Kerala Mirror

January 6, 2024

ലോക്സഭാ തെരഞ്ഞെടുപ്പ് 2024 : സ്‌ക്രീനിങ് കമ്മിറ്റിയെ പ്രഖ്യാപിച്ച് കോൺഗ്രസ്

ന്യൂഡൽഹി : കേരളമടക്കമുള്ള സംസ്ഥാനങ്ങളിെ ലോക്സഭാ സ്‌ക്രീനിങ് കമ്മിറ്റിയെ പ്രഖ്യാപിച്ച് കോൺഗ്രസ്. ഹരീഷ് ചൗധരിയാണ് കേരളത്തിലെ സ്‌ക്രീനിംഗ് കമ്മിറ്റി അധ്യക്ഷൻ. വിശ്വജിത് കദം,ജിഗ്‌നേഷ് മേവാനി എന്നിവരാണ് അംഗങ്ങൾ. അഞ്ച് ക്ലസ്റ്ററുകളായി സംസ്ഥാനങ്ങളെ തിരിച്ചാണ് എഐസിസി സ്‌ക്രീനിംഗ് […]
January 5, 2024

രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ അം​ഗ​ങ്ങൾ സ​ഭ ശു​ശ്രൂ​ഷ​ക​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക​ണം : മാ​ർ​ത്തോ​മ സ​ഭ അ​ധ്യ​ക്ഷ​ൻ

പ​ത്ത​നം​തി​ട്ട : രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളി​ൽ അം​ഗ​ത്വം സ്വീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന വെെദികർ സ​ഭ ശു​ശ്രൂ​ഷ​യ​ട​ക്ക​മു​ള്ള ക​ർ​മ​ങ്ങ​ളി​ൽ​നി​ന്ന് മാ​റി നി​ൽ​ക്ക​ണ​മെ​ന്ന് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ അ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ മാ​ത്യൂ​സ് ത്രി​തീ​യ​ൻ ക​ത്തോ​ലി​ക്ക ബാ​വ. സ​ഭ​യു​ടെ സ്ഥാ​ന​ങ്ങ​ളി​ലി​രി​ക്കു​ന്ന​വ​ർ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളി​ൽ […]
January 5, 2024

റബറിന് 250 രൂപയെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട് : ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

കണ്ണൂര്‍ : റബറിന് 250 രൂപയെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. മലയോര കര്‍ഷകരോടു മുഖ്യമന്ത്രി പറഞ്ഞ വാഗ്ദാനം പാലിച്ചിട്ടില്ല. അതു പാലിക്കണമെന്നും ബിഷപ്പ് […]
January 5, 2024

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് : കെഎസ്‌യു നേതാവ്‌ അന്‍സിലിന് പൊലീസിന്റെ ക്ലീന്‍ ചിറ്റ്

ആലപ്പുഴ : കെഎസ്‌യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിനെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണത്തില്‍ പൊലീസിന്റെ ക്ലീന്‍ ചിറ്റ്. അന്‍സില്‍ ജലീലിന് വ്യാജ സര്‍ട്ടിഫിക്കറ്റില്ലെന്ന് കാണിച്ച് തിരുവനന്തപുരം ജെഎഫ്‌സിഎം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സിപിഎം മുഖപത്രമായ ദേശാഭിമാനിയിലെ […]
January 5, 2024

മുഖ്യമന്ത്രി പിണറായി വിജയന്‍ സൂര്യനെപ്പോലെയാണെന്നും അടുത്ത് എത്തിയാല്‍ കരിഞ്ഞുപോകും : എംവി ഗോവിന്ദന്‍

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ സൂര്യനെപ്പോലെയാണെന്നും അടുത്ത് എത്തിയാല്‍ കരിഞ്ഞുപോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സ്വര്‍ണക്കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ട് അസംബ്ലി തെരഞ്ഞെടുപ്പിന് മുന്‍പ് ഏഴോളം അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചിട്ടും മുഖ്യമന്ത്രിയിലേക്ക് എത്താന്‍ ഒരു […]
January 5, 2024

