Kerala Mirror

December 20, 2023

ലോക്‌സഭയിൽ വീണ്ടും സസ്‌പെന്‍ഷൻ ; എഎം ആരിഫും തോമസ് ചാഴിക്കാടനും പുറത്ത്

ന്യൂഡല്‍ഹി : പാര്‍ലമെന്റിലെ പുകയാക്രമണത്തെക്കുറിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളുമായി ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങിയ രണ്ട് പ്രതിക്ഷ എംപിമാരെ കൂടി സസ്‌പെന്‍ഡ് ചെയ്തു. എംപിമാരായ തോമസ് ചാഴിക്കാടന്‍, എഎം ആരിഫ് എന്നിവരെയാണ് ഇന്ന് സസ്‌പെന്‍ഡ് […]
December 20, 2023

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ്, ജലപീരങ്കി, തെരുവുയുദ്ധം

തിരുവനന്തപുരം : നവകേരള സദസിനെതിരെ കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകരെ പൊലീസും സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്‌  യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു. ബാരിക്കേഡ് മറികടന്ന് യൂത്ത് […]
December 20, 2023

കോണ്‍ഗ്രസിന്റെ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം : നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തല്ലിച്ചതച്ചു എന്നാരോപിച്ച് കോണ്‍ഗ്രസ് സംഘടിപ്പിച്ച ബഹുജനമാര്‍ച്ചില്‍ സംഘര്‍ഷം. സംസ്ഥാന വ്യാപകമായി 564 പൊലീസ് സ്റ്റേഷനുകളിലേക്കാണ് മാര്‍ച്ച് നടത്തുന്നത്.  വിവിധ സ്റ്റേഷനുകള്‍ക്ക് മുന്നില്‍ പൊലീസും […]
December 20, 2023

വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും ഗവര്‍ണര്‍ പരിണിതപ്രജ്ഞനായ വ്യക്തിയല്ല : ഷംസീറിനെ തള്ളി ശിവന്‍കുട്ടി

തിരുവനന്തപുരം : വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരിണിതപ്രജ്ഞനായ വ്യക്തിയല്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. സംസ്‌കാരമുള്ള ഒരാളുടെ വായില്‍ നിന്ന് വരുന്ന പ്രയോഗങ്ങളല്ല ഗവര്‍ണറില്‍ നിന്നുണ്ടാകുന്നതമെന്നും മന്ത്രി സാമൂഹിക മാധ്യമത്തില്‍ […]
December 20, 2023

2030 ഓടെ കേരളം ഒറ്റ നഗരം ; അർബൻ കമ്മിഷന്‍ രൂപവത്കരിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം

കൊല്ലം : സംസ്ഥാനത്ത് അർബൻ കമ്മിഷന്‍ രൂപവത്കരിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. 2030 ഓടെ കേരളം ഒറ്റ നഗരമെന്ന നിലയിലേക്ക് മാറ്റിയെടുക്കാൻ സാധിക്കുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് അര്‍ബൻ കമ്മീഷന്റെ ചുമതല. നവകേരള സദസ്സിന് മുമ്പായി ചേർന്ന […]
December 20, 2023

ബിജെപി സര്‍ക്കാര്‍ ജനാധിപത്യത്തിന്റെ കഴുത്തു ഞെരിക്കുകയാണ് : സോണിയാഗാന്ധി

ന്യൂഡല്‍ഹി : ബിജെപി സര്‍ക്കാര്‍ ജനാധിപത്യത്തിന്റെ കഴുത്തു ഞെരിച്ചുവെന്ന് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് സോണിയാഗാന്ധി. പാര്‍ലമെന്റ് ഹൗസിലെ സംവിധാന്‍ സദനില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുമ്പോഴാണ് സോണിയാഗാന്ധി കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.  ജനാധിപത്യത്തിന്റെ കഴുത്ത് ഞെരിക്കുകയാണ് […]
December 20, 2023

യു​എ​സ് പ്ര​സി​ഡ​ന്‍റ്തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ന്നും ട്രം​പിനെ ​വി​ല​ക്കി കൊ​ള​റാ​ഡോ സു​പ്രീം കോ​ട​തി

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ല്‍ നി​ന്ന് അ​മേ​രി​ക്ക​ന്‍ മു​ന്‍​ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന് വി​ല​ക്ക്. കൊ​ള​റാ​ഡോ സു​പ്രീം കോ​ട​തി​യാ​ണ് ട്രം​പി​ന്‍റെ നീ​ക്ക​ത്തെ ത​ട​ഞ്ഞ​ത്. 2021 ജ​നു​വ​രി​യി​ല്‍ യു​എ​സ് കാ​പി​റ്റ​ലി​നു നേ​രെ ട്രം​പ് അ​നു​യാ​യി​ക​ള്‍ […]
December 20, 2023

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സി.പി.എം ജില്ലാ സെക്രട്ടറിയെ ഇ.ഡി നാളെ വീണ്ടും ചോദ്യം ചെയ്യും

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിനെ ഇ.ഡി നാളെ വീണ്ടും ചോദ്യം ചെയ്യും. നാലാമത്തെ പ്രാവശ്യമാണ് എം.എം വർഗീസിനെ ഇ.ഡി ചോദ്യം ചെയ്യുന്നത്. നാളെ 10.30ന് ഇ.ഡിയുടെ […]
December 20, 2023

ലോക്‌സഭയിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട എം.പിമാർക്ക് കൂടുതൽ വിലക്കേർപ്പെടുത്തി ലോക്‌സഭാ സെക്രട്ടേറിയറ്റ് സർക്കുലർ

ന്യൂഡൽഹി: ലോക്‌സഭയിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട എം.പിമാർക്ക് കൂടുതൽ വിലക്ക്. പാർലമെന്റ് ചേംബർ, ലോബി, ഗാലറി എന്നിവിടങ്ങളിൽ പ്രവേശിക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയത്. ഇത് സംബന്ധിച്ച് ലോക്‌സഭാ സെക്രട്ടേറിയറ്റ് സർക്കുലർ ഇറക്കി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇരുസഭകളിലുമായി 142 എം.പിമാരെയാണ് […]