Kerala Mirror

January 7, 2024

ലോക്സഭ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനങ്ങ​ളി​​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ ഒരുക്കങ്ങൾ വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറെടുക്കുന്നു. ചീഫ് ഇലക്ഷൻ കമ്മീഷ്ണർ അടക്കം സംസ്ഥാനങ്ങൾ സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. ആദ്യ സന്ദർശനം ആന്ധ്രാ പ്രദേശിൽ 9,10 തീയതികളിൽ നടക്കും. ആന്ധ്രയോടൊപ്പം തമിഴ്നാടും സന്ദർശിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും […]
January 6, 2024

പ്ര​താ​പന്‍റെ പ്ര​സ്താ​വ​ന ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​ന്‍; മ​ത്സ​രം യു​ഡി​എ​ഫും എ​ല്‍​ഡി​എ​ഫും ത​മ്മി​ല്‍ത​ന്നെ: കെ. ​രാ​ജ​ന്‍

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ര്‍ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് മ​ത്സ​രം കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ലെ​ന്ന ടി.​എ​ന്‍. പ്ര​താ​പ​ന്‍ എം​പി​യു​ടെ പ്ര​സ്താ​വ​ന​യി​ല്‍ മ​റു​പ​ടി​യു​മാ​യി റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ന്‍. എം​പി​യു​ടെ നിലപാട് ബി​ജെ​പി​യെ സ​ഹാ​യി​ക്കുന്നത്. തൃ​ശൂ​ര്‍ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ സി​റ്റിം​ഗ് […]
January 6, 2024

തൃ​ശൂ​രി​ല്‍ മ​ത്‌​സ​രം കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ല്‍: ടി.​എ​ന്‍. പ്ര​താ​പ​ന്‍

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് മ​ത്‌​സ​രം കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ലെ​ന്ന് ടി.​എ​ന്‍. പ്ര​താ​പ​ന്‍ എം​പി. എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യി​ക്കി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​പ്പോ​ള്‍ ബി​ജെ​പി മ​നഃ​പൂ​ര്‍​വം വ​ര്‍​ഗീ​യ സം​ഘ​ര്‍​ഷ​ത്തി​ന് ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. നാ​ട്ടി​ല്‍ സാ​മു​ദാ​യി​ക സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കാ​നും […]
January 6, 2024

ബംഗാളില്‍ ഭരണഘടനാ പ്രതിസന്ധി, സര്‍ക്കാര്‍ പരാജയപ്പെട്ടു; ഇടപെടുമെന്ന് ഗവര്‍ണര്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഭരണഘടനാ പ്രതിസന്ധിയെന്ന് ഗവര്‍ണര്‍ സിവി ആനന്ദബോസ്. നിയമവിദഗ്ധരുമായി ആലോചിച്ച് അടുത്ത നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്നും ആനന്ദബോസ് പറഞ്ഞു. ‘വിനാശകാലേ വിപരീത ബുദ്ധി എന്ന പറഞ്ഞ നിലയിലാണോ ബംഗാള്‍ […]
January 6, 2024

പ്രിയാ വർഗീസിന്റെ നിയമനം യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമല്ലെന്ന് കണ്ണൂർ സർവകലാശാല സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: പ്രിയാ വർഗീസിന്റെ നിയമനം യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമല്ലെന്ന് കണ്ണൂർ സർവകലാശാല സുപ്രീംകോടതിയിൽ. അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് യു.ജി.സി നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ട്. പ്രിയാ വർഗീസ് സ്റ്റുഡന്റ് ഡീനായി പ്രവർത്തിച്ച കാലയളവും യോഗ്യതയ്ക്ക് വിരുദ്ധമല്ലെന്നും സർവകലാശാല […]
January 6, 2024

