർ പരമാവധി പ്രകോപനം സൃഷ്ടിക്കുന്നു: പിണറായി

പത്തനംതിട്ട: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ഗവർണർ എന്തെക്കെയോ വിളിച്ചു പറയുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ടയിലാണ് നവകേരള സദസ്സിനിടയിൽ മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയത്. കേരളത്തിലെ സമാധാനാന്തരീക്ഷത്തെ തകർക്കാൻ […]
December 17, 2023

വി. മുരളീധരൻ നമോ പൂജ്യ നിവാരണ പദ്ധതിയുടെ ഭാഗമായി കേന്ദ്രമന്ത്രിയായ വ്യക്തി: വീണ്ടും പരിഹസിച്ച് മന്ത്രി റിയാസ് 

പത്തനംതിട്ട: കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. മുരളീധരന്റെ തറവാട്ടിൽനിന്നുള്ള പണമല്ല സംസ്ഥാനം ആവശ്യപ്പെടുന്നത്. കേരളത്തിന് അവകാശപ്പെട്ട പണമാണ് ചോദിക്കുന്നത്. കേരളത്തിലെ ജനങ്ങൾ നൽകിയ നികുതിപ്പണമാണ് സംസ്ഥാനം ആവശ്യപ്പെടുന്നതെന്നും റിയാസ് […]
December 17, 2023

മുൻ ഡിസിസി അധ്യക്ഷനും ഡിസിസി ജനറൽ സെക്രട്ടറിയും ആറന്മുള നവകേരള സദസ് പ്രഭാതയോഗത്തിൽ

ആറന്മുള : കോൺഗ്രസ് മുൻ ഡിസിസി അധ്യക്ഷൻ ബാബു ജോർജും ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന സജി ചാക്കോയും ആറന്മുള നവകേരള സദസ് പ്രഭാത യോഗത്തിൽ പങ്കെടുക്കാനെത്തി. നവകേരള സദസ്സിൽ പങ്കെടുക്കുന്നത് അഭിമാനം എന്ന് ഇരുവരും അഭിപ്രായപ്പെട്ടു. […]
December 17, 2023

അക്രമി അർജുൻ തന്നെ,വണ്ടിപ്പെരിയാർ കേസിൽ പൊലീസിന്റെ കണ്ടെത്തൽ ശരിയാണ്: വാഴൂർ സോമൻ എം.എൽ.എ

ഇടുക്കി: വണ്ടിപ്പെരിയാർ കേസിൽ പോസ്റ്റുമോര്‍ട്ടം വേണ്ടെന്ന് പറഞ്ഞത് കുട്ടിയുടെ അച്ഛൻ്റെയും ബന്ധുക്കളുടെയും ആവശ്യപ്രകാരമാണെന്ന് ആവർത്തിച്ച് പീരുമേട് എം.എൽ.എ.വാഴൂർ സോമൻ.പോലീസിന്റെ കണ്ടെത്തൽ ശരിയാണെന്നും അക്രമി അർജുൻ തന്നെയാണെന്നും എം.എൽ.എ വ്യക്തമാക്കി. കേസിൽ പുനരന്വേഷണമല്ല അപ്പീൽ നൽകുകയാണ് ഉചിതമെന്നും […]