Kerala Mirror

July 13, 2025

പത്തനംതിട്ടയിൽ കോണ്‍ഗ്രസ് വേദിയില്‍ എസ്എഫ്‌ഐയെ പുകഴ്ത്തി പി ജെ കുര്യന്‍

പത്തനംതിട്ട : കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ എസ്എഫ്‌ഐയെ പുകഴ്ത്തി കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പി ജെ കുര്യന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തെ വേദിയിലിരുത്തിയായിരുന്നു പി ജെ കുര്യന്റെ പരാമര്‍ശങ്ങള്‍. എസ്എഫ്‌ഐ […]
July 13, 2025

ബിജെപി നേതാവ് സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്

ന്യൂഡല്‍ഹി : ബിജെപി നേതാവ് സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക് കേന്ദ്രസർക്കാർ നോമിനേറ്റ് ചെയ്തു. നാമനിർദേശം ചെയ്ത് കേന്ദ്രവിജ്ഞാപനം ഇറങ്ങി. നിലവിൽ അദ്ദേഹം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആണ്. കണ്ണൂർ സ്വദേശിയാണ് അദ്ദേഹം, മുമ്പ് […]
July 13, 2025

വിസി- രജിസ്ട്രാർ പോര് : കേരള സർവകലാശാലയിൽ ഭരണ സ്തംഭനം ഉണ്ടാക്കുന്ന നീക്കവുമായി വിസി

തിരുവനന്തപുരം : കേരള സർവകലാശാലയിൽ ഭരണ സ്തംഭനം ഉണ്ടാക്കുന്ന നീക്കവുമായി വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ. രജിസ്ട്രാർ കെ.എസ് അനിൽകുമാർ ഒപ്പിടുന്ന ഫയലുകളിൽ തുടർ നടപടികൾ വി സി വിലക്കി. അനിൽകുമാർ ഒപ്പിടുന്ന ഫയലുകൾക്ക് നിയമസാധ്യതയില്ലെന്നാണ് […]
July 13, 2025

വയനാട് ഫണ്ട് പിരിവ് : വീഴ്ച വരുത്തിയ നിയോജകമണ്ഡലം പ്രസിഡണ്ടുമാരെ സസ്പെൻഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം : വയനാട് ഫണ്ട് പിരിവിൽ വീഴ്ച വീഴ്ചവരുത്തിയ നിയോജകമണ്ഡലം പ്രസിഡണ്ടുമാർക്കെതിരെ യൂത്ത് കോൺഗ്രസിൽ നടപടി. പതിനൊന്ന് നിയോജകമണ്ഡലം പ്രസിഡണ്ടുമാരെ സംസ്ഥാന നേതൃത്വം സസ്പെൻഡ് ചെയ്തു. അൻപതിനായിരം രൂപ എങ്കിലും പിരിച്ചു നൽകാത്തവർക്കെതിരെയാണ് നടപടി. പെരിന്തൽമണ്ണ, […]
July 12, 2025

പൂര്‍വാശ്രമത്തിലെ രണ്ട് കുന്നുമ്മല്‍ ബോയ്‌സ്; ബിജെപി ഭാരവാഹി പട്ടികയെ ട്രോളി വി കെ സനോജ്

കോഴിക്കോട് : കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലും ഇടത് സംഘടനകളും തമ്മിലുള്ള അസ്വാരസ്യങ്ങളും തര്‍ക്കങ്ങളും തുടരുന്നതിനിടെ ട്രോളുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. പുതിയ ബിജെപി സംസ്ഥാന ഭാരവാഹികളുടെ […]
July 12, 2025

വയനാട് കോൺ​ഗ്രസ് യോ​ഗത്തിൽ കയ്യാങ്കളി; ഡിസിസി പ്രസിഡന്റിന് പ്രവർത്തകരുടെ മർദ്ദനം

കൽപ്പറ്റ : വയനാട് കോൺ​ഗ്രസ് നേതൃയോ​ഗത്തിൽ കയ്യാങ്കളി. ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചന് മർദ്ദനമേറ്റു. മുള്ളൻകൊല്ലിയിൽ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ആലോചനാ യോ​ഗത്തിനിടെ ആയിരുന്നു സംഘർഷം. മണ്ഡലം പ്രസിഡന്റിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൈയാങ്കളിയിൽ […]
July 12, 2025

തെരഞ്ഞെടുപ്പിന് ഒരുങ്ങു; 2026ല്‍ കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരും : അമിത് ഷാ

തിരുവനന്തപുരം : തെരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങാന്‍ ബിജെപി പ്രവര്‍ത്തകരെ ആഹ്വാനം ചെയ്ത് കേന്ദ്രമന്ത്രി അമിത് ഷാ. തദ്ദേശ സ്വയംഭരണ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് ബിജെപി പ്രവര്‍ത്തകര്‍ ഒരുങ്ങണം. മേഖലാ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടു. മാറ്റം വേണമെങ്കില്‍ […]
July 12, 2025

ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് അമിത് ഷാ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഓഫീസിന് മുന്നിലെത്തിയ അമിത് ഷാ ആദ്യം പാര്‍ട്ടി പതാക ഉയര്‍ത്തി. തുടര്‍ന്ന് ഓഫീസിന് മുന്നില്‍ കണിക്കൊന്നയുടെ […]
July 12, 2025

വരുന്ന പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളിലെ തോൽവി കേരളത്തിലെ കോണ്‍ഗ്രസിൻറെ മരണമണി : ദീപാ ദാസ് മുന്‍ഷി

കോട്ടയം : വരാനിരിക്കുന്ന പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ‘ഡു ഓര്‍ ഡൈ’ പോരാട്ടമാണെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി. പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസ് പിന്നെ […]