Kerala Mirror

January 12, 2024

”ചില യാഥാർത്ഥ്യം പറയണമെന്നു തോന്നി, ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത്”-വിശദീകരണവുമായി എംടി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി നടത്തിയ രാഷ്ട്രീയ വിമര്‍ശനത്തില്‍ വിശദീകരണവുമായി എംടി. ‘ ഞാന്‍ വിമര്‍ശിക്കുകയായിരുന്നില്ല. ചില യാഥാര്‍ത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. അത്ര തന്നെ. അത് ആര്‍ക്കെങ്കിലും ആത്മവിമര്‍ശനത്തിന് വഴിയൊരുക്കിയാല്‍ അത്രയും നല്ലത്. […]
January 12, 2024

കാ​ൽ ല​ക്ഷം ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രെ അ​ണി​നി​ര​ത്തി യോ​ഗം, ലോക്സഭാ പ്രചാരണത്തുടക്കത്തിനായി കോൺഗ്രസ് അധ്യക്ഷൻ തൃശൂരിലെത്തും

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സി​ന്‍റെ മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ തൃ​ശൂ​രി​ലെ​ത്തും. കാ​ൽ ല​ക്ഷം ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രെ അ​ണി​നി​ര​ത്തി യോ​ഗം ന​ട​ത്തു​മെ​ന്ന് എ​ഐ​സി​സി അ​റി​യി​ച്ചു. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി കേ​ര​ള​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന മ​ണ്ഡ​ല​മാ​ണ് തൃ​ശൂ​ർ. പ്ര​ധാ​ന​മ​ന്ത്രി തൃ​ശൂ​ർ […]
January 12, 2024

സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹത്തിനായി പ്രധാനമന്ത്രിയെത്തുന്നു ; ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ വി​വാ​ഹ​ങ്ങ​ൾ​ക്ക് വി​ല​ക്ക്

തൃ​ശൂ​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ വി​വാ​ഹ​ങ്ങ​ൾ​ക്ക് വി​ല​ക്ക്. ജ​നു​വ​രി 17 ന് ​രാ​വി​ലെ ആ​റ് മു​ത​ൽ ഒ​മ്പ​ത് വ​രെ​യാ​ണ് വി​വാ​ഹ​ങ്ങ​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ, ബു​ക്ക് ചെ​യ്ത വി​വാ​ഹ​ങ്ങ​ൾ​ക്കും വി​ല​ക്ക് ബാ​ധ​ക​മാ​ണ്. […]
January 12, 2024

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്: യൂത്ത് കോണ്‍ഗ്രസിന്റെ ക്ലിഫ്ഹൗസ് നൈറ്റ്മാര്‍ച്ച് ഇന്ന്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ക്ലിഫ് ഹൗസിലേക്കുള്ള നൈറ്റ് മാര്‍ച്ച് ഇന്ന് നടക്കും. എട്ടു മണിക്ക് സമരജ്വാല എന്ന പേരിലാണ് മുഖ്യമന്ത്രിയുടെ […]
January 12, 2024

നവകേരള സദസ് അവലോകനവും ലോക്‌സഭ തെരഞ്ഞെടുപ്പും : സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും തുടര്‍ന്നുള്ള രണ്ടു ദിവസം സംസ്ഥാന സമിതിയും ചേരും. നവകേരള സദസ് അവലോകനവും ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.  നവകേരള സദസ് സംസ്ഥാനത്തെ […]
January 12, 2024

‘പിണറായി അയ്യങ്കാളിയേയും ശ്രീനാരായണ ​ഗുരുവിനേയും പോലുള്ള മഹാൻ: ഇപി ജയരാജൻ

തിരുവനന്തപുരം: എംടി വാസുദേവൻ നായരുടെ പ്രസം​ഗം ദുർവ്യാഖ്യാനം ചെയ്യുകയാണെന്നു എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. എംടിയുടെ വിമർശനം കേന്ദ്ര സർക്കാരിനെതിരെയാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി രൂക്ഷമായ രാഷ്ട്രീയ വിമര്‍ശനമാണ് എംടി നടത്തിയത്. […]
January 11, 2024

‘രാമക്ഷേത്ര ഉദ്‌ഘാടനം ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട’; കോൺഗ്രസ് തീരുമാനത്തിന് പിന്തുണയുമായി തൃണമൂൽ

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്‌ഘാടനത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള കോൺഗ്രസ് തീരുമാനത്തിന് പിന്തുണയേറുന്നു . ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ ചെപ്പടിവിദ്യ മാത്രമാണ് പ്രതിഷ്ഠാ ചടങ്ങെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ഏറെ കരുതലോടെയാണ് ക്ഷേത്രോദ്‌ഘാടനത്തിൽ […]
January 11, 2024

മലപ്പുറത്ത് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺ​ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം

മലപ്പുറം : മലപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. ദേശാഭിമാനിയുടെ പുസ്തക പ്രകാശനത്തിനായാണ് മുഖ്യമന്ത്രി മലപ്പുറത്തെത്തിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ […]
January 11, 2024

രണ്ടാം മോദി സർക്കാരിന്റെ അവസാന പാർലമെന്‍റ് സമ്മേളനം 31 ന് ആരംഭിക്കും; ബജറ്റ് ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി: പാർലമെന്റ് സമ്മേളനം ഈ മാസം 31 ന് ആരംഭിക്കും. ഫെബ്രുവരി ഒമ്പത് വരെ സമ്മേളനം നീളും. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കും. സമ്പൂർണ ബജറ്റ് ആയി അവതരിപ്പിക്കുമെന്നാണ് സൂചന. രണ്ടാം മോദി സർക്കാരിന്റെ അവസാന […]