Kerala Mirror

December 27, 2023

സിനിമ വകുപ്പ് കൂടി ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ബി)

തിരുവനന്തപുരം : നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാറിന് സിനിമ വകുപ്പ് കൂടി വേണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ബി). മുഖ്യമന്ത്രിയോട് ഇക്കാര്യം കേരള കോണ്‍ഗ്രസ് (ബി) ആവശ്യപ്പെട്ടു. ഔദ്യോഗിക വസതി വേണ്ടെന്നും സ്റ്റാഫുകളുടെ […]
December 27, 2023

ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം : സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. സംസ്ഥാന കൗണ്‍സിലില്‍ ബിനോയ് വിശ്വത്തിന്റെ പേര് നിര്‍ദേശിക്കാന്‍ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ തീരുമാനമായി. ഇന്ന് വിഷയം ചര്‍ച്ചയ്ക്ക് എടുത്തപ്പോള്‍ സംസ്ഥാന എക്‌സിക്യുട്ടീവില്‍ അംഗങ്ങളാരും മറ്റ് പേരുകള്‍ […]
December 27, 2023

സംസ്ഥാനത്ത് ഒറ്റക്ക് നില്‍ക്കും : ജെഡിഎസ് കേരള ഘടകം

തിരുവനന്തപുരം : ബിജെപിക്കൊപ്പം പോയ ദേവഗൗഡ വിഭാഗവുമായി ബന്ധം തുടരേണ്ടെന്ന് മാത്യു ടി തോമസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. സംസ്ഥാനത്ത് ഒറ്റക്ക് നില്‍ക്കാനാണ് കേരള ജെഡിഎസിന്റെ തീരുമാനം. സി കെ നാണുവുമായി ഇനി ഒരു […]
December 27, 2023

കര്‍ണാടകയില്‍ കന്നഡ നിര്‍ബന്ധം ; ഇംഗ്ലീഷിലെഴുതിയ ബോര്‍ഡുകള്‍ വലിച്ചു കീറി പ്രതിഷേധം

ബംഗളൂരു : കര്‍ണാടകയിലെ ഭാഷാ തര്‍ക്കത്തെത്തുടര്‍ന്ന് എല്ലാ ബോര്‍ഡുകളിലും 60 ശതമാനം കന്നട ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി കര്‍ണാടക സംരക്ഷണ വേദിക പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി.  ചില പ്രവര്‍ത്തകര്‍ ഇംഗ്ലീഷിലെഴുതിയ ബോര്‍ഡുകള്‍ വലിച്ചു കീറി. ചിലര്‍ […]
December 27, 2023

ജമ്മു കശ്മീരില്‍ മുസ്ലിം ലീഗിന് നിരോധനം

ന്യൂഡല്‍ഹി :  ജമ്മു കശ്മീരില്‍ മുസ്ലിം ലീഗിന് (മസ്രത് ആലം വിഭാഗം) നിരോധനം. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി യുഎപിഎ പ്രകാരമാണ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.  ദേശവിരുദ്ധ, വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും തീവ്രവാദ […]
December 27, 2023

പൗരത്വ നിയമം ഈ നാടിന്റെ നിയമം, അത് നടപ്പാക്കുന്നത് ആര്‍ക്കും തടയാനാവില്ല : അമിത് ഷാ

കൊല്‍ക്കത്ത : പൗരത്വ (ഭേദഗതി) നിയമം നടപ്പാക്കുമെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത് ഈ നാടിന്റെ നിയമമാണ്. അത് നടപ്പാക്കുക തന്നെ ചെയ്യുമെന്നും ആര്‍ക്കും തടയാനാവില്ലെന്നും അമിത് ഷാ പറഞ്ഞു. […]
December 27, 2023

ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ നടപടി വൈകുന്നു; പ്രതിഷേധം ശക്തമാക്കി ഗുസ്തി താരങ്ങൾ

ഡല്‍ഹി: ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ നടപടിവൈകുന്നതിൽ കേന്ദ്ര സർക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കി ഗുസ്തി താരങ്ങൾ. വിനേഷ് ഫോഗട്ടിനു പിന്നാലെ കൂടുതൽ കായികതാരങ്ങൾ പുരസ്‌കാരങ്ങൾ തിരികെ നൽകിയേക്കും. പ്രതിഷേധങ്ങൾക്കിടെ ഗുസ്തി താരങ്ങളുമായി […]
December 27, 2023

കിലോയ്ക്ക് 25 രൂപ; ‘ഭാരത് അരി’യുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഭാരത് ആട്ട, ഭാരത് ദാല്‍ ( പരിപ്പ്) എന്നിവയ്ക്ക് പിന്നാലെ ഭാരത് അരിയുമായി കേന്ദ്രസര്‍ക്കാര്‍. വിലക്കയറ്റം പിടിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭാരത് ബ്രാന്‍ഡില്‍ സര്‍ക്കാര്‍ അരി വിതരണത്തിനെത്തിക്കുന്നത്. കിലോയ്ക്ക് 25 രൂപ നിരക്കിലാകും […]
December 27, 2023

മണിപ്പൂരില്‍ നിന്നും മുംബൈ വരെ ഭാരത് ന്യായ് യാത്രയുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഭാരത് ന്യായ് യാത്ര എന്നു പേരിട്ട യാത്ര ജനുവരി 14 ന് ആരംഭിക്കും. മണിപ്പൂരില്‍ നിന്നും തുടങ്ങുന്ന യാത്ര മാര്‍ച്ച് 20 […]