Kerala Mirror

January 6, 2024

‘സര്‍ക്കാരുമായി ഒരു പ്രശ്നവുമില്ല’; നയപ്രഖ്യാപന പ്രസംഗം നടത്തുമെന്ന് ഗവർണർ

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം നടത്തുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. ഗവർണറും സർക്കാരും തമ്മിൽ പ്രശ്നമുണ്ടെന്ന് ആരാണ് പറയുന്നത്. അത്തരത്തിൽ ഒരു പ്രശ്നവുമില്ല. കഴിഞ്ഞ ദിവസം പോലും ബില്ലുകൾ ഒപ്പിട്ടത് കണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു. മാധ്യമപ്രവര്‍ത്തകരോട് […]
January 6, 2024

ധൈര്യമുണ്ടെങ്കില്‍ തന്റെ ദേഹത്ത് ചാണകവെള്ളമൊഴിക്ക്, ബിജെപിയെ വെല്ലുവിളിച്ച് ടിഎന്‍ പ്രതാപന്‍ എംപി

തൃശൂര്‍: ധൈര്യമുണ്ടെങ്കില്‍ തന്റെ ദേഹത്ത് ചാണകവെള്ളമൊഴിക്കാന്‍ ബിജെപിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ടിഎന്‍ പ്രതാപന്‍. കടലിലെ തിരമാലകളെ ഭയപ്പെടാത്തയാളാണ് താന്‍. പിന്നെയല്ലേ ബിജെപിയെന്ന് പ്രതാപന്‍ പറഞ്ഞു. ‘ഞാന്‍ ചാണകം മെഴുകിയ തറയില്‍ കിടന്നുവളര്‍ന്നയാളാണ്. ചാണകം […]
January 6, 2024

2001ല്‍ കായംകുളത്ത് തോറ്റത് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയടക്കം കാലുവാരിയത് കൊണ്ട്: ജി സുധാകരന്‍ 

ആലപ്പുഴ: 2001ല്‍ കായംകുളത്ത് തോറ്റത് കാലുവാരിയത് കൊണ്ടെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായിരുന്ന കെ കെ ചെല്ലപ്പന്‍ തനിക്കെതിരെ നിന്ന് തനിക്ക് വോട്ട് ചെയ്യരുത് എന്ന് വോട്ടര്‍മാരോട് പറഞ്ഞു. […]
January 6, 2024

കിഫ്ബി മസാല ബോണ്ട് : തോമസ് ഐസകിന് വീണ്ടും ഇഡി നോട്ടീസ്; 12ന് ഹാജരാകണം

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. ഈ മാസം പന്ത്രണ്ടിന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.  നോട്ടീസ് അയക്കുന്നത് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. വ്യക്തിഗത വിവരങ്ങള്‍ ചോദിച്ചെന്നെ […]
January 6, 2024

യുപിയിൽ 80ൽ 65 സീറ്റിലും മത്സരിക്കുമെന്ന് എസ്.പി; കോൺഗ്രസിനും ആർ.എൽ.ഡിയ്ക്കും 15 സീറ്റ്

ഡല്‍ഹി: ഇൻഡ്യ മുന്നണിയിൽ ഔദ്യോഗിക സീറ്റ് ചർച്ച തുടങ്ങുന്നതിന് മുൻപേ ഉത്തർപ്രദേശിൽ നിലപാട് വ്യക്തമാക്കി സമാജ് വാദി പാർട്ടി. ആകെയുള്ള 80 ലോക്സഭാ സീറ്റുകളിൽ 65 ഇടത്തും സ്വന്തം സ്ഥാനാർഥിയെ നിർത്തുമെന്നാണ് എസ്.പി യുടെ നിലപാട് […]
January 6, 2024

നിതിൻ ഗഡ്കരിയുടെ പരിപാടിയിൽ ബി.ജെ.പിക്ക് മതിയായ പരിഗണന ലഭിച്ചില്ലെന്ന് പരാതി,പ്രവർത്തകർ കൂട്ടത്തോടെ ഇറങ്ങിപ്പോയി

കാസര്‍കോട്: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പങ്കെടുക്കുന്ന പരിപാടിയിൽ ബി.ജെ.പിക്ക് മതിയായ പരിഗണന ലഭിച്ചില്ലെന്ന് പരാതി. പ്രവർത്തകർ കൂട്ടത്തോടെ ഇറങ്ങിപ്പോയി. ഭാരത് പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് നിർമ്മാണം ആരംഭിക്കുന്നതും പൂർത്തീകരിക്കുന്നതും […]
January 6, 2024

ജെ.ഡി.എസിലെ പ്രതിസന്ധി രൂക്ഷമാക്കി സി.കെ നാണു; എല്‍.ഡി.എഫ് നേതൃത്വത്തിന് വീണ്ടും കത്ത്

തിരുവനന്തപുരം: ജെ.ഡി.എസിലെ പ്രതിസന്ധി രൂക്ഷമാക്കി സി.കെ നാണു. എല്‍.ഡി.എഫ് നേതൃത്വത്തിന് അദ്ദേഹം വീണ്ടും കത്തുനല്‍കി. ബോർഡ് കോർപ്പറേഷന്‍ സ്ഥാനങ്ങളിലേക്ക് നാണു വിഭാഗം നേതാക്കളെ പരിഗണിക്കണമെന്നാണ് കത്തിലെ ആവശ്യം. എല്‍.ഡി.എഫ് തീരുമാനം മാത്യു ടി. തോമസിനും കെ. […]
January 6, 2024

എറണാകുളത്ത് മാധ്യമപ്രവർത്തകനെ മർദിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ പുറത്താക്കി

കൊച്ചി : എറണാകുളത്ത് മാധ്യമപ്രവർത്തകനെ മർദിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ പുറത്താക്കി. യൂത്ത് കോൺഗ്രസ് എറണാകുളം വെസ്റ്റ് മണ്ഡലം പ്രസിഡന്റ് പി.എൻ നവാസ്, ഭാരവാഹി നിസാമുദ്ദീൻ എന്നിവരെയാണ് പുറത്താക്കിയത്. പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധത്തിനിടെയായിരുന്നു മർദനം. […]
January 6, 2024

ഇൻഡ്യ മുന്നണിയിൽ പോര് : ബംഗാളിൽ രാഷ്ട്രപതി ഭരണം വേണമെന്ന് കോൺഗ്രസ് ; തിരിച്ചടിച്ച് തൃണമൂൽ

കൊൽക്കത്ത : ഇൻഡ്യ മുന്നണിയിലെ പ്രധാന പാർട്ടികളായ കോൺഗ്രസും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള പോര് കൂടുതൽ രൂക്ഷമാകുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടേററ്റ് ഉദ്യോഗസ്ഥർ ആക്രമണത്തിന് ഇരയായതിന് പിന്നാലെ പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവും […]