Kerala Mirror

December 22, 2023

ചാലക്കുടിയില്‍ പൊലീസ് ജീപ്പ് തകര്‍ത്ത സംഭവത്തില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍

തൃശൂര്‍ : ചാലക്കുടിയില്‍ പൊലീസ് ജീപ്പ് തകര്‍ത്ത സംഭവത്തില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. കാഞ്ഞിരപ്പള്ളി മേഖലാ സെക്രട്ടറി ഉള്‍പ്പെടെയാണ് ചാലക്കുടി പൊലീസ് കസ്റ്റഡിയിലെടുത്തത്.  ചാലക്കുടിയില്‍ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പ് അടിച്ചു […]
December 22, 2023

നവകേരള സദസ് : മുഖ്യമന്ത്രിക്ക് നേരെ നെയ്യാറ്റിന്‍കരയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

തിരുവനന്തപുരം : നവകേരള സദസ്സിനായുള്ള യാത്രയ്ക്കിടെ മുഖ്യമന്ത്രിക്ക് നേരെ നെയ്യാറ്റിന്‍കരയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രിയുടെ ചിത്രത്തോടെയുള്ള നവകേരള സദസ്സിന്റെ ഫ്ളക്സുകള്‍ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.  ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി […]
December 22, 2023

നവകേരള ബസ് കയറ്റാനായി ക്ലിഫ് ഹൗസിലെ മരം മുറിക്കുന്നതിനിടെ അപകടം

തിരുവനന്തപുരം : നവകേരള ബസ് കയറ്റാനായി മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതിയായ ക്ലിഫ് ഹൗസിലെ മരം മുറിക്കുന്നതിനിടെ അപകടം. മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്നതിനിടെ വാഹനത്തിൽ നിന്ന് വീണ് രണ്ട് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയായിരുന്നു.  ദേവസ്വം ബോർഡ് ജംഗ്ഷനിൽ […]
December 22, 2023

എസ്എഫ്‌ഐ – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തു

ചാലക്കുടി : എസ്എഫ്‌ഐ – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തു. ചാലക്കുടിയിലാണ് സംഭവം. ചാലക്കുടി ഐടിഐ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ വിജയിച്ചതിന് പിന്നാലെയായിരുന്നു സംഭവം. വിജയാഹ്ലാദത്തോടെ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ മടങ്ങുന്നതിനിടെയാണ് പൊലീസ് ജീപ്പിന്റെ […]
December 22, 2023

‘കേന്ദ്രത്തിന്റെത് അനീതി’ പദ്മശ്രീ പുരസ്കാരം പ്രധാനമന്ത്രിക്ക് തിരിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച് ബജ്റംഗ് പൂനിയ

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റാ​യി ബ്രി​ജ് ഭൂ​ഷ​ന്‍റെ അ​നു​യാ​യി സ​ഞ്ജ​യ് സി​ങ്ങി​നെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ൽ താ​ര​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം തു​ട​രു​ന്നു. ഗു​സ്തി​താ​ര​മാ​യ സാ​ക്ഷി മാ​ലി​ക് ബൂ​ട്ട​ഴി​ച്ച​തി​ന് പി​ന്നാ​ലെ ത​ന്‍റെ പ​ത്മ​ശ്രീ തി​ര​ച്ചു ന​ൽ​കു​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് […]
December 22, 2023

ഗവർണർ നാമനിർദേശം ചെയ്ത വിദ്യാർത്ഥികളുടെ അധികയോഗ്യത വ്യക്തമാക്കണമെന്ന് ഹൈക്കോടതി

കൊ​ച്ചി: കേരള സർവകലാശാല വിഷയത്തിൽ ഗവർണർക്ക് തിരിച്ചടി. ചാൻസലർ നാമനിർദേശം ചെയ്ത വിദ്യാർത്ഥികളുടെ അധികയോഗ്യത വ്യക്തമാക്കണമെന്ന് ഹൈക്കോടതി. ചാൻസലർ നാമനിർദേശം ചെയ്ത വിദ്യാർത്ഥികൾക്ക് എന്ത് അധികയോഗ്യതയാണുള്ളതെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി. ജസ്റ്റിസ് ടി ആർ രവിയുടേതാണ് വാക്കാലുള്ള […]
December 22, 2023

മറിയക്കുട്ടിയുടെ ഹര്‍ജിയില്‍ വീണ്ടും സര്‍ക്കാരിനു വിമര്‍ശനം

കൊച്ചി : പെന്‍ഷന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അടിമാലി സ്വദേശി മറിയക്കുട്ടിയുടെ ഹര്‍ജി രാഷ്ട്രീയപ്രേരിതമെന്ന സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഹര്‍ജിക്കാരിയെ ഇകഴ്ത്തിക്കാട്ടുന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും ഇതു ഞെട്ടിക്കുന്നതും ഹൃദയഭേദകവും ആണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ […]
December 22, 2023

കേരളത്തിന് 1404 കോടി, യുപിക്ക് 13088 കോടി; സംസ്ഥാനങ്ങള്‍ക്ക് അധിക നികുതി വിഹിതം അനുവദിച്ച് കേന്ദ്രം

ന്യുഡല്‍ഹി:  സംസ്ഥാനങ്ങള്‍ക്ക് 72,961 കോടിയുടെ അധികനികുതി വിഹിതം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. വിവിധ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് തുക. അധിക നികുതി വിഹിതമായി കേരളത്തിന് 1404. 50 കോടിയാണ് കേരളത്തിന് കിട്ടുക. […]
December 22, 2023

മറിയക്കുട്ടിയെപ്പോലുള്ളവര്‍ എങ്ങനെ ജീവിക്കും? : ഹൈക്കോടതി

കൊച്ചി : പെന്‍ഷന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അടിമാലി സ്വദേശി മറിയക്കുട്ടിയുടെ ഹര്‍ജി രാഷ്ട്രീയപ്രേരിതമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പെന്‍ഷന്‍ പൂര്‍ണമായി നല്‍കുന്നതിന് ഫണ്ടിന്റെ അപര്യാപ്തതയുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നത്തേക്ക് പെന്‍ഷന്‍ നല്‍കാന്‍ കഴിയുമെന്ന കാര്യത്തില്‍ […]