Kerala Mirror

January 5, 2024

അന്വേഷണ ഏജൻസികൾ പറയാത്ത കാര്യമാണ് പ്രധാനമന്ത്രി വെളിപ്പെടുത്തിയത്, ഏ​ത് ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സ്വ​ര്‍​ണ​ക്ക​ട​ത്ത് ന​ട​ന്ന​തെ​ന്ന് മോദി പ­​റ​യ​ണം: എ.​കെ­​.ബാ​ല​ന്‍

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിനെ പറ്റിയുള്ളപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിനെതിരെ സി.പി.എം. സ്വർണക്കടത്ത് കേസിൽ അന്വേഷണ ഏജൻസികൾ പറയാത്ത കാര്യമാണ് പ്രധാനമന്ത്രി വെളിപ്പെടുത്തിയതെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ പറഞ്ഞു.സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിനായി എത്തിയപ്പോഴാണ് എ.കെ ബാലന്റെ […]
January 5, 2024

അ​റ​സ്റ്റ് ഉ​ട​ന്‍ വേ​ണ്ടെ​ന്ന് നി​യ​മോ​പ​ദേ​ശം, കേ​ജ​രി​വാളിന് ഇ.ഡി നാലാമതും സമൻസ് അയക്കും

‌‌ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ അ​ഴി​മ​തി കേ​സി​ൽ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റ് ഉ​ട​ന്‍ വേ​ണ്ടെ​ന്ന് നി​യ​മോ​പ​ദേ​ശം. കേ​സി​ല്‍ തു​ട​ർ​നീ​ക്കം എ​ന്താ​യി​രി​ക്കു​മെ​ന്ന് നി​യ​മ​വി​ദ​ഗ്ധ​രു​മാ​യി ആ​ലോ​ചി​ക്കു​ക​യാ​ണ് ഇ​ഡി. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു വീ​ണ്ടും കേ​ജ​രി​വാ​ളി​ന് നോ​ട്ടീ​സ് ന​ല്‍​കു​മെ​ന്നും […]
January 5, 2024

ബം­​ഗാ­​ളി​ല്‍ ഇ­​ഡി ഉ­​ദ്യോ­​ഗ­​സ്ഥ​ര്‍­​ക്ക് നേ­​രേ കൈ­​യേ­​റ്റ ശ്ര­​മം; വാ​ഹ­​നം അ­​ടി­​ച്ചു­​ത­​ക​ര്‍​ത്തു

കോ​ല്‍​ക്ക­​ത്ത: പ​ശ്ചി­​മ ബം­​ഗാ­​ളി​ല്‍ എ​ന്‍­​ഫോ­​ഴ്‌­​സ്‌­​മെ​ന്‍റ് ഡ­​യ­​റ­​ക്‌­​ട്രേ­​റ്റ് ഉ­​ദ്യോ­​ഗ­​സ്ഥ​ര്‍­​ക്ക് നേ­​രേ ആ­​ക്ര­​മ­​ണം. ഇ­​രു​നൂ­​റോ­​ളം പേ­​ര­​ട­​ങ്ങു­​ന്ന സം­​ഘ­​മെ­​ത്തി ഇ­​വ​ര്‍ സ­​ഞ്ച­​രി­​ച്ചി­​രു­​ന്ന വാ­​ഹ­​ന­​ത്തി­​ന്‍റെ ചി​ല്ലു​ക​ള്‍ അ­​ടി­​ച്ചു­​ത­​ക​ര്‍​ത്തു. ഉ­​ദ്യോ­​ഗ­​സ്ഥ​ര്‍­​ക്ക് നേ­​രേ കൈ­​യേ­​റ്റ​ശ്ര­​മ​വും ഉ­​ണ്ടാ­​യി. സം­​ഭ­​വ­​ത്തി​ല്‍ ആ​ര്‍­​ക്കെ­​ങ്കി​ലും പ­​രി­​ക്കു­​ണ്ടോ എ­​ന്ന കാ​ര്യം വ്യ­​ക്ത​മ​ല്ല. […]
January 5, 2024

സജി ചെറിയാന്‍റെ മണിപ്പൂർ വിവാദ പ്രസംഗവിവാദത്തിനിടെ സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്‍റെ മണിപ്പൂർ വിവാദ പ്രസംഗവിവാദത്തിനിടെ സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും.ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പുള്ള പ്രസംഗത്തിലെ വാചകങ്ങളില്‍ ചില വീഴ്ചകളുണ്ടായെന്ന് സിപിഎം വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സജി ചെറിയാന്‍ വൈന്‍,രോമാഞ്ചം,കേക്ക് പരാമർശങ്ങള്‍ […]
January 5, 2024

