Kerala Mirror

January 2, 2024

തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റിനെ വെട്ടിയ കേസിൽ കൊലക്കേസ് പ്രതിയടക്കം നാല് ആർ.എസ്.എസുകാർ അറസ്റ്റിൽ

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് അജീഷിനെ വെട്ടിയ കേസിലെ പ്രതികൾ പിടിയിൽ. നാല് ആർ.എസ്.എസുകാരാണ് നരുവാമൂട് പൊലീസിന്റെ പിടിയിലായത്. ഇവരിൽ ഒരാൾ കൊലക്കേസ് പ്രതിയാണ്.ഇന്നലെ ഉച്ചയോടെയാണ് ഡി.വൈ.എഫ്.ഐ നരുവാമൂട് യൂണിറ്റ് പ്രസിഡന്റായ അജീഷിന് വെട്ടേറ്റത്. പ്രസാദ്, […]
January 2, 2024

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തേക്കുമെന്ന് ബി.ജെ.പി

റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തേക്കുമെന്ന് ബി.ജെ.പി. അറസ്റ്റ് നടന്നാൽ ഭാര്യ കല്പന സോറൻ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തേക്കും. ബി.ജെ.പി എം.പി നിഷികാന്ത് ദുബെയാണ് ആരോപണമുന്നയിച്ചത് . ഭൂമി കുംഭകോണ ആരോപണത്തില്‍ […]
January 2, 2024

ക​ണ്ണൂ​ർ മേ​യ​ർ രാ​ജി​വ​ച്ചു, യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ഏ​ക കോ​ർ​പ്പ​റേ​ഷ​നി​ലെ മേ​യ​ർ സ്ഥാ​നം ഇനി​ ലീ​ഗി​ന്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ രാ​ജി​വ​ച്ചു. മു​ൻ​കൂ​ട്ടി തീ​രു​മാ​നി​ച്ച ധാ​ര​ണ പ്ര​കാ​രം മു​സ്‌​ലിം​ ലീ​ഗ് പ്ര​തി​നി​ധി​യാ​ണ് അ​ടു​ത്ത ര​ണ്ട് വ​ർ​ഷം മേ​യ​റാ​കു​ക. മൂ​ന്ന് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യാ​ണ് മു​ന്ന​ണി ധാ​ര​ണ​യ​നു​സ​രി​ച്ച് യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ഏ​ക […]
January 2, 2024

പുതുവത്സര ദിനത്തിൽ മണിപ്പൂരിൽ വീണ്ടും സംഘർഷം; വെടിവെപ്പിൽ 4 മരണം, 5 ജില്ലകളിൽ കർഫ്യൂ

ഇംഫാൽ: പുതുവത്സര ദിനത്തിൽ മണിപ്പൂരിൽ വീണ്ടും സംഘർഷം. അക്രമികൾ നടത്തിയ വെടിവെപ്പിൽ നാല് പേർ മരിച്ചു. തൗബാൽ ജില്ലയിലാണ് അക്രമം അരങ്ങേറിയത്. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് ലിലോങ് ചിൻജാവോ മേഖലയിലെത്തിയ സായുധ സംഘം […]
January 2, 2024

140 മണ്ഡലങ്ങളിലും പര്യടനം പൂർത്തിയാക്കും,നവകേരള സദസ് ഇന്ന് സമാപിക്കും

കൊച്ചി: സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പര്യടനം പൂർത്തിയാക്കി നവകേരള സദസ് ഇന്ന് സമാപിക്കും. എറണാകുളം ജില്ലയിലെ കുന്നത്തുനാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നെത്തുക. വൈകീട്ട് മൂന്നിനും അഞ്ചിനുമാണ് പൊതുയോ​ഗങ്ങൾ. നവകേരള സദസിനു നേരത്തെ സമാപനമായിരുന്നു. എന്നാൽ […]
January 2, 2024

റോഡ് ഷോയും മഹിളാ സമ്മേളനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തൃശൂരില്‍

തൃശൂര്‍: ബി.ജെ.പി സംഘടിപ്പിക്കുന്ന മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തൃശൂരിലെത്തും. ഉച്ച കഴിഞ്ഞ് 2 മണിയോടെ സ്വരാജ് റൗണ്ടിൽ റോഡ് ഷോയും തുടർന്ന് തേക്കിൻകാട് മൈതാനിയിൽ മഹിളാ സമ്മേളനവുമാണ് പ്രധാനമന്ത്രിയുടെ പൊതു […]
January 2, 2024

പുലര്‍ച്ചെ 2 മണി വരെ പ്രതിഷേധം, മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം

കൊച്ചി: മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ പ്രവർത്തകരെ ജാമ്യത്തിൽ വിടാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ സമരം അവസാനിച്ചു. പ്രവർത്തകരെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി ജാമ്യം ലഭിച്ചതോടെയാണ് കോൺഗ്രസ് സമരം അവസാനിപ്പിച്ചത്. രാത്രി 7.30 ന് തുടങ്ങിയ പ്രതിഷേധം […]
January 1, 2024

എസ്എഫ്‌ഐ കാണിക്കുന്നത് അവരുടെ സംസ്‌കാരം : ഗവര്‍ണര്‍

തിരുവനന്തപുരം : ഗവര്‍ണറുടെ ‘പാപ്പാഞ്ഞി’ മാതൃകയിലുള്ള കോലം കത്തിച്ചുളള എസ്എഫ്‌ഐ പ്രതിഷേധത്തിനെതിരെ ആരിഫ് മുഹമ്മദ് ഖാന്‍. തന്റെ കോലം കത്തിച്ചതില്‍ അത്ഭുതമില്ലെന്നും കണ്ണൂരില്‍ പലരെയും സിപിഎമ്മുകാര്‍ ജീവനോടെ കത്തിച്ചില്ലേയെന്നും ഗവര്‍ണര്‍ പറഞ്ഞു. തനിക്കെതിരായ എസ്എഫ്‌ഐയുടെ പ്രതിഷേധം […]
January 1, 2024

തിരുവനന്തപുരം നരുവാമൂടില്‍ ഡിവൈഎഫ്‌ഐ നേതാവിനു വെട്ടേറ്റു

തിരുവനന്തപുരം : തിരുവനന്തപുരം നരുവാമൂടില്‍ ഡിവൈഎഫ്‌ഐ നേതാവിനു വെട്ടേറ്റു. ഡിവൈഎഫ്‌ഐ നരുവാമൂട് യൂണിറ്റ് സെക്രട്ടറി അജീഷിനാണ് വെട്ടേറ്റത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. മഹാലിംഗ ഘോഷയാത്രയുടെ മറവിലായിരുന്നു ആക്രമണം.  പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഇവര്‍ തമ്മില്‍ […]