Kerala Mirror

December 28, 2023

രാമക്ഷേത്ര പ്രതിഷ്ഠ : മുരളീധരനെ തള്ളി കെ സുധാകരനും ശശി തരൂരും

കോഴിക്കോട് : അയോധ്യയില്‍ നടക്കാനിരിക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ പരിപാടിയില്‍ പാര്‍ട്ടി പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസില്‍ ഭിന്നത. കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി കേരള ഘടകത്തിന്റെ നിലപാടെന്ന കെ മുരളീധരന്റെ പ്രസ്താവന തള്ളി കെപിസിസി പ്രസിഡന്റ് കെ […]
December 28, 2023

രാമക്ഷേത്ര പ്രതിഷ്ഠാ പരിപാടിയില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുത് : കെ മുരളീധരന്‍

കോഴിക്കോട് : അയോധ്യയില്‍ നടക്കാനിരിക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ പരിപാടിയില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി കേരള ഘടകത്തിന്റെ നിലപാടെന്ന് കെ മുരളീധരന്‍ എംപി. ഇക്കാര്യം എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ അറിയിച്ചിട്ടുണ്ട് എന്നും മുരളീധരന്‍ […]
December 28, 2023

ആന്ധ്രപ്രദേശ് എംഎൽഎയുടെ കുടുംബത്തിലെ ആറു പേർ യുഎസിലെ വാഹനാപകടത്തിൽ മരിച്ചു

ഹൈദരാബാദ് : ആന്ധ്രപ്രദേശ് എംഎൽഎയുടെ കുടുംബത്തിലെ ആറു പേർ യുഎസിലെ വാഹനാപകടത്തിൽ മരിച്ചു.  വൈഎസ്ആര്‍ കോണ്‍ഗ്രസ് മുമ്മിടിവാരം മണ്ഡലത്തിലെ എംഎല്‍എ വെങ്കിട സതീഷ് കുമാറിന്റെ ബന്ധുക്കളാണ് മരിച്ചത്. ക്രിസ്മസ് ആഘോഷം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ ജോൺസൺ കൗണ്ടിയിൽ […]
December 28, 2023

നടനും ഡിഎംഡികെ സ്ഥാപക പ്രസിഡന്റുമായ വിജയകാന്ത്  അന്തരിച്ചു

ചെന്നൈ: നടനും ഡിഎംഡികെ സ്ഥാപക പ്രസിഡന്റുമായ വിജയകാന്ത് (71) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ​ഗുരുതരാവസ്ഥയിലായ താരം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.ആരോ​ഗ്യനില മോശമായതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ […]
December 28, 2023

അടുത്തയാഴ്ച തൃശൂരില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നില്‍ മിനി പൂരം സംഘടിപ്പിക്കാന്‍ ഒരുങ്ങി പാറമേക്കാവ് ദേവസ്വം

തൃശൂര്‍ : അടുത്തയാഴ്ച തൃശൂരില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നില്‍ മിനി പൂരം സംഘടിപ്പിക്കാന്‍ ഒരുങ്ങി പാറമേക്കാവ് ദേവസ്വം. പൂരം പ്രദര്‍ശനത്തിന്റെ തറ വാടകയുമായി ബന്ധപ്പെട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡുമായി നിലനില്‍ക്കുന്ന തര്‍ക്കത്തെ തുടര്‍ന്ന് ഉടലെടുത്ത […]
December 28, 2023

വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചു; ആരോ​ഗ്യനില മോശം, വെന്റിലേറ്ററിൽ

ചെന്നൈ: നടനും ഡിഎംഡികെ സ്ഥാപക പ്രസിഡന്റുമായ വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചു. ആരോ​ഗ്യനില മോശമായതിനെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി.  കോവിഡ് ബാധിതനായ വിവരം […]
December 28, 2023

ഗവര്‍ണര്‍ ഇന്ന് തലസ്ഥാനത്ത്, പ്രതിഷേധം തുടരാന്‍ എസ്എഫ്‌ഐ

തിരുവനന്തപുരം: വിവിധ കാര്യങ്ങളില്‍ സര്‍ക്കാരിനെതിരെ പോര്‍മുഖം തുറന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ഡല്‍ഹിയില്‍ നിന്ന് തലസ്ഥാനത്ത് തിരിച്ചെത്തും. നാളെയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള നേര്‍ക്കുനേര്‍ പോര്‍വിളിക്ക് ശേഷം ഇരുവരും […]
December 28, 2023

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശനം : ബി​ജെ​പി സം​സ്ഥാ​ന ഭാ​ര​വാ​ഹി യോ​ഗം ഇ​ന്ന് തൃ​ശൂ​രി​ൽ

തൃശൂർ: ബി​ജെ​പി സം​സ്ഥാ​ന ഭാ​ര​വാ​ഹി യോ​ഗം ഇ​ന്ന് തൃ​ശൂ​രി​ൽ ന​ട​ക്കും. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ തൃ​ശൂ​ർ സ​ന്ദ​ർ​ശ​ന​വും തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ളു​മാ​ണ് പ്ര​ധാ​ന അ​ജ​ണ്ട. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ രാ​വി​ലെ 10ന് ​സം​സ്ഥാ​ന ഭാ​ര​വാ​ഹി യോ​ഗ​വും ഉ​ച്ച ക​ഴി​ഞ്ഞ് ഐ.​ടി […]
December 27, 2023

മിനിലോറി ഇടിച്ച് ചികിത്സയിലായിരുന്ന മുന്‍ മന്ത്രി സി രവീന്ദ്രനാഥിന്റെ സഹോദരന്‍ മരിച്ചു

തൃശൂര്‍ : ദേശീയപാത നടത്തറയില്‍ സീബ്രാലൈനില്‍ റോഡ് കുറുകേ കടക്കുന്നതിനിടെ മിനിലോറി ഇടിച്ച് ഗുരുതരമായി പരിക്ക് പറ്റിയ കാല്‍നടയാത്രക്കാരന്‍ മരിച്ചു. പാല്യേക്കര സ്വദേശി ലഷ്മി വിലാസത്തില്‍ മുകുന്ദന്‍ ഉണ്ണിയാണ് മരിച്ചത്.  കഴിഞ്ഞ 19-ാം തീയതിയാണ് അപകടത്തെ […]