ഒരാഴ്ച കൊണ്ട് രാഷ്ട്രീയം മതിയാക്കി, അമ്പാട്ടി റായിഡു വൈഎസ്ആര്‍ കോണ്‍ഗ്രസ് വിട്ടു

വിജയവാഡ: ക്രിക്കറ്റ് കളി മതിയാക്കി വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ പാര്‍ട്ടി വിട്ടതായുള്ള പ്രഖ്യാപനം നടത്തി ഞെട്ടിച്ച് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായിഡു. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടതായും രാഷ്ട്രീയത്തില്‍ നിന്ന് […]
January 6, 2024

ഗ​വ​ര്‍​ണ​ര്‍ ഇ​ടു​ക്കി ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത് പെ​റ​പ്പ് പ​ണി,അ­​ധി­​ക്ഷേ­​പ പരാമർശവുമായി എം.​എം.​മ​ണി

ഇ­​ടു​ക്കി: ഗ­​വ​ര്‍​ണ­​റെ അ­​ധി­​ക്ഷേ­​പി­​ച്ച് മു​ന്‍­​മ­​ന്ത്രി​യും മു­​തി​ര്‍­​ന്ന സി­​പി­​എം നേ­​താ­​വു​മാ­​യ എം­​എം.​മ​ണി. ഭൂ­​നി­​യ­​മ ഭേ­​ദ­​ഗ­​തി­​യി​ല്‍ ഒ­​പ്പു­​വ­​യ്­​ക്കാ­​ത്ത ഗ­​വ​ര്‍­​ണ​ര്‍ നാ­​റി­​യാ­​ണെ­​ന്നാ­​യി­​രു­​ന്നു പ­​രാ­​മ​ര്‍​ശം.ഗ­​വ​ര്‍​ണ​റെ തൊ­​ടു­​പു­​ഴ­​യി­​ലേ­​ക്ക് വ്യാ­​പാ­​രി­​ക​ള്‍ ക്ഷ­​ണി­​ച്ച­​തി­​ലും എം.​എം.​മ­​ണി പ്ര­​തി­​ഷേ­​ധ­​മ­​റി­​യി­​ച്ചു. നി­​യ​മ­​സ­​ഭ പാ­​സാ​ക്കി­​യ ബി​ല്ലു­​ക­​ളി​ല്‍ ഒ­​പ്പി­​ടാ­​ത്ത ഗ­​വ​ര്‍­​ണ­​റെ വ്യാ­​പാ­​രി­​ക​ള്‍ സ്വീ­​ക­​രി­​ക്കു​ന്ന­​ത് […]
January 6, 2024

ഭൂനിയമ ഭേദഗതി ബില്ലില്‍ ഒപ്പിടാത്ത ​ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍

തൊടുപുഴ: ഭൂനിയമ ഭേദഗതി ബില്ലില്‍ ഒപ്പിടാത്ത ​ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഇടുക്കിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് എല്‍ഡിഎഫ്. എല്‍ഡിഎഫ് രാജ്ഭവന്‍ മാര്‍ച്ച് നടത്തുന്ന ദിവസം തന്നെ ഗവര്‍ണറെ സമ്മേളനത്തിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി […]
January 6, 2024

പിണറായിയെ പോലെ മോദിയെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചിട്ടില്ല,മാസപ്പടിയില്‍ നിന്നല്ല പെന്‍ഷന്‍ ചോദിക്കുന്നത്: മറിയക്കുട്ടി

തിരുവനന്തപുരം: പിണറായിയുടെതല്ലാത്ത ഏത് പാര്‍ട്ടി വിളിച്ചാലും രാത്രിയോ പകലോ എന്നൊന്നും നോക്കാതെ പരിപാടികളില്‍ പങ്കെടുക്കുമെന്ന് മറിയക്കുട്ടി. തൃശൂരിലെ മോദിയുടെ പരിപാടിയില്‍ പങ്കെടുത്തത് തെറ്റാണെന്ന് തോന്നിയിട്ടില്ല. അവിടെ മെമ്മോറാണ്ടം നല്‍കാനാണ് പോയത്. അല്ലാതെ പിണറായിയെ പോലെ മോദിയെ […]