Kerala Mirror

January 14, 2024

പത്തുവര്‍ഷത്തെ ബിജെപി ഭരണത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ നിര്‍ജീവ സംഘടനയായി മാറിയെന്ന് പ്രമുഖ പുരാവസ്തു ഗവേഷകന്‍ കെ കെ മുഹമ്മദ്

കൊച്ചി: പത്തുവര്‍ഷത്തെ ബിജെപി ഭരണത്തില്‍ എഎസ്‌ഐ ( ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ) നിര്‍ജീവ സംഘടനയായി മാറിയെന്ന് പ്രമുഖ പുരാവസ്തു ഗവേഷകന്‍ കെ കെ മുഹമ്മദ്. 10 വര്‍ഷത്തെ ബിജെപി ഭരണം എഎസ്‌ഐയെ സംബന്ധിച്ച് ഇരുണ്ട […]
January 14, 2024

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കണം: കെ.കെ ശൈലജ

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ കെ.കെ ശൈലജ. സ്ത്രീകൾക്ക് കൂടുതൽ പ്രാതനിധ്യം കൊടുക്കണമെന്ന ധാരണ എൽ.ഡി.എഫിൽ ഉണ്ട്. സ്ത്രീകൾ മുഖ്യമന്ത്രിയാകുന്നതിന് തടസ്സമില്ല. അതിന്റെ പേരിൽ […]
January 14, 2024

ഞങ്ങള്‍ക്കില്ലാത്ത ബേജാറ് നിങ്ങള്‍ക്കെന്തിന്? വീണക്കെതിരായ അന്വേഷണം രാഷ്ട്രീയ പകപോക്കല്‍; എംവി ഗോവിന്ദന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുന്നു. അന്വേഷണം നടക്കട്ടെ. നാലുമാസം കഴിയുമ്പോള്‍ അന്വേഷണ റിപ്പോര്‍ട്ട് വരുമല്ലോ. അന്വേഷണത്തില്‍ […]
January 14, 2024

ആചാര ലംഘനം ശക്തമായി ഉന്നയിക്കും, രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിക്കാൻ ഇൻഡ്യ മുന്നണി

ന്യൂ​ഡ​ൽ​ഹി: ജനുവരി 22ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിക്കാൻ ഒരുങ്ങി ഇൻഡ്യ മുന്നണി. എല്ലാ പാർട്ടികളും ചടങ്ങ് ബഹിഷ്കരിച്ചേക്കും. ആചാര ലംഘനം ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. പ്രതിഷ്ഠാ ചടങ്ങിന് ശേഷം ക്ഷേത്ര […]
January 14, 2024

മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ കോണ്‍ഗ്രസ് വിട്ടു, ഷിന്‍ഡെയുടെ ശിവസേനയിലേക്ക് ?

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ കോണ്‍ഗ്രസ് വിട്ടു. രാജിക്കത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് സമര്‍പ്പിച്ചു. 55 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം തന്റെ കുടുംബം അവസാനിപ്പിക്കുന്നതായി മിലിന്ദ് ദേവ്‌റ അറിയിച്ചു.  രാഷ്ട്രീയ യാത്രയിലെ നിര്‍ണായക തീരുമാനമെന്നും മിലിന്ദ് […]
January 14, 2024

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ അന്തരിച്ചു

കൊച്ചി: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.84 വയസ്സായിരുന്നു. കെ. കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യമന്ത്രിയായിരുന്നു. വിദ്യാർഥിയായിരിക്കെ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. യൂത്ത് കോൺ​്രഗ്രസിലൂടെയാണ് പൊതുരംഗത്തേക്ക് […]
January 14, 2024

15 സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ 66 ദി​വ​സം, രാ​ഹു​ല്‍ ഗാ​ന്ധി ന‌​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യ്ക്ക് ഇ​ന്ന് തു‌​ട​ക്കം

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ന‌​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര ഇ​ന്ന് മ​ണി​പ്പു​രി​ല്‍ നി​ന്ന് ആ​രം​ഭി​ക്കും. തൗ​ബാ​ലി​ലെ കോ​ങ്ജോം​ഗ് ‌യു​ദ്ധ സ്മാ​ര​ക​ത്തി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ‌​യാ​ത്ര‌ു‌​ടെ ഫ്ലാ​ഗ് ഓ​ഫ് എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ […]
January 14, 2024

ത്രി​പു​ര​യി​ലും പ്രതിപക്ഷ ഐക്യം, തി​പ്ര​മോ​ത ​സി​പി​എം-കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ത്തി​ലേ​യ്ക്ക്

അ​ഗ​ർ​ത്ത​ല: ലോ​ക്സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ത്രി​പു​ര​യി​ൽ തി​പ്ര​മോ​ത പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സ്-​സി​പി​എം സ​ഖ്യ​ത്തി​ലേ​യ്ക്ക് എ​ത്തി​യേ​ക്കു​മെ​ന്ന് സൂ​ച​ന. ബി​ജെ​പി​യെ തോ​ൽ​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം മ​തേ​ത​ര വോ​ട്ടു​ക​ൾ ചി​ത​റി​പ്പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സി​പി​എം ത്രി​പു​ര സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജി​തേ​ന്ദ്ര ചൗ​ധ​രി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ […]
January 14, 2024

കേ​ന്ദ്ര അ​വ​ഗ​ണ​ന; മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷം പ​ങ്കെ​ടു​ക്കും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തോ​ട് കേ​ന്ദ്ര സ​ർ​ക്കാ​ർ കാ​ട്ടു​ന്ന അ​വ​ഗ​ണ​ന ച​ർ​ച്ച ചെ​യ്യാ​നാ​യി മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്ര​തി​പ​ക്ഷം തീ​രു​മാ​നി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​മാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് […]