Kerala Mirror

January 14, 2024

കലക്ടറേറ്റ് മാർച്ചിനിടെ പൊലീസ് മുടിയിൽ ചവിട്ടിയ സംഭവം: വനിതാ യൂത്ത് കോൺഗ്രസ് നേതാവ് നിയമ നടപടിക്ക്

കണ്ണൂർ : യൂത്ത് കോൺഗ്രസിൻറെ കലക്ട്രേറ്റ് മാർച്ചിനിടെയുണ്ടായ പൊലീസ് മർദ്ദനത്തിനെതിരെ വനിതാ നേതാവ് നിയമ നടപടിയിലേക്ക്. മുടിയിൽ ബൂട്ടിട്ട് ചവിട്ടുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ യൂത്ത് കോൺഗ്രസ് അഴീക്കോട് മണ്ഡലം സെക്രട്ടറി […]
January 13, 2024

കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷം ; വീഴ്ച സംഭവിച്ചിട്ടില്ല : സിറ്റി പൊലീസ് കമ്മീഷണര്‍

കണ്ണൂര്‍ : യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ വിശദീകരണവുമായി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത്ത് കുമാര്‍ ഐപിഎസ്. പൊലീസ് നടപടി സ്വാഭാവികമാണെന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് കമ്മീഷണര്‍ പ്രതികരിച്ചത്.  പൊലീസ് ബൂട്ടിട്ട് മനഃപൂര്‍വ്വം വനിതാ പ്രവര്‍ത്തകയുടെ […]
January 13, 2024

ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024 : പ്രിയങ്കാ ഗാന്ധി കര്‍ണാടകയിലും തെലങ്കാനയിലും മത്സരിച്ചേക്കും

ബെംഗളൂരു : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി കര്‍ണാടകയിലെയും തെലങ്കാനയിലെയും ഓരോ സീറ്റില്‍ മത്സരിക്കുമെന്ന് സൂചന. കര്‍ണാടകയിലെ കൊപ്പാല്‍ മണ്ഡലത്തിലാവും പ്രിയങ്ക മത്സരിക്കുകയെന്നാണ് വിവരം. തെലങ്കാനയിലെ സീറ്റ് ഏതാവുമെന്ന് തീരുമാനിച്ചിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.  […]
January 13, 2024

നിതീഷ് കുമാര്‍ നിരസിച്ചു, ഖാര്‍ഗെ ഇന്ത്യാ മുന്നണിയുടെ ചെയര്‍മാന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പ്രതിപക്ഷ ഐക്യമായ ഇന്ത്യാ സഖ്യത്തിന്റെ ചെയര്‍മാനായി തെരഞ്ഞെടുത്തു. ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ കണ്‍വീനറാകണമെന്ന് യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നെങ്കിലും  അദ്ദേഹം നിരസിച്ചതായാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസില്‍ നിന്നൊരാള്‍ […]
January 13, 2024

ഒരുകോടി രൂപ നഷ്ടപരിഹാരം വേണം’; എം.വി ഗോവിന്ദന് വക്കീൽ നോട്ടീസയച്ച് യൂത്ത് കോൺഗ്രസ്

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന പ്രസ്താവനയിൽ എം.വി ഗോവിന്ദന് വക്കീൽ നോട്ടീസയച്ച് യൂത്ത് കോൺഗ്രസ്. വാർത്താസമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നും മാനനഷ്ടത്തിന് ഒരു കോടി രൂപയാണ് ആവശ്യപ്പെട്ടുമാണ് വക്കീൽ […]
January 13, 2024

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ അ​റസ്റ്റ് : എറണാകുളത്തും പാലക്കാട്ടും യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

