Kerala Mirror

January 20, 2024

ചി​ന്ന​ക്ക​നാ​ൽ റി​സോ​ർ​ട്ട്: മാ​ത്യു കു­​ഴ​ല്‍­​നാ­​ട​ന്‍ പുറമ്പോക്ക് ഭൂ­​മി കൈ­​യേ­​റി, ഭൂമി രജിസ്ട്രേഷനിലും ക്രമക്കേടെന്ന് വിജിലൻസ്

ഇ​ടു​ക്കി: ചി­​ന്ന­​ക്ക­​നാ​ല്‍ ഭൂ​മി­​യി­​ട­​പാ­​ട് കേ­​സി​ല്‍ മാ​ത്യു കു­​ഴ​ല്‍­​നാ­​ട​ന്‍ എം­​എ​ല്‍­​എ­​യ്‌­​ക്കെ­​തി­​രേ ഗു­​രു­​ത­​ര ക­​ണ്ടെ­​ത്ത­​ലു­​ക­​ളു­​മാ­​യി വി­​ജി­​ല​ന്‍­​സ്. 50 സെ​ന്‍റ് പു​റം­​പോ­​ക്ക് ഭൂ­​മി കൈ­​യേ­​റി മ­​തി​ല്‍ നി​ര്‍­​മി­​ച്ചെ­​ന്നാ­​ണ് ക­​ണ്ടെ​ത്ത​ല്‍.ഭൂ­​മി ര­​ജി­​സ്‌­​ട്രേ­​ഷ­​നി​ലും ക്ര­​മ­​ക്കേ­​ടുണ്ടെന്നാണ് കണ്ടെത്തൽ. മൂന്നുമണിക്കൂറാണ് തൊടുപുഴ വിജിലൻസ് ഓഫീസിൽ എം.എൽ.എയെ […]
January 20, 2024

ജാ​ര്‍​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ന്‍റെ വ​സ​തി​യി​ൽ ഇ​ഡി

റാ​ഞ്ചി: ഭൂ​മി​ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണ​ക്കേ​സി​ല്‍ ജാ​ര്‍​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ന്‍റെ വ​സ​തി​യി​ലെ​ത്തി ഇ​ഡി. സോ​റ​നെ ചോ​ദ്യം​ചെ​യ്യു​ന്ന​തി​നാ​യാ​ണ് സം​ഘം റാ​ഞ്ചി​യി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്.മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ടി​നു സ​മീ​പം വ​ന്‍ സു​ര​ക്ഷ​യാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ആ​യി​ര​ത്തി​ല​ധി​കം പോ​ലീ​സു​കാ​രെ സു​ര​ക്ഷ​യ്ക്കാ​യി വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. സോ​റ​ന് […]
January 20, 2024

രഞ്ജിത്ത് ശ്രീനിവാസന്‍ കൊലക്കേസിൽ 15 പി.എഫ്.ഐ പ്രവർത്തകരും കുറ്റക്കാര്‍; ശിക്ഷാവിധി തിങ്കളാഴ്ച

മാവേലിക്കര : ആലപ്പുഴയിലെ ബിജെപി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വിജി ശ്രീദേവിയാണ് വിധി പ്രസ്താവിച്ചത്. കേസില്‍ ശിക്ഷാവിധി തിങ്കളാഴ്ചയുണ്ടാകും. 2021 ഡിസംബര്‍ 19നാണ് രഞ്ജിത്ത് […]
January 20, 2024

ബാബർ റോഡ് അയോധ്യ മാര്‍ഗ് ആക്കി, ഡൽഹിയിൽ റോഡിന്റെ പേരുമാറ്റി ഹിന്ദുസേന 

ന്യൂഡൽഹി : ഡൽഹിയിലെ  റോഡിന്റെ പേര് മാറ്റി ഹിന്ദുസേന.  ബാബര്‍ റോഡിന്റെ ബോർഡിലാണ് അയോധ്യ മാര്‍ഗ് എന്ന് പതിപ്പിച്ചത്. രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് ബാബര്‍ റോഡിന്റെ പേര് മാറ്റണമെന്ന് ഹിന്ദുസേന ആവശ്യപ്പെട്ടിരുന്നു.
January 20, 2024

