Kerala Mirror

January 22, 2024

രാഷ്ട്രപിതാവിന്റെ പ്രാണനെടുത്ത ഗോഡ്‌സെ രാമനേയും അപഹരിച്ചു : എം.സ്വരാജ്

തിരുവനന്തപുരം : ശ്രീരാമനെ ഇന്ന് തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കി മാറ്റിയെന്ന് സി.പി.എം നേതാവ് എം.സ്വരാജ്. വിശ്വാസികളുടെ ശ്രീരാമൻ അപഹരിക്കപ്പെട്ടു . രാഷ്ട്രപിതാവിൻ്റെ പ്രാണനെടുത്ത ഗോഡ്‌സെ രാമനെയും അപഹരിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അയോധ്യയിൽ ബാബരി മസ്ജിദ് […]
January 22, 2024

കേന്ദ്രമന്ത്രി സ്ഥാനം വരെ വാഗ്ദാനം ചെയ്തു, രാജ്യത്തെ മുഴുവനാളുകളും പോയാലും ഞാന്‍ ബിജെപിയില്‍ പോകില്ല- ശ്രേയാംസ്‌കുമാര്‍

കോഴിക്കോട് : ബിജെപിയുടെ ഭാഗമാകാന്‍ തനിക്കു കേന്ദ്രമന്ത്രിസ്ഥാനം ഉള്‍പ്പെടെ വാഗ്ദാനം ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തി ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്‌കുമാര്‍. എന്നാല്‍, ഈ ക്ഷണം ആരംഭത്തിലെ താന്‍ നിരസിച്ചു. രാജ്യത്തെ മുഴുവനാളുകളും പോയാലും ഞാന്‍ ബിജെപിയില്‍ പോകില്ല- […]
January 22, 2024

പ്രാ​ണ​ പ്രതിഷ്‌ഠ ഇന്ന്‌ 12.20ന്‌  , അയോധ്യയിൽ കനത്ത സുരക്ഷ

അ​യോ​ധ്യ: രാ​മ​ക്ഷേ​ത്ര പ്രാ​ണ​പ്ര​തി​ഷ്ഠ​യ്ക്ക് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ശേ​ഷി​ക്കെ അ‌​യോ​ധ്യ​യി​ൽ ഉ​ത്സ​വാ​ന്ത​രീ​ക്ഷം. ഇ​ന്ന് ഉ​ച്ച‌​യ്ക്ക് 12.30ന് ​പ്ര​തി​ഷ്ഠാ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച് ഒ​ന്നി​ന് അ​വ​സാ​നി​ക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ്‌ ചടങ്ങ്‌. രാമജന്മഭൂമി ട്രസ്റ്റ്‌ ചെയർമാൻ സത്യഗോപാൽ ദാസ്‌ മഹാരാജ്, […]
January 22, 2024

ഇ​ഡി​ക്ക് മു​ന്നി​ൽ ഇ​ന്ന് ഹാ​ജ​രാ​കി​ല്ല: വി​ര​ട്ടാ​ൻ നോ​ക്കേ​ണ്ട​ന്ന് തോ​മ​സ് ഐ​സ​ക്ക്

കൊ​ച്ചി: ഇ​ഡി​ക്ക് മു​ന്നി​ൽ ഇ​ന്ന് ഹാ​ജ​രാ​കി​ല്ലെ​ന്ന് സി​പി​എം നേ​താ​വും മു​ൻ​മ​ന്ത്രി​യു​മാ​യ തോ​മ​സ് ഐ​സ​ക്ക്. കി​ഫ്ബി മ​സാ​ല ബോ​ണ്ട് കേ​സി​ൽ ഇ​ന്ന് രാ​വി​ലെ 11 ന് ​രേ​ഖ​ക​ൾ സ​ഹി​തം ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി അ​ദ്ദേ​ഹ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി‌​യി​രു​ന്നു. […]
January 22, 2024

