Kerala Mirror

January 3, 2024

റോഡ് ഷോ അവസാനിച്ചു; പ്രധാനമന്തി മഹിളാ മോര്‍ച്ച സംഗമ വേദിയില്‍

തൃശ്ശൂർ: ബി.ജെ.പി സംഘടിപ്പിക്കുന്ന മഹിളാ മോര്‍ച്ച സംഗമ വേദിയില്‍ പ്രധാനമന്ത്രി എത്തി.പരിപാടിയില്‍ നടി ശോഭനയും പങ്കെടുക്കുന്നുണ്ട്. ശോഭനക്കു പുറമേ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നുമണി, ഗായിക വൈക്കം വിജയലക്ഷ്മി, ബീന കണ്ണൻ, പി.ടി ഉഷ […]
January 3, 2024

ബ്രിജ് ഭൂഷന്റെ ഗുണ്ടകള്‍ അമ്മയ്ക്ക് ഭീഷണി കോളുകള്‍ വിളിക്കുന്നു : സാക്ഷി മാലിക്

ന്യൂഡല്‍ഹി : ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ ഗുണ്ടകള്‍ സജീവമാണെന്നും തന്റെ അമ്മയ്ക്ക് നിരവധി ഭീഷണി കോളുകളാണ് വരുന്നതെന്നും ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച സാക്ഷി മാലിക്. ബ്രിജ് […]
January 3, 2024

മഹുവാ മൊയ്‌ത്രയെ പുറത്താക്കൽ; ലോക്സഭാ സെക്രട്ടറി ജനറലിന് സുപ്രിംകോടതി നോട്ടീസ്

ന്യൂഡൽഹി: ലോക്സഭയിൽ നിന്ന് പുറത്താക്കിയതിനെതിരായ മുൻ തൃണമൂൽ എം.പി മഹുവാ മൊയ്‌ത്രയുടെ ഹരജിയിൽ ലോക്സഭാ സെക്രട്ടറി ജനറലിന് സുപ്രിംകോടതി നോട്ടീസ്. എം.പി സ്ഥാനത്ത് നിന്നും പുറത്താക്കിയത് ചട്ടവിരുദ്ധമെന്ന ഹരജിയിലാണ് നോട്ടീസ്. രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് നോട്ടീസിൽ […]
January 3, 2024

വനിതാ സംവരണ ബില്‍ ബില്‍പാസാക്കിയ മോദിക്ക് നന്ദി : നടി ശോഭന

തൃശൂര്‍ : കേരളീയ സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയായാണ് ഈ വേദിയില്‍ നില്‍ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ബിജെപി പരിപാടിയില്‍ നടി ശോഭന. ഇത്രമാത്രം പെണ്ണുങ്ങളെ തന്റെ ജീവിതത്തില്‍ കാണുന്നതെന്ന് അദ്യമായാണെന്നും ശോഭന പറഞ്ഞു.  എല്ലാ മേഖലകളിലും […]
January 3, 2024

ആവേശത്തിരയില്‍ പൂരനഗരിയിൽ പ്രധാനമന്ത്രിയെത്തി

തൃശൂര്‍ : ബിജെപി നടത്തുന്ന ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തില്‍  പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി. കൊച്ചിയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് കുട്ടനെല്ലൂരില്‍ എത്തിയത്. തുടര്‍ന്നു റോഡ് മാര്‍ഗം തൃശൂരിലേക്ക്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്  നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയരിക്കുന്നത്. കേന്ദ്രമന്ത്രി വി […]
January 3, 2024

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്ന് പൊലീസ്‌

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് പൊലീസ്.അന്വേഷണ സംഘം എ.ഡി.ജി.പിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അന്വേഷണം ഏകോപിപ്പിക്കാൻ പരിമിതിയുണ്ട്. വിശദ അന്വേഷണം അനിവാര്യമാണ്. സംസ്ഥാനത്ത് വ്യാപകമായി വ്യാജ […]
January 3, 2024

‘റിവേഴ്‌സ് പാർക്കിങ്, വാഹനത്തിൽ കാമറ’; ഡ്രൈവിങ് ടെസ്റ്റ് കർശനമാക്കുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് ഇനി മുതൽ കർശനമാക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാർ. എച്ച് എടുത്ത് കാണിച്ചതുകൊണ്ട് കാര്യമില്ല. പാർക്കിങ്, റിവേഴ്‌സ് ഗിയറിലുള്ള പാർക്കിങ്, കയറ്റത്തിൽ നിർത്തി ഇറക്കുന്നത് എല്ലാം ചെയ്തു കാണിച്ചാൽ മാത്രമേ ലൈസൻസ് നൽകുകയുള്ളൂ. […]
January 3, 2024

മുഖ്യമന്ത്രിയൊരുക്കിയ വിരുന്നിൽ ലീഗ് എംപി അബ്ദുൽ വഹാബും ക്ലിമ്മീസ് ബാവയും

തിരുവനന്തപുരം: മുഖ്യമന്ത്രിയൊരുക്കിയ ക്രിസ്മസ്, ന്യൂ ഇയർ വിരുന്നിൽ പങ്കെടുത്ത് മുസ്‌ലിം ലീഗ് നേതാവും എം.പിയുമായ പി.വി അബ്ദുൽ വഹാബ്. തിരുവനന്തപുരം മസ്‌കത്ത് ഹോട്ടലിലാണ് വിരുന്ന്. യു.ഡി.എഫിൽനിന്ന് മറ്റാരും പരിപാടിക്കെത്തിയിട്ടില്ല. ബഹിഷ്‌കരണം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പൊലീസ് അതിക്രത്തിൽ പ്രതിഷേധിച്ച് […]
January 3, 2024

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വിരുന്നിന് ക്ഷണിച്ചാല്‍ ഇനിയും പങ്കെടുക്കും : ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപന്‍

കോട്ടയം : കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വിരുന്നിന് ക്ഷണിച്ചാല്‍ ഇനിയും പങ്കെടുക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപന്‍ യൂഹോനോന്‍ മാര്‍ ദിയസ്‌കോറസ്. അതിനകത്ത് കക്ഷി രാഷ്ട്രീയ വ്യത്യാസമൊന്നും മലങ്കര സഭ കാണാറില്ല. ആരെങ്കിലും അതിന് വിരുദ്ധമായി […]