സർക്കാരിനെതിരായ സമരം കടുപ്പിക്കാൻ കോൺഗ്രസ്, പോഷകസംഘടനകളുടെ യോഗം ഇന്ന്

തിരുവനന്തപുരം: സർക്കാരിനെതിരായ തുടർ സമരങ്ങൾ ആലോചിക്കാനായി കോൺഗ്രസിന്റെ വിവിധ പോഷക സംഘടനകളുടെ നേതൃയോഗങ്ങൾ ഇന്ന് തിരുവനന്തപുരത്ത് നടക്കും. യോഗങ്ങളിൽ കെ.പി.സി.സി നേതൃത്വവും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും പങ്കെടുക്കും. ഉച്ചയ്ക്ക് […]
January 20, 2024

റിസോർട്ട് വാങ്ങിയതിൽ നികുതി വെട്ടിപ്പ് ; മാത്യു കുഴൽനാടൻ ഇന്ന് വിജിലന്‍സിന് മുന്നില്‍

ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ റിസോർട്ട് വാങ്ങിയതിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മാത്യു കുഴൽനാടൻ എം.എൽ.എ ഇന്ന് വിജിലൻസിന് മുന്നിൽ ഹാജരാകും. രാവിലെ 11 മണിക്ക് തൊടുപുഴ മുട്ടത്തുള്ള ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം. പ്രാഥമിക ഘട്ടമെന്ന […]
January 20, 2024

കോൺഗ്രസുമായുള്ള തർക്കം തുടരുന്നു, യുപിയിൽ എസ്‌പി–ആർഎൽഡി ധാരണയായി

ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പിന്‌ മുന്നോടിയായി ഉത്തർപ്രദേശിൽ രാഷ്ട്രീയ ലോക്‌ ദള്ളുമായി (ആർഎൽഡി) സഖ്യം പ്രഖ്യാപിച്ച്‌ സമാജ്‌വാദി പാർടി. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ആർഎൽഡിക്ക്‌ ഏഴ്‌ സീറ്റ്‌ വിട്ടുനൽകും. ആർഎൽഡി അധ്യക്ഷൻ ജയന്ത്‌ ചൗധ്‌രിയും എസ്‌പി അധ്യക്ഷൻ അഖിലേഷ്‌ യാദവും […]
January 20, 2024

ഗണേഷ് മുന്നോട്ടുതന്നെ, 950 സൗജന്യ ഇ-ബസിനുള്ള നടപടികൾ കെ.എസ്.ആർ.ടി.സി മരവിപ്പിച്ചു

തിരുവനന്തപുരം: പുതിയ ഇലക്ട്രിക് ബസുകൾ വാങ്ങാനുള്ള എല്ലാ ടെൻഡറുകളും കെ.എസ്.ആർ.ടി.സി റദ്ദാക്കി. കേന്ദ്രത്തിൽ നിന്നും സൗജന്യമായി 950 ഇ- ബസുകൾ നേടിയെടുക്കാനുള്ള നടപടികളും മരവിപ്പിച്ചു. ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിലുള്ള വകുപ്പ് മന്ത്രി ഗണേശ്‌ കുമാറിന്റെ എതിർപ്പിനെ […]
January 19, 2024

ദയാവധത്തിന് സര്‍ക്കാരിനും ഹൈക്കോടതിയിലും അപേക്ഷ നല്‍കി കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകന്‍

കൊച്ചി : ദയാവധത്തിന് സര്‍ക്കാരിനും ഹൈക്കോടതിയിലും അപേക്ഷ നല്‍കി കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകന്‍. മാപ്രാണം സ്വദേശം ജോഷിയാണ് ദയാവധത്തിന് അനുമതി തേടി ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും അപേക്ഷ നല്‍കിയത്. ജനുവരി 30ന് ജീവിതം അവസാനിപ്പിക്കാന്‍ അനുമതി […]