Kerala Mirror

December 24, 2023

സർക്കാർ വിരുദ്ധ പ്രക്ഷോഭം തുടരും, നവകേരള സദസ്സിന്‍റെ ശോഭ കെടുത്താന്‍ പ്രതിഷേധങ്ങള്‍ക്കായെ​ന്ന് കോൺഗ്രസ് വിലയിരുത്തൽ

തിരുവനന്തപുരം: നവകേരള സദസ്സ് ബഹിഷ്കരിച്ചത് രാഷ്ട്രീയമായി ഗുണം ചെയ്‌തെന്ന വിലയിരുത്തലിൽ കോൺഗ്രസ്. അവസാന ദിവസങ്ങളിലെ സമരങ്ങൾ ജനശ്രദ്ധയാകർഷിച്ചെന്നും നവകേരളാ സദസ്സിന്റെ പൊള്ളത്തരങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചെന്നും കോൺഗ്രസ് നേതൃത്വം കരുതുന്നു. സർക്കാരിനെതിരായ പ്രക്ഷോഭ പരിപാടികൾ തുടർന്നുകൊണ്ടുപോകാനാണ് പാർട്ടി […]
December 24, 2023

മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ എ​ൽ​ഡി​എ​ഫ് യോ​ഗം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം : മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ എ​ൽ​ഡി​എ​ഫ് യോ​ഗം ഇ​ന്ന് ചേ​രും. മു​ൻ ധാ​ര​ണ​പ്ര​കാ​രം മ​ന്ത്രി​മാ​രാ​യ ആ​ന്‍റ​ണി രാ​ജു​വും അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ലും മാ​റി പ​ക​രം കെ.​ബി.​ഗ​ണേ​ഷ് കു​മാ​റും ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും മ​ന്ത്രി​മാ​രാ​കും. മു​ന്ന​ണി​യി​ൽ […]
December 23, 2023

ഹിജാബ് നിരോധനം പിൻവലിച്ചിട്ടില്ല : സിദ്ധരാമയ്യ

ബെംഗളൂരു : കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ്  നിരോധനം പിൻവലിക്കുമെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവന വലിയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു. ഇപ്പോൾ അതിൽ വിശദീകരണവുമായി സിദ്ധരാമ തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. ഹിജാബ് നിരോധനം പിൻവലിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.  […]
December 23, 2023

എഐസിസിയിൽ അഴിച്ചുപണി

ന്യൂഡൽ​ഹി : കേരളത്തിന്റെ ചുമതലയിൽ നിന്നു എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ മാറ്റി. ദീപാ ദാസ് മുൻഷിക്കാണ് പകരം ചുമതല.  സംഘടനാകാര്യ ജനറൽ സെക്രട്ടറിയായി കെസി വേണു​ഗോപാൽ തുടരും. രമേശ് ചെന്നിത്തലയ്ക്ക് മ​ഹാരാഷ്ട്രയുടെ ചുമതല […]
December 23, 2023

കോൺ​ഗ്രസ് ഡിജിപി ഓഫീസ് മാർച്ചിൽ നേതാക്കൾ അടക്കം 500 പേർക്കെതിരെ ജാമ്യമില്ലാ കേസ്

തിരുവനന്തപുരം : കോൺ​ഗ്രസിന്റെ ഡിജിപി ഓഫീസ് മാർച്ചിൽ കെപിസിസി അധ്യക്ഷനെ ഒന്നാം പ്രതിയാക്കി കേസ്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് രണ്ടാം പ്രതി. ശശി തരൂർ, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, ജെബി മേത്തർ, പാലോട് […]
December 23, 2023

കെഎസ്‌യു പ്രവർത്തകരെ കസ്റ്റഡിയിൽ വേണം ; എറിഞ്ഞ ചീമുട്ടയുടേയും മുളകുപൊടിയുടേയും ഉറവിടം കണ്ടെത്തണം : പൊലീസ്

