Kerala Mirror

January 4, 2024

ചാണകവെള്ളം തളിക്കലില്‍ പ്രകടമായത് കോണ്‍ഗ്രസിന്റെ താഴ്ന്ന ജാതിക്കാരോടുള്ള മനോഭാവം: സുരേന്ദ്രന്‍

തൃശൂര്‍: താഴ്ന്ന ജാതിക്കാരോടുള്ള കോണ്‍ഗ്രസിന്റെ അസഹിഷ്ണുതയാണ് ചാണകവെള്ളം തളിക്കുന്നതിലൂടെ കോണ്‍ഗ്രസ് പ്രകടമാക്കിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജാതീയമായും സാമ്പത്തികമായും തൊഴില്‍ പരമായും പിന്നാക്കം നില്‍ക്കുന്ന ഏതൊരാളെയും അംഗീകരിക്കാന്‍ ആവില്ലെന്ന കോണ്‍ഗ്രസിന്റെ വരേണ്യമായ മനസ്സാണ് […]
January 4, 2024

മന്ത്രി കെ.രാധാകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ ആർ.എസ്.എസ് അനുഭാവി അറസ്റ്റിൽ

പത്തനംതിട്ട: മന്ത്രി കെ. രാധാകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. തിരുവല്ല കടപ്ര സ്വദേശി ശരത് നായർ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആർ.എസ്.എസ് അനുഭാവിയാണ് ഇയാൾ. മന്ത്രി ശബരിമല സന്ദർശനം നടത്തിയ ഫോട്ടോ […]
January 4, 2024

സുരേഷ് ഗോപി സ്റ്റെല്‍ ഒന്നും എടുക്കേണ്ട,ഇയാളൊക്കെ എവിടെ നിന്നാണ് എസ്‌ഐ ആയത് ? എസ്‌ഐയോട് കയര്‍ത്ത് എം വിജിന്‍ എംഎല്‍എ

കണ്ണൂര്‍:  കണ്ണൂര്‍ സിവില്‍ സ്റ്റേഷനില്‍ നഴ്‌സുമാര്‍ നടത്തിയ സമരത്തിനിടെ, എസ്‌ഐയോട് കയര്‍ത്ത് കല്ല്യാശേരി എംഎല്‍എ എം വിജിന്‍. സുരേഷ് ഗോപി കളിക്കേണ്ടെന്ന് ടൗണ്‍ എസ്‌ഐയോട് എം വിജിന്‍ പറഞ്ഞു. സമരം ചെയ്തവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് പറഞ്ഞതിന് […]
January 4, 2024

പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത സഭാധ്യക്ഷന്‍മാര്‍ക്കെതിരെ വിമര്‍ശനവുമായി മാര്‍ത്തോമാ സഭ

പത്തനംതിട്ട : പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത സഭാധ്യക്ഷന്‍മാര്‍ക്കെതിരെ വിമര്‍ശനവുമായി മാര്‍ത്തോമാ സഭാ അമേരിക്കന്‍ ഭദ്രാസനാധിപന്‍ ഡോ. എബ്രഹാം മാര്‍ പൗലോസ്. മണിപ്പൂര്‍ വിഷയം ധൈര്യത്തോടെ ബന്ധപ്പെട്ടവരോട് പറയാന്‍ കഴിയണമായിരുന്നെന്നും ഭാരതത്തിന്റെ തിരുത്തല്‍ ശക്തിയായി ക്രൈസ്തവ […]
January 4, 2024

മറിയക്കുട്ടിയെ ഏത് പരിപാടിക്ക് വിളിച്ചാലും പോകും; മറിയക്കുട്ടിയെ കൈവിട്ട് കോണ്‍ഗ്രസ്