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ഇഖ്ബാല്‍ അന്‍സാരിക്കും ക്ഷണം

അയോധ്യ : ജനുവരി 22 ന് അയോധ്യയില്‍ നടക്കാനിരിക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് രാമജന്മഭൂമി കേസിലെ ഹര്‍ജിക്കാരന്‍ ഇഖ്ബാല്‍ അന്‍സാരിക്കും ക്ഷണം. ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റാണ് അന്‍സാരിയെ വീട്ടിലെത്തി ക്ഷണിച്ചത്. 2020 ഓഗസ്റ്റില്‍ നടന്ന അയോധ്യയിലെ […]
January 5, 2024

നിലമ്പൂർ രാധ കൊലക്കേസിൽ പ്രതികൾക്ക് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: നിലമ്പൂർ രാധ കൊലക്കേസിൽ പ്രതികൾക്ക് സുപ്രീംകോടതി നോട്ടീസ്. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിലാണ് നോട്ടീസ്. നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് ഓഫീസിലെ തൂപ്പ് ജോലിക്കാരിയായിരുന്ന രാധയുടെ കൊലപാതകം ഏറെ വിവാദമുയർത്തിയിരുന്നു.മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദിന്റെ […]
January 5, 2024

ന​വ​കേ​ര​ള സ​ദ​സ് മാ​തൃ​ക​യി​ൽ പ്ര​ഭാ​ത യോ​ഗ​ങ്ങ​ൾ​ക്കു കെ​പി​സി​സി

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള സ​ദ​സി​ന്‍റെ മാ​തൃ​ക​യി​ൽ പ്ര​ഭാ​ത യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ കെ​പി​സി​സി നേ​തൃ​ത്വം തീ​രു​മാ​നി​ച്ചു. കെ​പി​സി​സി സം​ഘ​ടി​പ്പി​ക്കു​ന്ന രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ ജാ​ഥ​യാ​യ സ​മ​രാ​ഗ്നി​യി​ൽ ആ​ണ് പ്ര​ഭാ​ഗ യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ വാ​ർ​ത്താ സ​മ്മേ​ള​നം ഉ​ണ്ടാ​കും. […]
January 5, 2024

മു­​ഖ്യ­​മ­​ന്ത്രി­ പ​റ​യാ​തെ മ​ന്ത്രി​യെ മാ​റ്റാ​ൻ ഗ​വ​ർ​ണ​ർ​ക്ക് ക­​ഴി­​യി­​​ല്ല; സെ­​ന്തി​ല്‍ ബാ­​ലാ­​ജി കേ­​സി​ല്‍ സു­​പ്രീം­​കോ​ട​തി

ചെ​ന്നൈ: മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ ശി­​പാ​ര്‍­​ശ­​യി​ല്ലാ­​തെ മ­​ന്ത്രി­​യെ മാ­​റ്റാ​ന്‍ ഗ­​വ​ര്‍­​ണ​ര്‍­​ക്ക് ക­​ഴി­​യി­​ല്ലെ­​ന്ന് സു­​പ്രീം­​കോ­​ട​തിയുടെ സുപ്രധാന വിധി. ത­​മി­​ഴ്‌­​നാ­​ട് മ­​ന്ത്രി സെ­​ന്തി​ല്‍ ബാ­​ലാ­​ജി­​യെ മ­​ന്ത്രി­​സ്ഥാ­​ന­​ത്തു­​നി­​ന്ന് മാ­​റ്റ­​ണ­​മെ­​ന്ന് ആ­​വ­​ശ്യ­​പ്പെ­​ട്ടു­​ള്ള ഹ​ര്‍­​ജി പ­​രി­​ഗ­​ണി­​ക്കു­​മ്പോ­​ഴാ­​ണ് കോ­​ട­​തി­​യു­​ടെ നി­​രീ­​ക്ഷ­​ണം. ബാ­​ലാ­​ജി​യെ മ­​ന്ത്രി­​സ്ഥാ­​ന­​ത്തു­​നി­​ന്ന് നീ­​ക്ക­​ണ­​മെ­​ന്ന ഹ​ര്‍­​ജി കോ​ട­​തി […]