തിരുവനന്തപുരം : കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പൊലീസിനു നേരെ ചീമുട്ടയും മുളകുപൊടിയും എറിഞ്ഞ സംഭവത്തിൽ അന്വേഷണം നടത്താൻ പൊലീസ്. ചീമുട്ടയും മുളകുപൊടിയും എവിടെന്നു വാങ്ങിയെന്ന ഉറവിടം കണ്ടെത്താനൊരുങ്ങുകയാണ് പൊലീസ്. റിമാൻഡിൽ കഴിയുന്ന അഞ്ചു കെഎസ്‍യു പ്രവ‍ർത്തകരുടെ […]
December 23, 2023

ക​ള്ള​പ്പ​ണം​ വെ​ളു​പ്പി​ക്ക​ൽ കേ​സ്; കാ​ർ​ത്തി ചി​ദം​ബ​രം വീ​ണ്ടും ഇ​ഡി​ക്ക് മു​ന്നി​ൽ

ന്യൂ​ഡ​ൽ​ഹി:​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് മു​ൻ​പി​ൽ ഹാ​ജ​രാ​യി കോ​ണ്‍​ഗ്ര​സ് എം​പി കാ​ർ​ത്തി ചി​ദം​ബ​രം. ശ​നി​യാ​ഴ്ച​യാ​ണ് കാ​ർ​ത്തി ഡ​ൽ​ഹി​യി​ലെ ഇ​ഡി ഓ​ഫീ​സി​ലെ​ത്തി​യ​ത്. 2011ൽ ​ചൈ​നീ​സ് പൗ​രന്മാ​ർ​ക്ക് വി​സ അ​നു​വ​ദി​ച്ച​തുമായി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം​വെ​ളു​പ്പി​ക്ക​ൽ കേ​സി​ലാണ് ഹാ​ജ​രാ​യ​ത്. പ​ഞ്ചാ​ബി​ൽ വൈ​ദ്യു​തി നി​ല​യം സ്ഥാ​പി​ക്കു​ന്ന​തു​മാ​യി […]
December 23, 2023

ചാ​ല​ക്കു​ടി​യി​ൽ പൊ​ലീ​സ് ജീ​പ്പ് അ​ടി​ച്ചു​ത​ക​ര്‍​ത്ത ഡി​വൈ​എ​ഫ്ഐ നേ​താ​വ് പി​ടി​യി​ൽ

തൃ​ശൂ​ർ: ചാ​ല​ക്കു​ടി​യി​ൽ പൊ​ലീ​സ് ജീ​പ്പ് അ​ടി​ച്ചു​ത​ക​ര്‍​ത്ത ഡി​വൈ​എ​ഫ്ഐ നേ​താ​വ് നി​ധി​ൻ പു​ല്ല​ൻ പി​ടി​യി​ലാ​യി. ഒ​ല്ലൂ​രി​ൽ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ താ​മ​സി​ക്ക​വേ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ ഉ​ട​ൻ ചാ​ല​ക്കു​ടി​യി​ലേ​ക്ക് കൊ​ണ്ടു​വ​രും. ഇ​തി​നി​ടെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ര്‍ പൊ​ലീ​സി​നെ​തി​രെ ചാ​ല​ക്കു​ടി​യി​ൽ പ്ര​ക​ട​നം […]
December 23, 2023

നവകേരള സദസിനെനെതിരെ ‘ഏകാംഗ പ്രതിഷേധം’, അടിമുടി കറുപ്പില്‍ ചാണ്ടി ഉമ്മന്‍ വഴിയരികില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന നവകേരള സദസിനെതിരെ വേറിട്ട പ്രതിഷേധവുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. മുഖ്യമന്ത്രി കടന്നുപോയ വഴിയില്‍ ജഗതിയിലെ പുതുപ്പള്ളി ഹൗസിന് മുന്നില്‍ കറുത്ത വസ്ത്രം ധരിച്ചായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹന […]