Kerala Mirror

December 28, 2023

മഹാത്മ ഗാന്ധിയെ അപമാനിച്ച സംഭവത്തില്‍ എസ്എഫ്‌ഐ നേതാവ് അദീന്‍ നാസറിന് സസ്‌പെന്‍ഷന്‍

കൊച്ചി : മഹാത്മ ഗാന്ധിയെ അപമാനിച്ച സംഭവത്തില്‍ എസ്എഫ്‌ഐ നേതാവ് അദീന്‍ നാസറിന് സസ്‌പെന്‍ഷന്‍. ചൂണ്ടി ഭാരത് മാതാ ലോ കോളജില്‍ അഞ്ചാം വര്‍ഷ ബി.കോം എല്‍എല്‍ബി വിദ്യാര്‍ത്ഥിയാണ് അദീന്‍ നാസര്‍. അച്ചടക്ക നടപടിയുടെ ഭാഗമായാണ് […]
December 28, 2023

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു വൈഎസ്ആർ കോൺ​ഗ്രസിൽ

വിജയവാഡ : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പ്രതിഭാധനനായ ബാറ്ററുമായ അമ്പാട്ടി റായിഡു വൈഎസ്ആർ കോൺ​ഗ്രസ് പാർട്ടിയിൽ ചേർന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജ​ഗൻ മോഹൻ റെഡ്ഡിയുടെ സാന്നിധ്യത്തിൽ വിജയവാഡയിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് പാർട്ടി അം​ഗത്വം […]
December 28, 2023

മടങ്ങിയെത്തിയ ഗവര്‍ണര്‍ക്ക് എതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധം

തിരുവനന്തപുരം : സംസ്ഥാനത്ത് മടങ്ങിയെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരം ജനറല്‍ ആശുപത്രി ജങ്ഷനിലായിരുന്നു പ്രതിഷേധം.  സംഭവത്തില്‍ നാലുപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.  ആരിഫ് മുഹമ്മദ് ഖാന്‍ ഗോ ബാക്ക് എന്ന് […]
December 28, 2023

ക്രിസ്തുമസ് ആഘോഷത്തിനിടെ ഉണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷം ; ഗവര്‍ണര്‍ സെനറ്റിലേക്ക് നിര്‍ദേശിച്ച എബിവിപി നേതാവുള്‍പ്പെടെ റിമാന്‍ഡില്‍ 

പത്തനംതിട്ട : ക്രിസ്തുമസ് ആഘോഷത്തിനിടെ ഉണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ ഗവര്‍ണര്‍ സെനറ്റിലേക്ക് നിര്‍ദേശിച്ച എബിവിപി നേതാവുള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. പന്തളം എന്‍ എസ് എസ് കോളജിലുണ്ടാ സംഘര്‍ഷത്തിലെ ഒന്നാം പ്രതി വിഷ്ണു, ഗവര്‍ണര്‍ കേരള […]
December 28, 2023

പ്രധാനമന്ത്രിക്ക് ചോദ്യങ്ങളെ ഇഷ്ടമല്ല ; മറ്റാരെയും കേള്‍ക്കാന്‍ മോദി തയ്യാറാകില്ല : രാഹുല്‍ ഗാന്ധി

നാഗ്പൂര്‍ : പ്രധാനമന്ത്രിക്ക് ചോദ്യങ്ങളെ ഇഷ്ടമല്ലെന്നും മറ്റാരെയും കേള്‍ക്കാന്‍ മോദി തയ്യാറാകില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ സ്വാതന്ത്രത്തിന് മുന്‍പുള്ള രാജഭരണം നിലനിന്ന ഇന്ത്യയിലേക്ക് കൊണ്ടു പോവാന്‍ ബിജെപി ശ്രമിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. […]
December 28, 2023

പൊതുതെരഞ്ഞെടുപ്പ് 2024 ; ഇവിഎം ശരിയാക്കിയില്ലെങ്കില്‍ ബിജെപി 400 സീറ്റ് കടക്കും : സാം പിത്രോദ

ന്യൂഡല്‍ഹി : ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ കൃത്യതയെ ചോദ്യം ചെയ്ത് സാങ്കേതിക വിദഗ്ധനും കോണ്‍ഗ്രസ് നേതാവുമായ സാം  പിത്രോദ.  ഇവിഎമ്മുകളെ കുറിച്ചുള്ള പരാതികള്‍ പരിഹരിച്ചില്ലെങ്കില്‍ 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി 400 സീറ്റുകളില്‍ വിജയിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഇന്ത്യയുടെ […]
December 28, 2023

ശ്രീരാമക്ഷേത്രത്തിലെപ്രതിഷ്ഠാ ചടങ്ങ് ; സിപിഎമ്മും കോണ്‍ഗ്രസും സ്വീകരിച്ചിട്ടുള്ള നിലപാട് ഭൂരിപക്ഷ സമുദായങ്ങളോടുള്ള അവഹേളനം : വി മുരളീധരന്‍

ന്യൂഡല്‍ഹി : അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെപ്രതിഷ്ഠാ ചടങ്ങുകളിലേക്ക് ക്ഷണം ലഭിച്ച ശേഷം സിപിഎമ്മും കോണ്‍ഗ്രസും സ്വീകരിച്ചിട്ടുള്ള നിലപാട് ഭൂരിപക്ഷ സമുദായങ്ങളോടുള്ള അവഹേളനമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കോണ്‍ഗ്രസിന് ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ല.  കേരളത്തിലെ ചില […]
December 28, 2023

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഇ ഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രിയങ്കാ ഗാന്ധിയും

ന്യൂഡല്‍ഹി : കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും. ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിക്കെതിരായ കള്ളപ്പണം വെളിപ്പിക്കല്‍ കേസിലാണ് പ്രിയങ്കയുടെ പേരും ഇടംപിടിച്ചത്. കേസില്‍ ഭര്‍ത്താവ് […]
December 28, 2023

രാമക്ഷേത്ര പ്രതിഷ്ഠ: ബിജെപിയുടെ ഒരു കെണിയിലും കോണ്‍ഗ്രസ് വീഴില്ല : കെ സി വേണുഗോപാല്‍

ന്യൂഡല്‍ഹി : അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ പരിപാടിയിലേക്കുള്ള ക്ഷണത്തില്‍, ബിജെപിയുടെ ഒരു കെണിയിലും കോണ്‍ഗ്രസ് വീഴില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഞങ്ങളെ കെണിയില്‍പ്പെടുത്താനൊന്നും ബിജെപിക്ക് പറ്റില്ല. ഞങ്ങളുടെ നിലപാട് മുമ്പേ തന്നെ […]