എംഎൽഎയ്ക്കെതിരെ കേസില്ല , കണ്ണൂരിൽ സമരം നടത്തിയ ന​ഴ്സുമാരുടെ സംഘടനക്കെതിരെ പൊലീസ് കേസ്

കണ്ണൂർ: കണ്ണൂരിൽ സമരം സംഘടിപ്പിച്ച കെ.ജി.എൻ.എയുടെ ഭാരവാഹികൾ അടക്കം 100 പേർക്കെതിരെ പൊലീസ് കേസെടുത്തു. എം.വിജിൻ എംഎൽഎയ്ക്കെതിരെ കേസെടുത്തിട്ടില്ല.കുറ്റം ചെയ്യണമെന്ന ഉദ്ദേശത്തോടെ സമരക്കാർ സംഘം ചേർന്നെന്നാണ് പൊലീസ് എഫ് ഐ ആർ ഇട്ടിരിക്കുന്നത്. സിവിൽ സ്റ്റേഷനിൽ […]
January 5, 2024

കേ​ന്ദ്ര​ ഫ​ണ്ട് ന​ൽ​കു​ന്ന​തി​ൽ ത​മി​ഴ്‌​നാ​ടു​മാ​യോ കേ​ര​ള​വു​മാ​യോ ഏ​തെ​ങ്കി​ലും സം​സ്ഥാ​ന​വു​മാ​യോ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ശ​ത്രു​ത​യി​ല്ല : നി​ർ​മ​ലാ സീ​താ​രാ​മ​ൻ

ചെ​ന്നൈ : കേ​ന്ദ്ര​ ഫ​ണ്ട് ന​ൽ​കു​ന്ന​തി​ൽ ത​മി​ഴ്‌​നാ​ടു​മാ​യോ കേ​ര​ള​വു​മാ​യോ ഏ​തെ​ങ്കി​ലും സം​സ്ഥാ​ന​വു​മാ​യോ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​രി​ക്ക​ലും ശ​ത്രു​ത​മ​നോ​ഭാ​വം വ​ച്ചു​പു​ല​ർ​ത്തി​യി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​ർ​മ​ലാ സീ​താ​രാ​മ​ൻ. കേ​ന്ദ്രം ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ വി​മ​ർ​ശ​ന​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. 2014 മു​ത​ൽ […]
January 5, 2024

എം.എം മണിയുടെ സഹോദരൻ എം.എം ലംബോദരൻ്റെ വ്യാപാരസ്ഥാപനത്തിലെ പരിശോധന പൂർത്തിയായി

ഇടുക്കി : ഉടുമ്പന്‍ചോല എം.എല്‍.എ എം.എം മണിയുടെ സഹോദരൻ എം.എം ലംബോദരൻ്റെ വ്യാപാരസ്ഥാപനത്തിലെ പരിശോധന പൂർത്തിയായി. മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ജി.എസ്.ടി ഉദ്യോഗസ്ഥർ മടങ്ങിയത്. സ്വാഭാവിക പരിശോധനയാണെന്നാണ് ലംബോദരൻ പ്രതികരിച്ചത്. വരുമാനത്തിനനുസരിച്ച്‌ ജി.എസ്.ടി അടയ്ക്കുന്നില്ലെന്ന പരാതിയെ തുടർന്നു […]
January 4, 2024

മകരവിളക്കിന് യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാകില്ല : മന്ത്രി കെ ബി ഗണേഷ് കുമാര്‍

പത്തനംതിട്ട : മകരവിളക്കിന് യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാകില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. വാഹനസൗകര്യം സുഗമമായിരിക്കുമെന്നും പൊലീസ് ബസ് തടയുന്നത് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ബസിനു മുകളില്‍ കയറിയിരുന്നുള്ള അനാവശ്യ സമരങ്ങളൊന്നും അനുവദിക്കില്ലെന്നും സമരം ചെയ്യാനല്ല […]
January 4, 2024

മുഖ്യമന്ത്രിയുടെ മരണത്തിനായി പലരും കാത്തിരിക്കുകയാണ് : മന്ത്രി സജി ചെറിയാന്‍

കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയന്റെ മരണത്തിനായി പലരും കാത്തിരിക്കുകയാണെന്ന് മന്ത്രി സജി ചെറിയാന്‍. അദ്ദേഹം വണ്ടിയിടിച്ച് മരിക്കണമെന്നും ബോംബ് വെക്കണമെന്നും പറയുന്നവരുണ്ട്. മുഖ്യമന്ത്രി മരിക്കാനായി വെള്ളമൊഴിച്ചും വിളക്കു കത്തിച്ചും പ്രാകുകയാണ് എന്നാണ് സജി ചെറിയാന്‍ […]