Kerala Mirror

January 17, 2024

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം; ഉടന്‍ പുറത്തിറങ്ങും

തിരുവനന്തപുരം:  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനു ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ്  ജാമ്യം അനുവദിച്ചത്. സെക്രട്ടറിയേറ്റ് മാർച്ച് അക്രമക്കേസിലും  , ഡി.ജി.പി ഓഫിസ് മാര്‍ച്ച് കേസിലും ജാമ്യം ലഭിച്ചതോടെ രാഹുൽ മാങ്കൂട്ടത്തിലിന് […]
January 17, 2024

രാജ്യത്തെ തുറമുഖമേഖലയെ വൻശക്തിയാക്കും, രാ​ജ്യാ​ന്ത​ര മാ​രി​ടൈം ഹ​ബ്ബാ​യി കൊ​ച്ചി മാ​റു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

കൊച്ചി : രാജ്യത്തിന്റെ തുറമുഖ മേഖലയെ വലിയശക്തിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . രാജ്യത്ത് സമുദ്രമേഖലയുടെ വികസനത്തിനാണ് ശ്രമിക്കുന്നത്. ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികൾ ദക്ഷിണേന്ത്യയുടെ വികസനത്തിൽ നാഴികക്കല്ലാകും.  കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും-കൊച്ചി […]
January 17, 2024

മുസ്ലിം ലീഗ്  എറണാകുളം ജില്ലാ പ്രസിഡന്റിനെ കയ്യേറ്റം ചെയ്ത മൂന്നു ഇബ്രാഹിംകുഞ്ഞ് പക്ഷക്കാർക്ക് സസ്‌പെൻഷൻ 

കൊച്ചി: മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റിനെ കയ്യേറ്റം ചെയ്ത മൂന്നു പേരെ സസ്‌പെൻഡ് ചെയ്തു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്ല കാരുവള്ളി, ആലുവ മണ്ഡലം ട്രഷറർ സൂഫീർ ഹുസൈൻ, തൃക്കാക്കര മുൻസിപ്പൽ […]
January 17, 2024

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കേസ് ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ ഐ.ഡി കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പരാതിയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാർശയിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ […]
January 17, 2024

നരേന്ദ്രമോദി ഗുരുവായൂരിൽ, പ്രധാനമന്ത്രിക്ക് താമരപ്പൂ കൊണ്ട് തുലാഭാരം

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിലെത്തി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ കിഴക്കേ നട വഴിയാണ് നരേന്ദ്രമോദി ക്ഷേത്രത്തിലേക്ക് പ്രവേശിച്ചത്. രണ്ടു മണിക്കൂറോളം നരേന്ദ്രമോദി ക്ഷേത്രത്തിലുണ്ടാകും. പ്രധാനമന്ത്രിയെ ദേവസ്വം ചെയര്‍മാനും ഭരണസമിതി അംഗങ്ങളും അഡ്മിനിസ്‌ട്രേറ്ററും ചേര്‍ന്ന് സ്വീകരിച്ചു. ഗുരുവായൂരില്‍ […]
January 17, 2024

കൊച്ചിയില്‍ 4000 കോടിയുടെ പദ്ധതികള്‍ മോദി ഉദ്ഘാടനം ചെയ്യും

കൊച്ചി : കൊച്ചിയില്‍ നാലായിരം കോടിയുടെ മൂന്ന് വന്‍കിട പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12 ന് കൊച്ചി കപ്പല്‍ശാലയിലെ പുതിയ ഡ്രൈ ഡോക്ക്, അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണിശാല എന്നിവയും ഇന്ത്യന്‍ […]
January 17, 2024

രാഹുല്‍ മാങ്കൂട്ടത്തിന്റെ ജാമ്യാപേക്ഷകള്‍ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ ജാമ്യാപേക്ഷകള്‍ ഇന്ന് പരിഗണിക്കും. സെക്രട്ടറിയേറ്റ്, ഡി ജി പി ഓഫീസ് മാര്‍ച്ച് നടത്തിയതുമായി ബന്ധപ്പെട്ട കേസുകളില്‍ രാഹുലിന്റെ ജാമ്യാപേക്ഷകള്‍ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സെഷന്‍സ് […]
January 17, 2024

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തൃശൂരില്‍ ഇന്ന് പ്രാദേശിക അവധി

തൃശൂര്‍ : പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തൃശൂരില്‍ ഇന്ന് പ്രാദേശിക അവധി. ഗുരുവായൂര്‍, കണ്ടാണശ്ശേരി, ചൂണ്ടല്‍, നാട്ടിക, വലപ്പാട് തുടങ്ങിയ പഞ്ചായത്തുകളുടെ പരിധിയിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.  പ്രഫഷണല്‍ കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. […]
January 17, 2024

കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ചു, 36 അംഗങ്ങൾ; വനിതാ പ്രാതിനിധ്യം നാലായി ഉയർത്തി

തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി പുനസംഘടിപ്പിച്ചു. 36 പേരാണ് പുതിയ രാഷ്ട്രീയ കാര്യസമിതിയിലുള്ളത്. ചെറിയാൻ ഫിലിപ്പ്, പത്മജ വേണുഗോപാൽ, വി.എസ് ശിവകുമാർ, പി.കെ ജയലക്ഷമി, എൻ സുബ്രഹ്മണ്യൻ തുടങ്ങിയവരെ സമിതിയിൽ ഉൾപ്പെടുത്തി. അജയ് തറയിൽ ,ഷാഫി […]