Kerala Mirror

January 12, 2024

മലയാളം സര്‍വകലാശാലയിലെ എസ്എഫ്‌ഐ ജയം ഹൈക്കോടതി റദ്ദാക്കി; പുതിയ തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവ്

കൊച്ചി: മലയാളം സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ എതിരില്ലാതെ ജയിച്ചത് ഹൈക്കോടതി റദ്ദാക്കി. എംഎസ്എഫ് സ്ഥാനാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സെനറ്റിലേക്കും വിദ്യാര്‍ഥി യൂണിയനിലേക്കും നടന്ന തെരഞ്ഞെടുപ്പാണ് ഹൈക്കോടതി റദ്ദാക്കിയത്.  നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നതിലും […]
January 12, 2024

ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമുള്ള കടൽപ്പാലം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലമായ അടല്‍സേതു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമുള്ള പാലം കൂടിയാണിത്. മുംബൈയിൽ നിന്നും നവി മുംബൈയിലേക്കാണ് പാലം. ‘അടല്‍ ബിഹാരി വാജ്പേയി സേവാരി […]
January 12, 2024

ഗവർണറെ കരിങ്കൊടി കാണിച്ച എസ്എഫ്‌ഐ പ്രവർത്തകർക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരത്ത് ഗവർണറെ കരിങ്കൊടി കാണിച്ച എസ്എഫ്‌ഐ പ്രവർത്തകർക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ഏഴ് എസ്എഫ്‌ഐ പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചത്.തിരുവനന്തപുരം ജില്ല വിട്ട് പോകരുതെന്നും വിദ്യാർഥികൾ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയിൽ കൗൺസിലിങിന് വിധേയമാകണമെന്നുമാണ് […]
January 12, 2024

പ്രാണപ്രതിഷ്ഠയ്ക്കായി 11 ദിവസത്തെ വ്രതമെടുത്ത് മോദി

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്കു മുന്നോടിയായി 11 ദിവസത്തെ വ്രതാചരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എക്‌സില്‍ പങ്കുവച്ച ശബ്ദ സന്ദേശത്തില്‍ പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചു.  താന്‍ വികാരാധീനനാണെന്ന് മോദി സന്ദേശത്തില്‍ പറയുന്നു: ”ഞാന്‍ വികാരാധീനനാണ്. ജീവിതത്തില്‍ ആദ്യമായാണ് […]
January 12, 2024

കെ-​ഫോ​ണ്‍: സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണം; പ്ര​തി​പ​ക്ഷ നേ​താ​വ് ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: കെ-​ഫോ​ണ്‍ പ​ദ്ധ​തി​യി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഹൈ​ക്കോ​ട​തി​യി​ൽ. പ​ദ്ധ​തി​യു​ടെ ക​രാ​ർ ന​ൽ​കി​യ​തി​ലും ഉ​പ​ക​രാ​ർ ന​ൽ​കി​യ​തി​ലും അ​ഴി​മ​തി ന​ട​ന്നെ​ന്നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് ഹ‍​ര്‍​ജി​യി​ൽ ആ​രോ​പി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നു നാ​ഴി​ക​ക്ക​ല്ലാ​കേ​ണ്ട പ​ദ്ധ​തി […]
January 12, 2024

വ്യക്തിപൂജ കമ്യൂണിസ്റ്റ് രീതിയല്ല, എംടിയുടേത് പൊതു പ്രസ്താവമെന്ന് സച്ചിദാനന്ദന്‍

കോഴിക്കോട്: വ്യക്തിപൂജ കമ്യൂണിസ്റ്റ് രീതിയല്ലെന്ന് കവി സച്ചിദാനന്ദന്‍. വ്യക്തിപൂജ കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്ക് എതിരാണെന്ന പ്രധാനപ്പെട്ട കാര്യം എംടി ഓര്‍മ്മിപ്പിക്കുന്നു. വ്യക്തിപൂജയ്ക്ക് വിധേയരാകുന്ന നേതാക്കള്‍ അതു പാടില്ലെന്ന് പറയണം. ആള്‍ക്കൂട്ടത്തെ സമൂഹമാക്കി മാറ്റാന്‍ കഴിയണമെന്നും സച്ചിദാനന്ദന്‍ കോഴിക്കോട് […]
January 12, 2024

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്: കണ്ണൂരിലും കോ​ട്ട​യത്തും യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

കണ്ണൂര്‍: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കണ്ണൂർ കലക്ട്രേറ്റിലക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേര പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെയെല്ലാം പൊലീസ് അറസ്റ്റ് […]
January 12, 2024

കരുവന്നൂർ കള്ളപ്പണ ഇടപാട്: ക്രൈംബ്രാഞ്ചിന് തിരിച്ചടി, ഇ.ഡിയുടെ കൈവശമുള്ള രേഖകള്‍ നല്‍കേണ്ടെന്ന് കോടതി

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കൈവശമുള്ള രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷ കോടതി തള്ളി.കലൂരിലെ പ്രത്യേക കോടതിയുടെതാണ് നടപടി. കേസിൽ പി.പി കിരണിനെതിരെ ഒരു കേസ് കൂടി […]
January 12, 2024

‘അധികാരത്തിലുള്ള എല്ലാവരും കേള്‍ക്കേണ്ട ശബ്ദം, എം. ടി. ക്ക് നന്ദി’ : ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എംടി നടത്തിയ വിമര്‍ശനത്തെ പ്രകീര്‍ത്തിച്ച് യാക്കോബായ സഭ നിരണം ഭദ്രാസന മുന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ പ്രതികരണം.  ഒത്തിരി നാളുകള്‍ക്ക് ശേഷമാണ് […]