Kerala Mirror

December 22, 2023

ആറ്റിങ്ങലില്‍ സിപിഎം നേതാവിന്റെയും സഹോദരിയുടെയും വീട് കോണ്‍ഗ്രസ് എറിഞ്ഞ് തകര്‍ത്തു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ സിപിഎം നേതാവിന്റെ വീടിന് നേര്‍ക്കും ആക്രമണം. ആറ്റിങ്ങല്‍ നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ നജാമിന്റെ വീടിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. ആലംകോട് മുസ്ലിം പള്ളിക്കെതിര്‍വശമുള്ള നജാമിന്റെ വീട് എറിഞ്ഞ് […]
December 22, 2023

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മറുപടി ഇന്ന്, മ​റി​യ​ക്കു​ട്ടി​യു​ടെ പെൻഷൻ ഹ​ർ‌​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കും

കൊ​ച്ചി: പെ​ൻ​ഷ​ൻ ല​ഭി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് മ​ൺ​ച​ട്ടി​യു​മാ​യി ഭി​ക്ഷ​യാ​ചി​ക്കാ​നി​റ​ങ്ങി ശ്ര​ദ്ധേ​യ​യാ​യ അ​ടി​മാ​ലി സ്വ​ദേ​ശി​നി മ​റി​യ​ക്കു​ട്ടി ത​ന്‍റെ വി​ധ​വാ പെ​ൻ​ഷ​ൻ മു​ട​ങ്ങി​യ​ത് ചോ​ദ്യം ചെ​യ്ത് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. പെ​ൻ​ഷ​ൻ എ​ന്തു​കൊ​ണ്ടാ​ണ് കൊ​ടു​ക്കാ​തി​രു​ന്ന​ത് എ​ന്ന […]
December 22, 2023

പാർലമെന്റിലെ സുരക്ഷാ വീഴ്ചയിൽ ഇന്ത്യ മുന്നണി രാജ്യവ്യാപക പ്രക്ഷോഭത്തിന് , തുടക്കം ഇന്ന് ഡൽഹി ജന്തർ മന്തറിൽ

ന്യൂഡല്‍ഹി: പാർലമെൻ്റിലെ കൂട്ട സസ്പെൻഷൻ നടപടിക്ക് എതിരെ ഇന്ത്യ മുന്നണി പ്രതിഷേധം ഇന്ന്. ഡൽഹി ജന്തർ മന്തറിൽനടക്കുന്ന പ്രതിഷേധത്തിൽ പാർലമെന്‍റിലെ ഇന്ത്യ മുന്നണി നേതാക്കൾ പങ്കെടുക്കും. പാർലമെന്‍റില്‍ പ്രതിഷേധിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും സുരക്ഷാ വീഴ്ച ഉൾപ്പെടെയുള്ള […]
December 22, 2023

തിരുവനന്തപുരത്ത് രണ്ടു പഞ്ചായത്തുകളില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ രണ്ടു പഞ്ചായത്തുകളില്‍ ഇന്ന് കോണ്‍ഗ്രസിന്റെ ഹര്‍ത്താല്‍. ആലങ്കോട്, കരവാരം പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍.  മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേര്‍ക്കുണ്ടായ ഡിവൈഎഫ്‌ഐ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ആറ്റിങ്ങല്‍ യൂത്ത് […]
December 21, 2023

തനിക്കെതിരായ ആക്രമണങ്ങളെ പ്രോത്സാഹിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ : ഗവർണർ

തിരുവനന്തപുരം : തനിക്കെതിരായ ആക്രമണങ്ങളെ പ്രോത്സാഹിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നു ആരോപിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്റെ കാർ ആക്രമിക്കാൻ ​ഗുണ്ടകളെ വാടകയ്ക്ക് എടുത്തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.  തന്നെ ആക്രമിക്കാൻ ആളുകളെ അയക്കുന്ന വ്യക്തിയുമായി […]
December 21, 2023

പിണറായിയുടെ പൊലീസ് പാദസേവകർക്ക് കണക്ക് നോക്കി കൂലി നൽകും ; അപ്പോൾ ഇതേ വീര്യം ഉണ്ടാകണം : കെ സുധാകരൻ

തിരുവനന്തപുരം : കെഎസ്‌യു പ്രവർത്തകർക്കെതിരെ പൊലീസ് നടത്തിയത് നരനായാട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കെഎസ്‌യു വിദ്യാർഥികളോട് തരംതിരിവു കാട്ടിയെന്നും തല്ലിച്ചതയ്‌ക്കാൻ പൊലീസിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയെന്നും സുധാകരൻ പറഞ്ഞു. ഡിജിപി ഓഫീസിലേക്ക് […]
December 21, 2023

‘മോദി പോക്കറ്റടിക്കാരന്‍’; രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിര്‍ദേശം

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഗൗതം അദാനി എന്നിവരെ പോക്കറ്റടിക്കാര്‍ എന്ന് വിളിച്ചത് തെറ്റാണെന്ന് ഡല്‍ഹി ഹൈക്കോടതി. രാഹുലിനെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതി  തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദശം നല്‍കുകയും […]
December 21, 2023

ടെലികോം സേവനങ്ങളുടെ നിയന്ത്രണം താത്കാലികമായി ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം, ടെലികമ്മ്യൂണിക്കേഷന്‍ ബില്‍ 2023 പാര്‍ലമെന്റ് പാസാക്കി

ന്യൂഡല്‍ഹി: ദേശീയ സുരക്ഷ കണക്കിലെടുക്കുമ്പോള്‍ ടെലികോം സേവനങ്ങളുടെ നിയന്ത്രണം താത്കാലികമായി ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്ന ടെലികമ്മ്യൂണിക്കേഷന്‍ ബില്‍, 2023 പാര്‍ലമെന്റ് പാസാക്കി. ശബ്ദ വോട്ടോടെ രാജ്യസഭയിലും ബില്‍ പാസായതോടെയാണ് പാര്‍ലമെന്റ് നടപടികള്‍ പൂര്‍ത്തിയായത്. രാഷ്ട്രപതി […]
December 21, 2023

ഇഡി എന്തുകൊണ്ട് കരുവന്നൂര്‍ കേസിലെ മറ്റു പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ല? : കോടതി

കൊച്ചി : കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടിലെ കള്ളപ്പണ ഇടപാടു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ചോദ്യങ്ങളുമായി കോടതി. എന്തുകൊണ്ട് കേസിലെ മറ്റു പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ല എന്നും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ പോലും സ്വതന്ത്രരായി നടക്കുന്നുവെന്നും […]