Kerala Mirror

January 18, 2024

കളമശ്ശേരി സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട മൂന്നുപേരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം ധനസഹായം

തിരുവനന്തപുരം:  കളമശ്ശേരി സ്ഫോടനത്തിൽ കൊല്ലപ്പെട്ട മൂന്നു പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് ധനസഹായം അനുവദിക്കുക. കൂടാതെ തേനീച്ച – കടന്നൽ അക്രമണ […]
January 18, 2024

ഫ്രറ്റേണിറ്റി പ്രവർത്തകന് എസ്.എഫ്.ഐ പ്രവർത്തകരുടെ ക്രൂര മർദനം, ആംബുലൻസിൽ കയറിയും മർദിച്ചു

കൊച്ചി: മഹാരാജാസ് കോളേജിൽ ഫ്രറ്റേണിറ്റി പ്രവർത്തകന് എസ്.എഫ്.ഐ പ്രവർത്തകരുടെ ക്രൂര മർദനം. ആംബുലസിൽ കയറിയും ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയും മർദിച്ചു. പരിക്കേറ്റ മൂന്നാം വർഷ വിദ്യാർഥി ബിലാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജനറൽ […]
January 18, 2024

അയോധ്യ പ്രതിഷ്ഠാ ദിനത്തിൽ അർദ്ധദിന അവധി പ്രഖ്യാപിച്ച് കേ​​​ന്ദ്ര സർക്കാർ

ന്യൂഡൽഹി: അയോധ്യ പ്രതിഷ്ഠ ദിനമായ ജനുവരി 22ന് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചു. ഉച്ചക്ക് 2.30 വരെ അവധി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ ഉത്തരവ് പുറത്തിറക്കി. ജീവനക്കാരുടെ വികാരവും അവരിൽ നിന്നുള്ള അപേക്ഷകളും കണക്കിലെടുത്ത്, രാമക്ഷേത്രത്തോടനുബന്ധിച്ച് […]
January 18, 2024

സംഘർഷാവസ്ഥ: മഹാരാജാസ് കോളേജും ഹോസ്റ്റലും അനിശ്ചിതകാലത്തേക്ക് അടച്ചു

കൊച്ചി: മഹാരാജാസ് കോളജിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ ഹോസ്റ്റലും കോളജും അടച്ചിടുമെന്ന് പ്രിൻസിപ്പൽ വി എസ് ജോയ്. തിങ്കളാഴ്ച പാരൻസ് മീറ്റിങ് നടത്തും. ബുധനാഴ്ച സർവ്വകക്ഷി യോഗം ചേരും. നിയമനടപടി പൊലീസ് തീരുമാനിക്കും. കോളജിലെ അറബി അധ്യാപകനെതിരായ […]
January 18, 2024

പ്രതാപന്‍ തുടരും പ്രതാപത്തോടെ; തൃശൂരില്‍ വീണ്ടും പ്രതാപനുവേണ്ടി ചുവരെഴുത്ത്

തൃശൂര്‍: ടിഎന്‍ പ്രതാപന് വേണ്ടി തൃശൂരില്‍ വീണ്ടും ചുവരെഴുത്ത്. എളവള്ളിയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതാപന് വേണ്ടി പ്രചരണം ആരംഭിച്ചത്. ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ശേഷമെ സ്ഥാനാര്‍ഥിയുടെ പേര് എഴുതാവൂ എന്ന് പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതായി […]
January 18, 2024

സംഘർഷം കനക്കുന്നു ,ഇറാൻ അതിർത്തി കടന്നു പാക് വ്യോമാക്രമണം

ഇസ്‌ലാമാബാദ്/തെഹ്‌റാൻ: അതിർത്തി കടന്നുള്ള വ്യോമാക്രമണവുമായി  ബലൂചിസ്താനിലെ ഇറാൻ ആക്രമണത്തിനു തിരിച്ചടിച്ച് പാകിസ്താൻ. ഇറാനിലെ രണ്ട് ബലൂച് വിഘടനവാദി താവളങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്തു. ഇറാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട് […]
January 18, 2024

മഹാരാജാസിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ എസ്.എഫ്.ഐ നേതാവിന് കുത്തേറ്റു. യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൽ റഹ്മാനാണ് കുത്തേറ്റത്. ഫ്രറ്റേണിറ്റി, കെ.എസ്.യു പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് എസ്.എഫ്.ഐ ആരോപിച്ചു. നാസർ അബ്ദുൽ റഹ്മാന് കാലിലും കഴുത്തിലും കുത്തേറ്റിട്ടുണ്ട്. […]
January 18, 2024

നയതന്ത്ര പ്രതിനിധികളെ നീക്കി, പാകിസ്ഥാനും ഇറാനും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ

ഇസ്ലാമബാദ്: പാകിസ്ഥാനും ഇറാനും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ. പാകിസ്ഥാനിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തിനു പിന്നാലെയാണ് ബന്ധം വഷളായത്. ആക്രമണത്തിനു പിന്നാലെ ഇറാൻ നയതന്ത്ര പ്രതിനിധിയെ പാകിസ്ഥാൻ പുറത്താക്കി. ഇറാനിൽ നിന്നു സ്വന്തം പ്രതിനിധിയെ പാകിസ്ഥാൻ തിരിച്ചു […]
January 18, 2024

‘എം.ടിയുടെ ഭരണകൂട വിമർശനത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ല’; രഹസ്യാന്വേഷണ റിപ്പോർട്ട് എ.ഡി.ജി.പിക്ക്

കോഴിക്കോട്: എം.ടി വാസുദേവന്‍നായരുടെ ഭരണകൂട വിമർശനത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് രഹസ്യാന്വേഷണ റിപ്പോർട്ട്.റിപ്പോർട്ട്‌ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ, എ.ഡി.ജി.പിക്ക് സമർപ്പിച്ചു. മുഖ്യമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു നേതൃപൂജയിൽ ഉൾപ്പെടെ എം.ടിയുടെ വിമർശനം എം.ടിയുടെ ഭരണകൂട […]