Kerala Mirror

January 9, 2024

‘ആത്യന്തികമായി നമ്മളെല്ലാം ഹിന്ദുക്കളാണല്ലോ’; രാമക്ഷേത്രം സ്വകാര്യ സ്വത്തല്ലെന്ന് ഡികെ ശിവകുമാര്‍

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ആഘോഷമാക്കാനുള്ള കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനത്തെ ന്യായീകരിച്ച് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. ആത്യന്തികമായി നമ്മളെല്ലാം ഹിന്ദുക്കളാണല്ലോയെന്നായിരുന്നു, ഇതു സംബന്ധിച്ച് പ്രതികരണം ആരാഞ്ഞ വാര്‍ത്താലേഖകരോട് ശിവകുമാറിന്റെ പ്രതികരണം. അയോധ്യയിലെ പ്രതിഷ്ഠാചടങ്ങില്‍ ആരെല്ലാം […]
January 9, 2024

സുപ്രീംകോടതിക്ക് നന്ദി, പർവതത്തിന്റെ കനമുള്ള കല്ല് നെഞ്ചിൽ നിന്ന് മാറ്റിയത് പോലുള്ള ആശ്വാസം-ബിൽക്കീസ് ബാനു

ന്യൂഡൽഹി: ഗുജ്റാത്ത് ഹൈക്കോടതി റദ്ദാക്കിയസുപ്രീംകോടതിയുടെ വിധിയെ സ്വാഗതം ചെയ്ത് ബിൽക്കിസ് ബാനു.പിന്തുണച്ചവർക്ക് നന്ദിയെന്ന പറഞ്ഞ ബിൽക്കിസ് ഒന്നരവർഷത്തിന് ശേഷം ഇന്നാണ് ചിരിച്ചതെന്നും പറഞ്ഞു.പർവതത്തിന്റെ കനമുള്ള കല്ല് നെഞ്ചിൽ നിന്നെടുത്ത് മാറ്റിയത് പോലുള്ള ആശ്വാസം തോന്നുന്നുവെന്നും സുപ്രീംകോടതിയോട് […]
January 8, 2024

ഗവര്‍ണറുടെ പരിപാടിയില്‍ നിന്ന് പിന്നോട്ടില്ല : വ്യാപാരി വ്യവസായി ഏകോപന സമിതി

തൊടുപുഴ : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പങ്കെടുപ്പിച്ചു കൊണ്ട് നാളെ തൊടുപുഴയില്‍ നടത്താന്‍ നിശ്ചയിച്ച പരിപാടിയില്‍ നിന്നും പിന്നോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. 1960ലെ ഭൂപതിവ് നിയമ ഭേദഗതിക്ക് അനുമതി നല്‍കാത്ത ഗവര്‍ണറുടെ […]
January 8, 2024

ചലച്ചിത്ര നിര്‍മാതാവ് ജി സുരേഷ് കുമാര്‍ ബിജെപി സംസ്ഥാന സമിതിയില്‍

തിരുവവനന്തപുരം :  ചലച്ചിത്ര നിര്‍മാതാവ് ജി സുരേഷ് കുമാര്‍ ബിജെപി സംസ്ഥാന സമിതിയില്‍. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് സുരേഷ് കുമാറിനെ സംസ്ഥാന സമിതിയിലേക്ക് നാമനിര്‍ദേശം ചെയ്തത്. സുരേഷ് കുമാര്‍ നേരത്തെ ബിജെപി അനുഭാവിയായിരുന്നെങ്കിലും […]
January 8, 2024

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ആഘോഷമാക്കാനുള്ള കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനത്തെ ന്യായീകരിച്ച് ഡികെ ശിവകുമാര്‍

തിരുവനന്തപുരം : അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ആഘോഷമാക്കാനുള്ള കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനത്തെ ന്യായീകരിച്ച് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. ആത്യന്തികമായി നമ്മളെല്ലാം ഹിന്ദുക്കളാണല്ലോയെന്നായിരുന്നു, ഇതു സംബന്ധിച്ച് പ്രതികരണം ആരാഞ്ഞ വാര്‍ത്താലേഖകരോട് ശിവകുമാറിന്റെ പ്രതികരണം. അയോധ്യയിലെ പ്രതിഷ്ഠാചടങ്ങില്‍ […]
January 8, 2024

ബില്‍കിസ് ബാനുവിനെ നീതി ലഭിച്ചു : കേസിലെ സാക്ഷിയായ അബ്ദുള്‍ റസാഖ് മന്‍സുരി

ന്യൂഡല്‍ഹി : ബില്‍കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കേസിലെ സാക്ഷി. ബില്‍കിസ് ബാനുവിനെ നീതി ലഭിച്ചുവെന്ന് കേസിലെ സാക്ഷിയായ അബ്ദുള്‍ റസാഖ് മന്‍സുരി പറഞ്ഞു. ദേവ്ഗഥ് ബാരിയ ഗ്രാമത്തിലെ ബില്‍കിസിന്റെ ബന്ധുക്കള്‍ […]
January 8, 2024

രാജസ്ഥാന്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മന്ത്രി തോറ്റു

ജയ്പൂര്‍ : രാജസ്ഥാന്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. കരണ്‍പൂര്‍ നിയമസഭ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മന്ത്രി സുരേന്ദ്രപാല്‍ സിങ് പരാജയപ്പെട്ടു. കോണ്‍ഗ്രസാണ് ഇവിടെ വിജയം നേടിയത്.  കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രൂപീന്ദര്‍ സിങ് കൂന്നര്‍ […]
January 8, 2024

അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് : ബിഹാര്‍ മന്ത്രി ചന്ദ്രശേഖറിന്റെ പ്രസ്താവന വിവാദമാകുന്നു

പട്‌ന : അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങു നടക്കാനിരിക്കെ ബിഹാര്‍ മന്ത്രി ചന്ദ്രശേഖറിന്റെ പ്രസ്താവന വിവാദമാകുന്നു. ആളുകള്‍ അസുഖബാധിതരാകുകയോ പരിക്കേല്‍ക്കുകയോ ചെയ്താല്‍ ക്ഷേത്രത്തിലേക്കാണോ, അതോ ആശുപത്രിയിലേക്കാണോ പോകുകയെന്നാണ് മന്ത്രി ചോദിച്ചത്.  നിങ്ങള്‍ക്ക് വിദ്യാഭ്യാസം നേടി ഒരു […]
January 8, 2024

ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗക്കേസില്‍ പ്രതികളെ ശിക്ഷാ ഇളവു നല്‍കി വിട്ടയച്ചതില്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി : ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗക്കേസില്‍ പ്രതികളെ ശിക്ഷാ ഇളവു നല്‍കി വിട്ടയച്ചതില്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഗുജറാത്ത് സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയാണ് ശിക്ഷാ ഇളവ് നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ […]