Kerala Mirror

January 22, 2024

നീണ്ട തപസ്യക്കൊടുവിൽ അയോദ്ധ്യയിൽ രാമനെത്തി ,’രാം ലല്ല ഇപ്പോൾ ടെന്റിലല്ല, ദിവ്യ മന്ദിരത്തിലാണ്’ :മോദി

അയോദ്ധ്യ : നീണ്ട തപസ്യക്കൊടുവിൽ അയോദ്ധ്യയിൽ രാമനെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ഒരു തീയതി മാത്രമല്ല ഒരു പുതിയ കാലചക്രത്തിന്റെ തുടക്കമാണെന്നും അദ്ദേഹം […]
January 22, 2024

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്:  വധശിക്ഷ നൽകരുതെന്ന് പ്രതിഭാഗം, ഈ മാസം 25ന് വീണ്ടും വാദം തുടരും

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജിത് ശ്രീനിവാസൻ വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു.അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കരുതെന്നും രഞ്ജിത്തിന്‍റേത് രാഷ്ട്രീയ കൊലപാതകമാണെന്നും പ്രതിഭാഗം വാദിച്ചു.  ഈ […]
January 22, 2024

ഇഡി ശ്രമിക്കുന്നത് മറ്റൊരു റോവിങ് അന്വേഷണത്തിന്,സമൻസിനെതിരെ കോടതിയെ സമീപിക്കും : തോമസ് ഐസക്

കൊച്ചി: ഇഡിയുടെ സമന്‍സിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയുടെ വൈസ് ചെയര്‍മാന്‍, കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ പദവികള്‍ മന്ത്രി എന്ന നിലയില്‍ വഹിക്കേണ്ടിവന്ന ചുമതലകളാണ്. മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെ കിഫ്ബിയുടെ […]
January 22, 2024

ഗവർണർക്കെതിരെ വിമർശനമില്ല , നയപ്രഖ്യാപന പ്രസംഗ കരടിന് രാജ്ഭവന്റെ അംഗീകാരം

തി​രു​വ​ന​ന്ത​പു​രം: ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ന്‍റെ ക​ര​ടി​ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ അം​ഗീ​കാ​രം ന​ൽ​കി. ഫ​യ​ൽ രാ​ജ്ഭ​വ​ൻ ഇ​ന്ന് സ​ർ​ക്കാ​രി​ന് കൈ​മാ​റും. ക​ര​ടി​ൽ ഗ​വ​ർ​ണ​ർ​ക്കെ​തി​രെ പ​രാ​മ​ർ​ശം ഇ​ല്ല. ക​ഴി​ഞ്ഞ ദി​വ​സം സ്പീ​ക്ക​ർ എ.​എ​ൻ ഷം​സീ​ർ നേ​രി​ട്ടെ​ത്തി ഗ​വ​ർ​ണ​റെ […]
January 22, 2024

രാമക്ഷേത്ര ചടങ്ങുകളുടെ സംപ്രേക്ഷണം വിലക്കരുത്, ­​പ്ര­​തി­​ഷ്ഠാ ച​ട­​ങ്ങ് സം­​പ്രേ​ഷ­​ണം ചെ­​യ്യു­​ന്ന സ്­​ക്രീ­​നു­​ക​ള്‍ പി­​ടി­​ച്ചെ­​ടു­​ത്ത ത­​മി­​ഴ്‌­​നാ­​ട് പൊലീസിനെ  ത​ട­​ഞ്ഞ് സു­​പ്രീം­​കോ­​ട​തി

ന്യൂ­​ഡ​ല്‍​ഹി: അ​യോ­​ധ്യ­​യി​ലെ പ്ര​തി​ഷ്ഠാ ച​ട​ങ്ങു​ക​ളു​ടെ ത​ത്സ​മ​യ സം​പ്രേ​ഷ​ണ​ത്തി​നാ​യി ത​യാ​റാ​ക്കി​യ എ​ല്‍​ഇ​ഡി സ്‌​ക്രീ​നു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത ത​മി​ഴ്‌​നാ​ട് പൊ​ലീ​സി​ന്‍റെ ന­​ട­​പ­​ടി­​യി​ല്‍ ഇ­​ട­​പെ­​ട്ട് സു­​പ്രീം­​കോ­​ട­​തി.ക്ഷേ­​ത്ര­​ത്തി­​ലെ ച​ട​ങ്ങു​ക​ളു​ടെ സം​പ്രേ​ഷ​ണ​മോ അ​ന്ന​ദാ​ന​മോ വി​ല​ക്ക​രു​തെ​ന്ന് ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​രി​ന് സു­​പ്രീം​കോ​ട​തി നി​ര്‍​ദേശം ന​ല്‍­​കി.  ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന […]
January 22, 2024

സ്വജീവിതത്തിൽ രാമനെ പിന്തുടരാത്ത മോദിയാണ് രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് പോകുന്നത് ; രൂക്ഷവിമർശനവുമായി സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി : രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് തൊട്ടുമുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി എം.പിയും മുൻ കേന്ദ്രന്ത്രിയുമായ സുബ്രഹ്മണ്യൻ സ്വാമി. പ്രധാനമന്ത്രി പദവിയിൽ പൂജ്യനായിരിക്കെ മോദി പ്രാണപ്രതിഷ്ഠയിലേക്ക് പോവുകയാണെന്ന് സ്വാമി തുറന്നടിച്ചു. വ്യക്തി ജീവിതത്തിൽ ഇതുവരെ ഭ​ഗവാൻ […]
January 22, 2024

രഞ്ജിത്ത് ശ്രീനിവാസൻ വധം : 15 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ശിക്ഷാവിധി ഇന്നറിയാം

ആ​ല​പ്പു​ഴ: ബി​ജെ​പി നേ​താ​വും അ​ഭി​ഭാ​ഷ​ക​നു​മാ​യി​രു​ന്ന ര​ഞ്ജി​ത് ശ്രീ​നി​വാ​സ​ൻ വ​ധ​ക്കേ​സി​ലെ ശി​ക്ഷാ വി​ധി ഇ​ന്ന​റി​യാം. ശി​ക്ഷ സം​ബ​ന്ധി​ച്ച് പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം ക​ഴി​ഞ്ഞ ദി​വ​സം പൂ​ർ​ത്തി​യാ​യി​രു​ന്നു.കേസിൽ ഉൾപ്പെട്ട പതിനഞ്ചുപേരും പോപുലർഫ്രണ്ട്‌ പ്രവർത്തകരാണ്. നി​ഷ്ഠൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് പ്ര​തി​ക​ൾ​ക്ക് […]
January 22, 2024

രാ​മ​ക്ഷേ​ത്ര പ്രതിഷ്ഠാ ദിനത്തിൽ അസമിൽ ക്ഷേ­​ത്ര ദ​ര്‍­​ശ­​ന­​ത്തി­​നെത്തി­​യ രാ­​ഹു​ല്‍ഗാ­​ന്ധി­​യെ പൊലീസ് തടഞ്ഞു​

ഭു­​വ­​നേ­​ശ്വ​ര്‍: അസമിൽ ക്ഷേ­​ത്ര ദ​ര്‍­​ശ­​ന­​ത്തി­​നെ​ത്തി­​യ രാ­​ഹു​ല്‍ ഗാ­​ന്ധി­​യെ പൊലീസ് തടഞ്ഞു. ആ​ത്മീ­​യ ആ­​ചാ­​ര്യ​നാ­​യ ശ്രീ ​ശ്രീ ശ­​ങ്ക​ര്‍ ദേ­​വി­​ന്‍റെ ജ­​ന്മ​സ്ഥ­​ലം സ­​ന്ദ​ര്‍­​ശി­​ക്കാ­​നെ­​ത്തി­​യ­​പ്പോ­​ഴാ­​ണ് പൊലീസ് ന­​ട­​പ​ടി. എ​ല്ലാ­​വ​ര്‍​ക്കും പ്ര­​വേ­​ശ­​ന­​മു­​ള്ള സ്ഥ​ല​ത്ത് ത­​നി­​ക്ക് മാ​ത്രം വി­​ല­​ക്കെ­​ന്തി­​നാ­​ണെ­​ന്ന് രാ­​ഹു​ല്‍ ചോ­​ദി​ച്ചു. […]
January 22, 2024

അഡ്വാനി എത്തില്ല, പ്രാണപ്രതിഷ്ഠക്കായി അയോധ്യയിലേക്ക് വിഐപികളുടെ നീണ്ട നിര

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം രാഷ്ട്രീയ പ്രമുഖര്‍, കായികതാരങ്ങള്‍, സിനിമാ താരങ്ങള്‍, വ്യവസായികള്‍ എന്നിവരുള്‍പ്പെടെ 7,000 വിശിഷ്ടാതിഥികള്‍ പങ്കെടുത്തേക്കും. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ബിജെപി മുതിര്‍ന്ന നേതാക്കളായ മുരളി […]