സ​മ​യ​പ​രി​ധി അ​വ​സാ​നി​ക്കാ​ൻ മി​നി​റ്റു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ ബി​ൽ​ക്കി​സ് ബാ​നു കേ​സി​ലെ പ്ര​തി​ക​ൾ കീ​ഴ​ട​ങ്ങി

ഗോ​ദ്ര: ബി​ൽ​ക്കി​സ് ബാ​നു കേ​സി​ലെ പ​തി​നൊ​ന്ന് പ്ര​തി​ക​ൾ ഗോ​ദ്ര സ​ബ് ജ​യി​ലി​ൽ കീ​ഴ​ട​ങ്ങി. പ്ര​തി​ക​ൾ​ക്ക് കീ​ഴ​ടങ്ങാ​നാ​യി സു​പ്രീം​കോ​ട​തി ന​ൽ​കി​യ സ​മ​യ​പ​രി​ധി അ​വ​സാ​നി​ക്കാ​ൻ മി​നി​റ്റു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് ഞാ‌​യ​റാ​ഴ്ച രാ​ത്രി 11.45 ഓ​ടെ പ്ര​തി​ക​ൾ കീ​ഴ​ട​ങ്ങി​യ​ത്.2002-ലെ ​ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തി​നി​ടെ […]
January 21, 2024

രാമക്ഷേത്രത്തിൻ്റെ പേരിലെ രാഷ്ട്രീയക്കളി അംഗീകരിക്കാനാവില്ല : പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്‌ തങ്ങൾ

കോഴിക്കോട് : രാമക്ഷേത്രത്തിൻ്റെ പേരിലെ രാഷ്ട്രീയക്കളി അംഗീകരിക്കാനാവില്ലെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്‌ തങ്ങൾ. രാജ്യം ഭരിക്കുന്നവരുടെ അജണ്ട വിദ്വേഷം പ്രചരിപ്പിക്കലാണെന്നും അദ്ദേഹം വിമർശിച്ചു. മുസ്ലിം ലീ​ഗ് കോഴിക്കോട്ട് സംഘടിപ്പിച്ച മഹാറാലിയിൽ സംസാരിക്കുകയായിരുന്നു സയ്യിദ് സാദിഖലി […]
January 21, 2024

രാമക്ഷേത്ര പ്രതിഷ്ഠാ ; കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനം പോലെ : എംവി ഗോവിന്ദൻ

മലപ്പുറം : അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ്, കണ്ണൂര്‍ വിമാനത്താവളം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തത് പോലെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മേപ്പാടിയിൽ വച്ച് നടന്ന പിഎ മുഹമ്മദിന്റെ അനുസ്മരണ […]
January 21, 2024

പാണക്കാട് കുടുംബത്തിന് നേരെയുള്ള ഭീഷണി അം​ഗീകരിക്കാനാവില്ല : കുഞ്ഞാലിക്കുട്ടി

കോഴിക്കോട് : പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈന്‍ അലി ശിഹാബ് തങ്ങൾക്ക് എതിരെയുണ്ടായ വധഭീഷണിയിൽ രൂക്ഷപ്രതികരണവുമായി മുസ്ലീം ലീ​ഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് കുഞ്ഞാലിക്കൂട്ടി പ്രതിഷേധം അറിയിച്ചത്. പാണക്കാട് കുടുംബത്തിനു […]
January 21, 2024

ഭാരത് ജോഡോ യാത്രക്കിടെ നാടകീയ രംഗങ്ങള്‍ ; ബിജെപി പ്രവര്‍ത്തകർക്ക് രാഹുലിന്റെ ‘ഫ്‌ളൈയിങ് കിസ്’

ദിസ്പൂര്‍ : രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അസമിലെ സോണിത്പുരില്‍ നാടകീയ രംഗങ്ങള്‍. യാത്ര തടയാനുള്ള ഉദ്ദേശത്തോടെ കാവിക്കൊടിയുമായെത്തിയ ആളുകള്‍ക്ക് നേരെ ആദ്യം ഫ്‌ളൈയിങ് കിസ് നല്‍കുകയും പിന്നീട് ആളുകളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു. […]