Kerala Mirror

January 7, 2024

ബലാത്സംഗക്കേസിലെ പ്രതിയായ മുന്‍ എംഎല്‍എയെ സസ്‌പെന്‍ഡ് ചെയ്ത് രാജസ്ഥാന്‍ കോണ്‍ഗ്രസ്

ജയ്പുര്‍ : ബലാത്സംഗക്കേസ് കേസെടുത്തതിന് പിന്നാലെ മുന്‍ എംഎല്‍എ മേവാരം ജെയിനിന്റെ പ്രാഥമിക അംഗത്വം റദ്ദാക്കി രാജസ്ഥാന്‍ കോണ്‍ഗ്രസ്. മേവാരം ജെയിനടക്കം എട്ടുപേര്‍ക്കെതിരെയാണ് യുവതിയുടെ പരാതിയില്‍ ബലാത്സംഗക്കേസ് എടുത്തത്. മേവാരം ജെയിനിന്റെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം […]
January 7, 2024

സുരേന്ദ്രന്റെ പരാമർശം ; പിഎഫ്ഐ ബന്ധമില്ല ; നിയമ നടപടിയെടുക്കും : ടിഎൻ പ്രതാപന്റെ ഓഫീസ് സ്റ്റാഫ്

തൃശൂർ : താൻ പോപ്പുലർ ഫ്രണ്ടുകാരനാണെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ആരോപണത്തിനെതിരെ ടിഎൻ പ്രതാപൻ എംപിയുടെ ഓഫീസ് സ്റ്റാഫ് അബ്ദുൽ ഹമീദ്. സുരേന്ദ്രനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നു അബ്ദുൽ ഹമീദ് വ്യക്തമാക്കി. വിഷയത്തിൽ […]
January 7, 2024

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ചുകൊന്നു

മുർഷിദാബാദ്: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ചുകൊന്നു. മുര്‍ഷിദാബാദിലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സത്യന്‍ ചൗധരിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പശ്ചിമ ബംഗാളിലെ ബഹരംപൂരിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് നേതാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.  ബൈക്കിലെത്തിയ അജ്ഞാത സംഘം […]
January 7, 2024

മോ­​ദി­​യു­​ടെ ല­​ക്ഷ­​ദ്വീ­​പ് സ­​ന്ദ​ര്‍­​ശ​നം: മാ­​ല­​ദ്വീ­​പ് മ​ന്ത്രി ന­​ട­​ത്തി­​യ വി​വാ​ദ​ പ­​രാ­​മ​ര്‍­​ശ­​ത്തി​ല്‍ അ­​തൃ­​പ്­​തി അ­​റി­​യി­​ച്ച് ഇ­​ന്ത്യ

ന്യൂ­​ഡ​ല്‍​ഹി: പ്ര­​ധാ­​ന­​മ​ന്ത്രി ന­​രേ​ന്ദ്ര­​മോ­​ദി­​യു­​ടെ ല­​ക്ഷ­​ദ്വീ­​പ് സ­​ന്ദ​ര്‍­​ശ­​ന­​ത്തി­​ന് പി­​ന്നാ​ലെ മാ­​ല­​ദ്വീ­​പ് മ​ന്ത്രി ന­​ട­​ത്തി­​യ വി​വാ​ദ​ പ­​രാ­​മ​ര്‍­​ശ­​ത്തി​ല്‍ അ­​തൃ­​പ്­​തി അ­​റി­​യി­​ച്ച് ഇ­​ന്ത്യ.മാ­​ല­​ദ്വീ­​പ് മ​ന്ത്രി അ­​ബു­​ദു​ല്ല മ­​ഹ്‌​സൂം മ­​ജീ­​ദ് എ­​ക്‌­​സ് പ്ലാ​റ്റ്‌­​ഫോ­​മി​ല്‍ കു­​റി​ച്ച പോ­​സ്­​റ്റി­​നെ­​തി­​രേ വ്യാ­​പ­​ക പ്ര­​തി­​ഷേ­​ധ­​മു­​യ​ര്‍­​ന്നി­​രു​ന്നു. “​ബോ­​യ്‌­​ക്കോ­​ട്ട് മാ​ല്‍­​ഡീ­​വ്‌­​സ്’ […]
January 7, 2024

