Kerala Mirror

January 15, 2024

കെ ഫോണ്‍ കരാറുകള്‍ സിബിഐ അന്വേഷണം : പ്രതിപക്ഷ നേതാവിന്റെ ഹര്‍ജി ഇന്ന്

കൊച്ചി : കെ ഫോണ്‍ കരാറുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പദ്ധതിയിലെ കരാറുകളും ഉപകരാറുകളും ചട്ടവിരുദ്ധമെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. പദ്ധതിയുടെ ഓരോ ഇടപാടുകളിലും […]
January 15, 2024

കേന്ദ്ര അവഗണന : മുഖ്യമന്ത്രി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗം ഇന്ന്

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയും തെറ്റായ സമീപനങ്ങളും ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത പ്രതിപക്ഷ നേതാക്കളുടെ യോഗം ഇന്ന് നടക്കും. രാവിലെ 10 ന് ഓണ്‍ലൈന്‍ ആയാണ് യോഗം.  […]
January 15, 2024

ക്ഷേമ പെന്‍ഷന്‍ : മറിയക്കുട്ടിയുടെ ഹര്‍ജി ഇന്ന്

കൊച്ചി : പെന്‍ഷന്‍ കിട്ടാത്തതിനെതിരെ അടിമാലി സ്വദേശിനി മറിയക്കുട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ജസ്റ്റിസ് എന്‍ നഗരേഷിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ക്ഷേമപെന്‍ഷന്‍ കിട്ടാന്‍ വൈകുന്നതിനെതിരെയാണ് മറിയക്കുട്ടി ഹൈക്കോടതിയെ സമീപിച്ചത്.  കേന്ദ്ര സർക്കാരിന്റെ […]
January 15, 2024

എസ്.എഫ്.ഐ.ക്കു പിന്നാലെ പി.കെ.എസും, ഗവർണർക്കെതിരേ കൂടുതൽ സമരമുഖങ്ങൾ തുറക്കാൻ സി.പി.എം.

ഇതേത്തുടർന്ന് 17-ന് ആയിരങ്ങളെ അണിനിരത്തി രാജ്ഭവനിലേക്ക് മാർച്ചും ധർണയും നടത്താൻ പി.കെ.എസ്. തീരുമാനിച്ചു. അടുത്തദിവസംതന്നെ സമരം നടത്തുന്നതിനാൽ, തിരുവനന്തപുരം ജില്ലയിലെ മുഴുവൻ പ്രവർത്തകരെയും പങ്കെടുപ്പിക്കാൻ ശ്രമം നടന്നുവരികയാണ്. രാജ്ഭവൻ മാർച്ച് മുതിർന്ന സി.പി.എം.നേതാവ് എ.കെ.ബാലനെക്കൊണ്ട് ഉദ്ഘാടനം […]
January 15, 2024

ശിരസ്സോ നേത്രങ്ങളോ ഇല്ലാത്ത ശരീരത്തിലേക്ക് പ്രാണനെ പ്രവേശിപ്പിക്കുന്നത് യുക്തമല്ല,അയോധ്യയിലെ ചടങ്ങിൽ പങ്കെടുക്കാത്തതിനേക്കുറിച്ച് ശങ്കരാചാര്യൻ

ദെഹ്‌റാദൂണ്‍: നിര്‍മാണം പൂര്‍ത്തിയാകാത്തിനാല്‍ അയോധ്യയിലെ രാമക്ഷേത്രം അപൂര്‍ണമാണെന്ന് ഉത്തരാഖണ്ഡ് ജ്യോതിഷ പീഠത്തിലെ ശങ്കരാചാര്യനായ അവിമുക്തേശ്വരാനന്ദ. അപൂര്‍ണമായ ക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുന്നത് മതഗ്രന്ഥങ്ങള്‍ക്ക് എതിരായതിനാല്‍ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രമെന്നത് ഈശ്വരന്റെ ശരീരമാണ്. ക്ഷേത്രശിഖരങ്ങള്‍ […]
January 15, 2024

മുൻമന്ത്രി ടി.എച്ച്. മുസ്തഫയ്ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി

പെരുമ്പാവൂർ: മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫയ്ക്ക് (83) ആയിരങ്ങളുടെ അന്ത്യാഞ്ജലി. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ഇന്നലെ പുലർച്ചെ 5.40നായിരുന്നു അന്ത്യം. ആലുവ ചാലക്കലിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം […]
January 15, 2024

‘തല്ലും തലോടലും ഒരുമിച്ച് പോകില്ല’,ബി.ജെ.പി.- സംഘപരിവാർ നയങ്ങൾക്കെതിരേ വിമർശനവുമായി കെ.സി.ബി.സി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ക്രൈസ്തവ സഭകളുമായി സുദൃഢ ബന്ധത്തിന് ശ്രമങ്ങൾ നടന്നുവരവേ ബി.ജെ.പി.- സംഘപരിവാർ നയങ്ങൾക്കെതിരേ വിമർശനവുമായി കേരള കത്തോലിക്കാ മെത്രാൻ സമിതി. എല്ലാവരെയും ഉൾക്കൊള്ളാനും അംഗീകരിക്കാനും ഭരണകൂടം ആഗ്രഹിക്കുന്നുണ്ടെങ്കിൽ മതവിരോധവുമായി വ്യാപരിക്കുന്ന പ്രസ്ഥാനങ്ങളെയും […]
January 14, 2024

സാമൂഹിക ചിന്തയുടെ പ്രതിഫലനത്തെക്കുറിച്ച് പറഞ്ഞത്‌ വളച്ചൊടിച്ചു : ബൃന്ദ കാരാട്ട്‌

കോഴിക്കോട്‌  : രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന സ്‌ത്രീകൾക്ക്‌ ഏറെ സുരക്ഷിതമായ ഇടം ഇടതുപക്ഷമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ പറഞ്ഞു. കെഎൽഎഫ്‌ വേദിയിൽ സംസാരിക്കുകയായിരുന്നു അവർ.  സാമൂഹിക  മാറ്റത്തിനായുള്ള  പോരാട്ടം നടത്താനും […]
January 14, 2024

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് : എം കെ സ്റ്റാലിന്റെ ഭാര്യയെ ക്ഷണിച്ച് ആർ.എസ്.എസ്, വി.എച്ച്.പി നേതാക്കൾ

ചെന്നൈ : അയോദ്ധ്യയിൽ ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഭാര്യക്കും ക്ഷണം. ദുർഗ സ്റ്റാലിനെ ആർ.എസ്.എസിന്റെയും വി.എച്ച്.പിയുടെയും നേതാക്കൾ ചെന്നൈയിലെ വസതിയിലെത്തിയാണ് ഔദ്യോഗികമായി ക്ഷണിച്ചത്. അക്ഷതവും […]