തി​രു​വ​ന​ന്ത​പു​രം: മറിയക്കുട്ടിയെ കൈവിട്ട് കോണ്‍ഗ്രസ്. മറിയക്കുട്ടി ആര് വിളിച്ചാലും അവരുടെ പരിപാടികള്‍ക്ക് പോകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മറിയക്കുട്ടിക്ക് രാഷ്ട്രീയമില്ല, 86 വയസുള്ള ഒരു വയോധികയാണ്. എല്ലാ വേദികളും അവര്‍ പങ്കിടുമെന്നും വിഡി സതീശന്‍. […]
January 4, 2024

എഎപി സർക്കാരിന്റെ മൊഹല്ല ക്ലിനിക്കുകള്‍ക്കെതിരെ സിബിഐ അന്വേഷണം

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി ആരോഗ്യകേന്ദ്രങ്ങള്‍ക്കെതിരെ സിബിഐ അന്വേഷണം. സര്‍ക്കാരിന്‍റ പ്രാദേശിക ആരോഗ്യകേന്ദ്രങ്ങള്‍ക്കെതിരെ സിബിഐ അന്വേഷണത്തിന് ലഫ്റ്റനന്റ് ഗവര്‍ണർ ഉത്തരവിട്ടു. എഎപി സർക്കാരിന്റെ പദ്ധതിയായ മൊഹല്ല ക്ലിനിക്കുകള്‍ക്കെതിരെയാണ് അന്വേഷണം. ഗുണനിലവാരമില്ലാത്ത മരുന്നുകളും വ്യാജ ടെസ്റ്റുകളും ആരോഗ്യേകേന്ദ്രങ്ങളിൽ നടത്തിയെന്ന് വിജിലിന്‍സ് […]
January 4, 2024

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി വൈ.എസ് ശർമിള കോൺഗ്രസിൽ

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി വൈ.എസ് ശർമിള കോൺഗ്രസിൽ ചേര്‍ന്നു. എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെയും രാഹുല്‍ ഗാന്ധിയും ചേര്‍ന്നാണ് ശര്‍മ്മിളയെ സ്വീകരിച്ചത്. തന്‍റെ പാര്‍ട്ടിയായ […]
January 4, 2024

മോദി പ്രസംഗിച്ച വേദിയിൽ ചാണകവെള്ളം തളിച്ചു; തൃശൂരിൽ യൂത്ത്‌ കോൺഗ്രസ്- ബി.ജെ.പി സംഘർഷം

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി തേക്കിൻകാട് മൈതാനത്തെ ആൽമരത്തിന്റെ ചില്ലകൾ മുറിച്ച് മാറ്റിയതിൽ പ്രതിഷേധവുമായി കോൺഗ്രസ്. ഇതിനെതിരെ ബി.ജെ പി പ്രവർത്തകരും സംഘടിച്ചെത്തിയതൊടെ സ്ഥലത്ത് സംഘർഷമായി. പ്രധാനമന്ത്രി പ്രസംഗിച്ച വേദിയിൽ കോൺഗ്രസ് പ്രവർത്തകർ ചാണകവെള്ളം […]
January 4, 2024

‘ശോഭനയെ സംഘിയാക്കിയാല്‍ ശോഭനക്കൊന്നുമില്ല, സംഘികള്‍ക്കതു ഗുണം ചെയ്യുമെന്നു മാത്രം’

കൊച്ചി: മല്ലികാ സാരാഭായിയെ പോലെയോ, ഷബാന ആസ്മിയെ പോലെയോ രാഷ്ട്രീയ ചിന്തകളുള്ള ഒരു വ്യക്തിയല്ല ശോഭനയെന്ന് എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി. തൃശൂരില്‍ ബിജെപി സംഘടിപ്പിച്ച ‘സ്ത്രീശക്തി മോദിക്കൊപ്പം’ പരിപാടിയില്‍ നടി ശോഭന പങ്കെടുത്തത് സാമൂഹികമാധ്യമങ്ങളില്‍ ഏറെ വിമര്‍ശനമുയര്‍ന്ന […]