ടി എന്‍ പ്രതാപന്‍ പോപ്പുലര്‍ ഫ്രണ്ടിന് വേണ്ടപ്പെട്ടയാള്‍; പുന്ന നൗഷാദ് കൊലക്കേസിലെ പ്രതികളെ സംരക്ഷിക്കുന്നത് പ്രതാപന്‍ : കെ സുരേന്ദ്രന്‍

തിരുവനന്തപുരം:  ടി എന്‍ പ്രതാപന്‍ എംപിക്കെതിരായ ആരോപണം ആവര്‍ത്തിച്ച് ബിജെപി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വേണ്ടപ്പെട്ടയാളാണ് ടിഎന്‍ പ്രതാപന്‍. അതില്‍ ഒരു സംശയവും ഇല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  […]
January 7, 2024

കേന്ദ്രത്തിന്റെ കടുംവെട്ട്; അവസാന പാദ കടമെടുപ്പിൽ കേരളത്തിന്റെ 5600 കോടി വെട്ടിക്കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തികമായി വരിഞ്ഞ് മുറുക്കി വീണ്ടും കേന്ദ്ര സർക്കാർ. അവസാന പാദ കടമെടുപ്പിൽ 5600 കോടി കേന്ദ്രം വെട്ടിക്കുറച്ചു. 7437.61 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. എന്നാൽ അനുവദിച്ചതാകട്ടെ 1838 കോടിയും. സാമ്പത്തിക വർഷാവസാനമാണ് […]
January 7, 2024

അ​ധി​ക വി​ഭ​വ​സ​മാ​ഹ​ര​ണ​ത്തി​നാ​യി വ​രു​മാ​നം എ​വി​ടെ​നി​ന്ന്? 14 അം​ഗ വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗിച്ച് ധ​ന​വ​കു​പ്പ്

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ അ​ധി​ക വി​ഭ​വ സ​മാ​ഹ​ര​ണ​ത്തി​ന് ധ​ന​വ​കു​പ്പ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 14 അം​ഗ വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ച്ചു​കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. സം​സ്ഥാ​ന ധ​ന​മ​ന്ത്രി​യാ​ണ് സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​ൻ.​ ജ​ഐ​ൻ​യു പ്ര​ഫ. […]
January 7, 2024

‘ഇന്‍ഡ്യ’ മുന്നണിക്കകത്തെ സീറ്റ് വിഭജന ചർച്ചകൾക്ക് കോൺഗ്രസ് ഇന്ന് തുടക്കമിടും

ന്യൂഡല്‍ഹി: ‘ഇന്‍ഡ്യ’ മുന്നണിക്കകത്തെ സീറ്റ് വിഭജന ചർച്ചകൾക്ക് കോൺഗ്രസ് ഇന്ന് തുടക്കമിടും. ഒമ്പതാം തീയതി വരെ നീളുന്ന ചർച്ചകളിൽ മുന്നണിയിലെ വിവിധ പാർട്ടികളുമായും കോൺഗ്രസ് പ്രാദേശിക ഘടകങ്ങളുമായും കോൺഗ്രസ് ധാരണയിലെത്തും. പശ്ചിമബംഗാൾ, പഞ്ചാബ് സംസ്ഥാനങ്ങളിൽ സഖ്യകക്ഷികളുമായുള്ള […]
January 7, 2024

ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ട മഹുവ മൊയ്ത്ര ഇന്ന് ഔദ്യോഗിക വസതി ഒഴിയും

ന്യൂഡല്‍ഹി: ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ട തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര ഇന്ന് ഔദ്യോഗിക വസതി ഒഴിയും. വസതി ഒഴിയാൻ ആവശ്യപ്പെട്ട് ലോക്സഭ സെക്രട്ടറിയേറ്റ് നൽകിയ നോട്ടീസിന്റെ കാലാവധി ഇന്ന് പൂർത്തിയാകുകയാണ്. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് കോടതിയെ മഹുവ […]