കൊ​ച്ചി: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​റ​ണാ​കു​ളത്തും പാലക്കാട്ടും യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം.പ്ര­​വ​ര്‍­​ത്ത­​ക​ര്‍­​ക്ക് നേ­​രേ പോ­​ലീ­​സ് ജ­​ല­​പീ​ര­​ങ്കി പ്ര­​യോ­​ഗി​ച്ചു. എറണാകുളം ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​നു​മു​ന്നി​ൽ ബാ​രി​ക്കേ​ഡ് വ​ച്ച് പൊ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്. പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ൽ […]
January 13, 2024

കേന്ദ്ര അവഗണനയ്‌ക്കെതിരെ സംയുക്ത പ്രക്ഷോഭത്തിന് സംസ്ഥാന സർക്കാർ, മുഖ്യമന്ത്രി വിളിച്ച യോഗത്തിലേക്ക് പ്രതിപക്ഷ നേതാവിനും ഉപനേതാവിനും ക്ഷണം

തിരുവനന്തപുരം: കേന്ദ്ര അവഗണനയ്‌ക്കെതിരെ സംയുക്ത പ്രക്ഷോഭത്തിനു നീക്കവുമായി സംസ്ഥാന സർക്കാർ. പ്രതിപക്ഷത്തെക്കൂടി കൂടെക്കൂട്ടി പ്രക്ഷോഭം നടത്താനാണു തീരുമാനം. ഈ മാസം 15നു മുഖ്യമന്ത്രി വിളിച്ച യോഗത്തിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി […]
January 13, 2024

സർക്കാരും പ്രതിരോധത്തില്‍, മാസപ്പടി വിവാദത്തില്‍ കെ.എസ്.ഐ.ഡി.സിക്കെതിരെയും അന്വേഷണം

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ കെ.എസ്.ഐ.ഡി.സി കൂടി ഭാഗമായതോടെ സി.പി.എമ്മിനൊപ്പം സർക്കാരും പ്രതിരോധത്തില്‍. സി.എം.ആര്‍.എല്‍, എക്സാലോജിക് എന്നിങ്ങനെ രണ്ട് സ്വകാര്യ കമ്പനികള്‍ തമ്മിലുള്ള ഇടപാടെന്ന് ഇനി ന്യായീകരിക്കാനാകില്ല. അന്വേഷണവാർത്തയോട് കൃത്യമായി പ്രതികരിക്കാന്‍ വ്യവസായ മന്ത്രി പി. രാജീവ് […]
January 13, 2024

പാ​ര്‍­​ട്ടി­​ക്കെ­​തി­​രേ ത­​ന്‍റെ പു­​സ്­​ത­​ക­​ത്തി​ല്‍ ഒ­​രു വ­​രി പോ​ലും പ­​റ­​ഞ്ഞി­​ട്ടി​ല്ല: വൃ­​ന്ദാ കാ­​രാ​ട്ട്

ന്യൂ​ഡ​ൽ​ഹി: പാ​ര്‍​ട്ടി​യി​ൽ പ്ര​കാ​ശ് കാ​രാ​ട്ടി​ന്‍റെ ഭാ​ര്യ​യെ​ന്ന നി​ല​യി​ൽ മാ​റ്റി​നി​ര്‍​ത്തി​യെ​ന്നും അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു​വെ​ന്നു​മു​ള്ള പു​സ്ത​ക​ത്തി​ലെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ പ്ര­​തി­​ക­​ര­​ണ­​വു­​മാ­​യി സി­​പി­​എം പി­​ബി അം­​ഗം വൃ­​ന്ദാ കാ­​രാ​ട്ട്. പാ​ര്‍­​ട്ടി­​ക്കെ­​തി­​രേ താ​ന്‍ ഒ​ന്നും പ­​റ­​ഞ്ഞി­​ട്ടി­​ല്ലെ­​ന്ന് വൃ­​ന്ദ പ്ര­​തി­​ക­​രി​ച്ചു. പാ​ര്‍­​ട്ടി­​ക്കെ­​തി­​രേ ത­​ന്‍റെ പു­​സ്­​ത­​ക­​ത്തി​ല്‍ ഒ­​രു […]