Kerala Mirror

January 19, 2024

കണ്ടല ബാങ്ക് ക്രമക്കേട് : ഇഡി കുറ്റപത്രം സമർപ്പിച്ചു

കൊച്ചി : കണ്ടല ബാങ്ക് ക്രമക്കേടിൽ ഇഡി ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു. സിപിഐ മുൻ നേതാവ് എൻ ഭാസുരാം​ഗനും മകൻ അഖിൽജിത്ത്, ഭാര്യ, രണ്ട് പെൺമക്കൾ എന്നിവര‌ടക്കം ആറ് പ്രതികൾക്കെതിരെയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. മൂന്നു കോടി 22 […]
January 19, 2024

മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി

എറണാകുളം : വിദ്യാര്‍ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി. പ്രിന്‍സിപ്പല്‍ വിഎസ് ജോയിയെ പട്ടാമ്പി ശ്രീനീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളജിലേക്കാണ് സ്ഥലം മാറ്റിയത്. കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് […]
January 19, 2024

ആ വാര്‍ത്ത വ്യാജം ; ചിത്രയ്‌ക്കെതിരെ ഞാനങ്ങനെ പറഞ്ഞിട്ടില്ല : മധുപാല്‍

കെഎസ് ചിത്ര പാടുന്ന സിനിമകളില്‍ അഭിനയിക്കില്ലെന്ന തരത്തില്‍ തന്റെതായ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് നടന്‍ മധുപാല്‍. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്ന പ്രൊഫൈലിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും നടന്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. രാമക്ഷേത്ര പ്രതിഷ്ഠാദിനം നാമം […]
January 19, 2024

വിമാനത്തിൽ രാമ ഭക്തി​ഗാനം പാടി യാത്രക്കാർ ; വിഡിയോ പങ്കുവെച്ച് കേന്ദ്ര സർക്കാർ

അയോധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് വലിയ ആഘോഷ പരിപാടിയാണ് ബിജെപിയുടെ നേതൃത്വത്തില്‍ ഒരുങ്ങുന്നത്. അതിനിടെ ഗവണ്‍മന്റ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പ്രത്യക്ഷപ്പെട്ട ഒരു വിഡിയോയാണ് ഇപ്പോല്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.  ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ […]
January 19, 2024

കോണ്‍ഗ്രസ് നിങ്ങളെ ആദിമ പൗരന്മാർ എന്നാണു വിളിക്കുമ്പോൾ ബിജെപി വിളിക്കുന്നത് വനവാസികളെന്ന് : രാഹുല്‍ ഗാന്ധി

ദിസ്പൂര്‍ : ആദിവാസി വിഭാഗങ്ങളെ കോണ്‍ഗ്രസ് പാര്‍ട്ടി ആദിവാസികള്‍ എന്ന് വിശേഷിപ്പിക്കുമ്പോള്‍, ബിജെപി അവരെ വനവാസി എന്നു പറഞ്ഞു പരിമിതപ്പെടുത്തുകയാണെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.  ഭാരത് ജോഡോ ന്യായ് യാത്ര അസമില്‍ എത്തിയപ്പോഴാണ് രാഹുലിന്റെ […]
January 19, 2024

വീണ വിജയനെ ന്യായീകരിച്ചിട്ടില്ലെന്ന് എം.വി.ഗോവിന്ദൻ; പാർട്ടി ശ്രമിക്കുന്നത് മുഖ്യമന്ത്രിക്കെതിരായ ആക്രമണത്തെ ചെറുക്കാൻ

തിരുവനന്തപുരം: വീണ വിജയനെ പാർട്ടി ന്യായീകരിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മാധ്യമങ്ങൾ എക്സാലോജിക്കിന്റെ പേരിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിക്കുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഈ നീക്കം. മുഖ്യമന്ത്രിക്കെതിരായ ആക്രമണത്തെ ചെറുക്കുമെന്നും എം.വി.ഗോവിന്ദൻ […]
January 19, 2024

അഭിപ്രായ പ്രകടനത്തിന്റെ പേരിൽ  ചിത്രയെ ഏതെങ്കിലും കള്ളിയില്‍ ആക്കേണ്ടതില്ല;  പിന്തുണയുമായി എംവി ഗോവിന്ദന്‍

തിരുവനന്തപുരം:  ഗായിക കെഎസ് ചിത്ര രാജ്യത്തിന്റെ പൊതുസ്വത്തെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍. അവരെ ഏതെങ്കിലും ഒരുവിഭാഗത്തിന്റെ കള്ളികളിലാക്കേണ്ടതില്ല. വിമര്‍ശാനത്മകമായി അവര്‍ എന്തെങ്കിലും പറഞ്ഞാല്‍ അതിനോട് വിയോജിക്കാം. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ അവരെ വളഞ്ഞിട്ട് ആക്രമിക്കുന്നത് […]
January 19, 2024

കൈ​വെ​ട്ട് കേ​സ്: സ​വാ​ദ് എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ൽ

കൊ­​ച്ചി: പ്രമാദമായ കൈവെട്ട് കേസിലെ  ഒ​ന്നാം പ്ര­​തി സ­​വാ­​ദി­​നെ എ​ന്‍​ഐ­​എ ക­​സ്റ്റ­​ഡി­​യി​ല്‍ വി­​ട്ടു. ഈ ​മാ­​സം 27 വ­​രെ­​യാ­​ണ് ക­​സ്റ്റ­​ഡി­​യി​ല്‍ വി­​ട്ട​ത്. കൊ­​ച്ചി എ​ന്‍​ഐ​എ കോ­​ട­​തി­​യു­​ടേ­​താ­​ണ് ന­​ട­​പ​ടി. 10 ദി­​വ​സ­​ത്തെ ക­​സ്റ്റ­​ഡി ആ­​വ­​ശ്യ­​പ്പെ­​ട്ടാ­​ണ് അ­​ന്വേ­​ഷ­​ണ സം­​ഘം […]
January 19, 2024

കേന്ദ്രത്തിനെതിരായ ഡൽഹി സമരത്തിനില്ല , രേഖാമൂലം നിലപാട് അറിയിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരായ ഡൽഹി സമരത്തിനില്ലെന്ന് പ്രതിപക്ഷം സർക്കാരിനെ രേഖാമൂലം അറിയിച്ചു. കേന്ദ്രത്തിന് എതിരെ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളിൽ ചിലതിനോട് യോജിപ്പുണ്ട്. നിരവധി കാരണങ്ങളിൽ ഒന്നു മാത്രമാണ് കേന്ദ്ര അവഗണനയെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കയച്ച കത്തിൽ […]