Kerala Mirror

December 20, 2023

ടെ​ലി​കോം നെ​റ്റ്‌​വ​ർ​ക്കു​ക​ൾ സ​ർ​ക്കാ​രി​ന് പി​ടി​ച്ചെ​ടു​ക്കാം; ക​ര​ട് ബി​ൽ ലോ​ക്സ​ഭ​യി​ൽ

ന്യൂ​ഡ​ൽ​ഹി: പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് ടെ​ലി​കോം നെ​റ്റ്‌​വ​ർ​ക്കു​ക​ൾ സ​ർ​ക്കാ​രു​ക​ൾ​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യി പി​ടി​ച്ചെ​ടു​ക്കാ​മെ​ന്ന് 2023ലെ ​ടെ​ലി ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് ക​ര​ട് ബി​ൽ. കേ​ന്ദ്ര വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച ബി​ൽ ദു​ര​ന്ത നി​വാ​ര​ണം […]
December 20, 2023

കൂടുതൽ പ്രതിപക്ഷ അംഗങ്ങളെ സസ്പെൻഡ് ചെയ്യാൻ സാധ്യത, പാർലമെന്‍റിൽ ഇന്ന് ക്രിമിനൽ നിയമഭേദഗതി ബില്ലിൽ ചർച്ച

ന്യൂ​ഡ​ൽ​ഹി: പ്രതിപക്ഷ അംഗങ്ങൾക്ക് എതിരായ കൂട്ട നടപടിക്ക് ശേഷം പാർലമെന്‍റിലെ ഇരുസഭകളും ഇന്നും ചേരും. ക്രിമിനൽ നിയമങ്ങൾ പൊളിച്ചെഴുതുന്ന മൂന്ന് ബില്ലുകളിൽ ലോക്സഭയിൽ ഇന്നും ചർച്ച തുടരും. സഭയിലെ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് രാജ്യസഭയിൽ ഇന്ന് കൂടുതൽ […]
December 19, 2023

കേ​ര​ള​വ​ര്‍​മ കോ​ള​ജി​ല്‍ എ​സ്എ​ഫ്ഐ-​കെ​എ​സ്‌​യു സം​ഘ​ര്‍​ഷം

തൃ​ശൂ​ര്‍ : കേ​ര​ള​വ​ര്‍​മ കോ​ള​ജി​ല്‍ എ​സ്എ​ഫ്ഐ- കെ​എ​സ്‌​യു സം​ഘ​ര്‍​ഷം. മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കെ​എ​സ്‌​യു യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ക്ഷ​യ്, ആ​ദി​കേ​ശ​വ​ന്‍ ടി.​എ​സ്, വി.​യു. ഹ​രി​ന​ന്ദ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ തൃ​ശൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​കോ​പ​ന​മി​ല്ലാ​തെ എ​സ്എ​ഫ്ഐ​ക്കാ​ർ […]
December 19, 2023

സം​ഘ​പ​രി​വാ​ർ ശ​ക്തി​ക​ളെ അ​നു​കൂ​ലി​ക്കു​ന്ന രാ​ഷ്ട്രീ​യം ത​ന്‍റെ ശൈ​ലി​യ​ല്ല : കെ.​സു​ധാ​ക​ര​ൻ

തിരുവനന്തപുരം : സെ​ന​റ്റി​ലേ​ക്ക് നാ​മ​നി​ര്‍​ദ്ദേ​ശം ചെ​യ്ത​വ​രു​ടെ മെ​റി​റ്റ് നോ​ക്കി നി​യ​മി​ക്ക​ണം എ​ന്നാ​ണ് താ​ൻ ഉ​ദേ​ശി​ച്ച​തെ​ന്നും സം​ഘ​പ​രി​വാ​ര്‍ ശ​ക്തി​ക​ളെ അ​നു​കൂ​ലി​ക്കു​ന്ന രാ​ഷ്ട്രീ​യം ത​ന്‍റെ ശൈ​ലി​യ​ല്ലെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ. സെ​ന​റ്റ് നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ പ്ര​സ്താ​വ​ന വി​വാ​ദ​മാ​യ […]
December 19, 2023

ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ പ​ദ​വി ഏ​റ്റെ​ടു​ക്ക​ണം : എ​ഐ​എ​സ്എ​ഫ്

തി​രു​വ​ന​ന്ത​പു​രം : ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഗ​വ​ർ​ണ​ർ പ​ദ​വി​യൊ​ഴി​ഞ്ഞ് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ പ​ദ​വി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് എ​ഐ​വൈ​എ​ഫ്. ആ​ർ​എ​സ്എ​സ് ഏ​ജ​ന്‍റാ​യാ​ണ് ഗ​വ​ർ​ണ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ഗ​വ​ർ​ണ​ർ എ​ന്ന നി​ല​യി​ൽ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന സം​ര​ക്ഷ​ണം അ​ഴി​ഞ്ഞാ​ടാ​നു​ള്ള ലൈ​സ​ൻ​സാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നും […]
December 19, 2023

ജാതി സെൻസസിനെ എതിർക്കും : ആർ.എസ്.എസ്

നാഗ്പൂർ : ജാതി സെൻസസിനെ എതിർക്കുമെന്ന് ആർ.എസ്.എസ്. ജാതി അടിസ്ഥാനത്തിൽ സെൻസസ് നടത്തുന്നത് രാജ്യത്ത് സാമൂഹിക അസമത്വങ്ങൾ സൃഷ്ടിക്കുമെന്ന് ആർ.എസ്.എസ് നേതാക്കൾ പറഞ്ഞു. മുതിർന്ന ആർ.എസ്.എസ് നേതാക്കളാണ് ജാതി സെൻസസിൽ സംഘടനയുടെ നിലപാട് വ്യക്തമാക്കിയത്. മഹാരാഷ്ട്ര […]
December 19, 2023

ലോക്സഭാ തെരഞ്ഞെടുപ്പ് 2024 : ഖാർ​ഗെയെ പ്രധാനമന്ത്രി സ്ഥാനാർ‌ഥി ആക്കണം ; നിർദ്ദേശിച്ച് മമതയും കെജരിവാളും

ന്യൂഡൽഹി : 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയെ ഉയർത്തിക്കാട്ടി മുന്നണിയിലെ പാർട്ടികൾ. തൃണമൂൽ അധ്യക്ഷയും പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി, എഎപി തലവനും ഡൽഹി […]
December 19, 2023

കേരള സര്‍വകലാശാലയ്ക്ക് മുന്നിലെ എസ്എഫ്‌ഐ ബാനര്‍ ഉടന്‍ നീക്കണം : വിസി 

തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് മുന്നിലെ എസ്എഫ്ഐ ബാനര്‍ ഉടന്‍ നീക്കണമെന്ന കര്‍ശന നിര്‍ദേശവുമായി വൈസ് ചാന്‍സലര്‍ വി സി മോഹനന്‍ കുന്നുമ്മല്‍. ഇതുസംബന്ധിച്ച് രജിസ്ട്രാര്‍ക്ക് ഔദ്യോഗികമായി വിസി നിര്‍ദേശം നല്‍കി.  സർവകലാശാല ചാൻസലർ കൂടിയായ […]
December 19, 2023

പ്രതിപക്ഷ അംഗങ്ങൾ സസ്‌പെന്‍ഷനിൽ ; ക്രിമിനല്‍ നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍

ന്യൂഡല്‍ഹി : ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിതാ, ഭാരതീയ സാക്ഷ്യ ബില്ലുകള്‍ വീണ്ടും ലോക്സഭയുടെ പരിഗണനയ്ക്കുവെച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിപക്ഷത്തെ ഭൂരിപക്ഷം […]