Kerala Mirror

December 21, 2023

കെഎസ് യുവിന്റെ ഡിജിപി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തി വീശി പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തേക്ക് കെ എസ് യു നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കു നേരെയുള്ള പൊലീസ് അതിക്രമത്തിനെതിരെയായിരുന്നു മാര്‍ച്ച്. നവകേരള സദസ്സിന്റെ ഫ്‌ലക്‌സുകളും ബോര്‍ഡുകളും പ്രവര്‍ത്തകര്‍ നശിപ്പിച്ചു.  കെപിസിസി ആസ്ഥാനത്തു നിന്നാണ് […]
December 21, 2023

സര്‍ക്കാര്‍ ആഗ്രഹിക്കുന്ന തരത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷണറും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറും വരും, ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെയും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും നിയമനവും സേവനങ്ങളും വ്യവസ്ഥ ചെയ്യുന്ന ബില്‍ ലോക്‌സഭ പാസാക്കി. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ ഇനി പ്രധാനമന്ത്രിയും നിയമമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെട്ട സമിതി തീരുമാനിക്കും. നേരത്തെ ബില്‍ രാജ്യസഭ പാസാക്കിയിരുന്നു.  […]
December 21, 2023

യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സിന്റെ വ­​ണ്ടി­​പ്പെ­​രി­​യാർ പൊലീസ് സ്റ്റേഷൻ മാ​ര്‍­​ച്ചി​ല്‍ സം­​ഘ​ര്‍​ഷം; ലാ­​ത്തി­​ച്ചാ​ര്‍­​ജി​ല്‍ പ്ര­​വ​ര്‍­​ത്ത­​ക​ര്‍­​ക്ക് പരിക്ക്

ഇ­​ടു​ക്കി: വ­​ണ്ടി­​പ്പെ­​രി­​യാ​ര്‍ പൊ​ലീ­​സ് സ്‌­​റ്റേ­​ഷ­​നി­​ലേ­​ക്ക് യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സ് ന­​ട​ത്തി­​യ മാ​ര്‍­​ച്ചി​ല്‍ വ്യാപക സം­​ഘ​ര്‍​ഷം.  പൊ​ ­​ലീ­​സും പ്ര­​വ​ര്‍­​ത്ത­​ക​രും ത­​മ്മി​ല്‍ ഏ­​റ്റു­​മു​ട്ടി. ലാ­​ത്തി­​ച്ചാ​ര്‍­​ജി​ല്‍ പ്ര­​വ​ര്‍­​ത്ത­​ക​ര്‍­​ക്ക് പ­​രി­​ക്കു​ണ്ട്. ആ­​റു വ­​യ­​സു­​കാ­​രി­​യെ പീ­​ഡി­​പ്പി­​ച്ച് കൊ­​ല­​പ്പെ­​ടു​ത്തി­​യ കേ​സി​ലെ പ്ര­​തി­​യെ കോ​ട­​തി വെ­​റു­​തേ […]
December 21, 2023

ബസിന് മുന്നിലുള്ളവരെ രക്ഷിക്കുകയാണ് ചെയ്തത്,’ കരിങ്കൊടി പ്രതിഷേധക്കാർക്ക് നേരെ നടന്നത് ജീവൻ രക്ഷാപ്രവർത്തനം തന്നെ: ആവർത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കരിങ്കൊടി കാട്ടിയ പ്രതിഷേധക്കാര്‍ക്കെതിരെ നടന്നത് ജീവൻ രക്ഷാപ്രവർത്തനം തന്നെയാണെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസിന്റെ ഭാഗാമായി തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബസിന് മുന്നിലുള്ളവരെ രക്ഷിക്കുക തന്നെയാണ് ചെയ്തത്. ബസിനു […]
December 21, 2023

അനധികൃത സ്വത്ത്: തമിഴ്‌നാട് മന്ത്രി പൊന്മുടിക്കും ഭാര്യയ്ക്കും മൂന്നു വര്‍ഷം തടവ്, 50 ലക്ഷം പിഴ

ചെന്നൈ: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ പൊന്മുടിക്കും ഭാര്യയ്ക്കും മൂന്നു വര്‍ഷം തടവു ശിക്ഷ. ഇരുവരും അന്‍പതു ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പൊന്മുടിയെ […]
December 21, 2023

പെന്‍ഷന്‍ നല്‍കിയേ തീരൂ, മറിയക്കുട്ടിയുടെ ഹർജിയിൽ നാളെ കേന്ദ്ര സംസ്ഥാന സർക്കാറുകൾ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വിധവാ പെന്‍ഷന്‍ മുടങ്ങിയെന്നു ചൂണ്ടിക്കാട്ടി അടിമാലി പഞ്ചായത്തിലെ എഴുപത്തിയെട്ടുകാരിയായ മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പണമില്ലാത്തതിനാല്‍ ആഘോഷങ്ങള്‍ മുടങ്ങുന്നില്ലല്ലോ എന്നു വിമര്‍ശിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദന്‍ നാളെ […]
December 21, 2023

കാ​ലി​ക്കറ്റ് സ​ർ​വ​ക​ലാ​ശാ​ല സം​ഘ​പ​രി​വാ​ർ അ​നു​കൂ​ലി​ക​ളായ സെ​ന​റ്റ് അം​ഗ​ങ്ങ​ളെ ത​ട​ഞ്ഞ് എ​സ്എ​ഫ്ഐ

മ​ല​പ്പു​റം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് യോ​ഗ​ത്തി​നെ​ത്തി​യ അം​ഗ​ങ്ങ​ളെ ത​ട​ഞ്ഞ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ. അ​ഞ്ചം​ഗ​ങ്ങ​ളെ ത​ട​ഞ്ഞ പ്ര​വ​ർ​ത്ത​ക​ർ അ​വ​രെ ക​വാ​ട​ത്തി​ലേ​ക്ക് ക​യ​റ്റി​വി​ട്ടി​ല്ല. സം​ഘ​പ​രി​വാ​ർ അ​നു​കൂ​ലി​ക​ളാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഇ​വ​രെ ത​ട​ഞ്ഞ​ത്. അ​തേ​സ​മ​യം, യു​ഡി​എ​ഫ് പ്ര​തി​നി​ധി​ക​ളാ​യ സെ​ന​റ്റ് അം​ഗ​ങ്ങ​ളെ ക​ട​ത്തി​വി​ട്ടു. […]
December 21, 2023

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങിന് സോണിയ ഗാന്ധിക്കും ഖാർഗെക്കും ക്ഷണം

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങിന് സോണിയ ഗാന്ധിക്കും ക്ഷണം. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്​റ്റ് അധികൃതരാണ് സോണിയ ഗാന്ധിയെ ക്ഷണിച്ചത്. കോൺഗ്രസ്​ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ […]
December 21, 2023

പാർലമെന്റിലെ അതിക്രമം: കർണാടക സ്വദേശിയായ എൻജിനീയർ അറസ്റ്റിൽ

ന്യൂഡൽഹി: പാർലമെന്റിനകത്ത് അതിക്രമം നടത്തിയ സംഭവത്തിൽ ഒരാൾ കൂടി ഡൽഹി പൊലീസിന്റെ പിടിയിലായി. കർണാടക ബാഗൽകോട്ട് സ്വദേശിയും സോഫ്റ്റ്​വെയർ എൻജിനീയറുമായ സായ് കൃഷ്ണ ജഗലിയാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രി അറസ്റ്റിലായ ഇ​യാളെ ഡൽഹിയിലെത്തിച്ചു. ലോക്സഭക്കകത്ത് അതിക്രമിച്ച് […]