Kerala Mirror

January 16, 2024

ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സര്‍വെ: അലഹബാദ് ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ

ന്യൂഡൽഹി : ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സര്‍വെ നടത്താനായുള്ള അലഹബാദ് ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ. അഡ്വക്കേറ്റ് കമ്മീഷന്‍റെ പരിശോധനയ്ക്കാണ് സുപ്രീകോടതി സ്റ്റേ. മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി. നേരത്തെ, മഥുര ഷാഹി ഈദ്ഗാഹ് […]
January 16, 2024

സനാതനധര്‍മ പരാമര്‍ശം: ഉദയനിധി സ്റ്റാലിന് പട്ന കോടതിയുടെ സമൻസ്

ന്യൂഡൽഹി: സനാതനധർമ പരാമർശം വിവാദത്തിൽ തമിഴ്‌നാട് മന്ത്രിയും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനുമായ ഉദയനിധിക്ക് സമൻസ്. പട്‌ന കോടതിയാണ് സമൻസ് അയച്ചത്. ഫെബ്രുവരി 13ന് കോടതിയിൽ നേരിട്ട് ഹാജരാകാനാണു നിർദേശം. പട്‌ന ഹൈക്കോടതിയിലെ അഭിഭാഷകനായ കൗശലേന്ദ്ര […]
January 16, 2024

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് : ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി പിന്മാറി

ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ പാർട്ടി നോമിനിയാകാനുള്ള നീക്കത്തിൽ നിന്നും ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി പിന്മാറി. റിപബ്ലിക്കൻ വോട്ടർമാർ തങ്ങളുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുന്ന ആദ്യത്തെ സ്റ്റേറ്റായ  അയോവയിൽ നാലാം സ്ഥാനത്തേക്ക് […]
January 16, 2024

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: അയോവ കോക്കസസില്‍ ട്രംപിന് വിജയം,  ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി ഏറ്റവും പിന്നിൽ

വാഷിങ്ടൺ: നിരവധി നിയമക്കുരുക്കുകൾക്കിടയിലും യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രാഥമിക ഘട്ടത്തിൽ ഡൊണാൾഡ് ട്രംപിനു വിജയം. റിപബ്ലിക് പാർട്ടി സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിലാണ് അയോവ കോക്കസസിൽ ട്രംപ് നിർണായക വിജയം നേടിയത്.മാസങ്ങൾ നീണ്ടുനിൽക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ആദ്യഘട്ടം […]
January 16, 2024

രാഹുല്‍ മാങ്കൂട്ടത്തിനെ മൂന്നു കേസുകളില്‍ കൂടി അറസ്റ്റ്

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിനെ മൂന്നു കേസുകളില്‍ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ടെണ്ണം സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസുകളിലാണ്. രാഹുല്‍ മാങ്കൂട്ടത്തിന്റെ ജാമ്യഹര്‍ജി കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് […]
January 16, 2024

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ 7ന് ​ഗുരുവായൂരിൽ

തൃശൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാവിലെ ഏഴിനു ​ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഹെലിപ്പാഡിൽ ഇറങ്ങും. രണ്ട് അകമ്പടി ഹെലികോപ്റ്ററുകൾ 20 മിനിറ്റ് മുൻപ് ഹെലിപ്പാഡിൽ കവചമായി നിർത്തും. പിന്നാല പ്രധാനമന്ത്രി ഹെലിപ്പാഡിൽ ഇറങ്ങും. […]
January 16, 2024

ഗായിക കെ എസ് ചിത്രയ്ക്ക് പിന്തുണയുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം : ഗായിക കെ എസ് ചിത്രയ്ക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സനാതന ധര്‍മ്മത്തില്‍ വിശ്വസിച്ചു എന്നത് കൊണ്ട് മാത്രമാണ് കെ എസ് ചിത്ര ഇന്ന് ഭീകരമായ സൈബര്‍  ആക്രമണം  നേരിടേണ്ടി […]
January 16, 2024

രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി  പ്രധാനമന്ത്രി ഇന്നും നാളെയും  കൊച്ചിയിൽ, ഇന്ന് നഗരത്തിൽ റോഡ് ഷോ

കൊച്ചി : രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന്  കൊച്ചിയിൽ എത്തും. വൈകിട്ട് 5മണിയോടെ കൊച്ചി നേവൽ ബേസിൽ എത്തുന്ന പ്രധാന മന്ത്രി വൈകിട്ട് ആറ് മണിക്ക് കൊച്ചി മഹാരാജാസ് കോളേജ് പരിസരത്തു […]
January 16, 2024

പാട്ട കൊട്ടിയും ടോർച്ചടിച്ചും ശാസ്ത്രബോധമുള്ള തലമുറയെ വളർത്താനാവില്ല : മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്ത്‌ ശാസ്ത്ര വിരുദ്ധമായ അസംബന്ധങ്ങൾ പ്രചരിപ്പിക്കപ്പെടുന്നുവെന്നും മതത്തിൻ്റെയും സംസ്കാരത്തിൻ്റെയും പേരിൽ നമ്മുടെ ഒരുമയെയും ഐക്യത്തെയും തകർക്കാൻ ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ. അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും പ്രചരിപ്പിച്ച് ജനങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ്. വിദ്വേഷത്തിൻ്റെ രാഷ്ട്രീയം […]