Kerala Mirror

July 16, 2025

കേരള കോൺഗ്രസ് എമ്മിൻറെ മു​ന്ന​ണി മാ​റ്റം; കോട്ടയത്തെ കോൺഗ്രസിനുള്ളിൽ കടുത്ത വിയോജിപ്പ്

കോട്ടയം : കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ എത്തിക്കാനുള്ള നീക്കത്തിൽ കോട്ടയത്തെ കോൺഗ്രസിനുള്ളിൽ കടുത്ത വിയോജിപ്പ്. പാലായിലെ പ്രാദേശിക നേതാക്കൾ അടക്കം എതിർപ്പുമായി രംഗത്തെത്തി. കേരള കോൺഗ്രസ് എമ്മിനെ കൊണ്ടുവന്നാൽ വിജയിച്ച സീറ്റുകൾ അടക്കം വിട്ടു […]
July 16, 2025

നിയമസഭ തെരഞ്ഞെടുപ്പ് : മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ഇന്ന് അസമിൽ

ഗുവാഹത്തി : കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് അസമിൽ. ചായ്ഗാവിൽ നടക്കുന്ന റാലിയിൽ ഇരുവരും പങ്കെടുക്കും. വൈകീട്ടാണ് കൂറ്റന്‍ റാലിയൊരുങ്ങുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് റാലി. […]
July 16, 2025

മിനിയാപൊളിസ് ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ഥിത്വത്തിനായി മത്സരിക്കുന്ന ഉമറിനെതിരെയും വംശീയ അധിക്ഷേപം

വാഷിങ്ടണ്‍ ഡിസി : സൊഹ്റാന്‍ മംദാനിക്ക് പിന്നാലെ യുഎസിലെ മറ്റൊരു ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ഥിത്വത്തിനായി മത്സരിക്കുന്നയാള്‍ക്കു നേരെയും വംശീയ അധിക്ഷേപം. മിനിയാപൊളിസ് മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന മിനസോട്ട സ്റ്റേറ്റ് സെനറ്റര്‍ കൂടിയായ ഉമര്‍ ഫത്തേഹിന് നേരെയാണ് […]
July 15, 2025

താത്കാലിക വി സി നിയമനം : ഹൈക്കോടതി വിധിയിൽ അപ്പീൽ നൽകാൻ ഒരുങ്ങി രാജ്ഭവൻ

തിരുവനന്തപുരം : താത്കാലിക വി സി നിയമനത്തിലെ ഹൈക്കോടതി വിധിയിൽ അപ്പീൽ നൽകാൻ രാജ്ഭവൻ. നാളെ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്യും. ഡിജിറ്റൽ സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ഹൈക്കോടതി ഡിവിഷൻ […]
July 15, 2025

സിപിഐ നേതാവിനു പിന്നാലെ തെലങ്കാനയിൽ കോൺഗ്രസ് നേതാവും മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

മേദക് : തെലങ്കാനയിൽ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോൺഗ്രസ് എസ്‍സി സെൽ ജില്ലാ സെക്രട്ടറി മാരെല്ലി അനിൽ (28) ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. കുൽചരം മണ്ഡലത്തിലെ വരിഗുന്തം ഗ്രാമത്തിൽ ചൊവ്വാഴ്ച പുലർച്ചയോടെയാണ് […]
July 15, 2025

മന്ത്രി എകെ ശശീന്ദ്രനും തോമസ് കെ തോമസും എംഎല്‍എ സ്ഥാനം രാജിവയ്ക്കണം : എന്‍സിപി ദേശീയ അധ്യക്ഷന്‍

ന്യൂഡല്‍ഹി : എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് മന്ത്രി എകെ ശശീന്ദ്രനും തോമസ് കെ തോമസിനും എന്‍സിപി ദേശീയ അധ്യക്ഷന്‍ പ്രഫുല്‍ പട്ടേലിന്റെ മുന്നറിയിപ്പ്. ശരദ് പവാറിനൊപ്പം തുടര്‍ന്നാല്‍ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യരാക്കുമെന്ന് എംഎല്‍എമാര്‍ക്ക് അയച്ച കത്തില്‍ […]
July 15, 2025

ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തെ തുടര്‍ന്ന് തീ കൊളുത്തിയ വിദ്യാര്‍ഥിനി മരിച്ചു

ഭുവനേശ്വര്‍ : ഒഡീഷയില്‍ അധ്യാപകന്റെ ലൈംഗിക പീഡനത്തെത്തുടര്‍ന്ന് സ്വയം തീകൊളുത്തിയ വിദ്യാര്‍ഥിനി മരിച്ചു. ഭുവനേശ്വര്‍ എയിംസില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയിലായിരുന്നു അന്ത്യം. 22 വയസ്സായിരുന്നു. ഇന്നലെ ആശുപത്രിയിലെത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു വിദ്യാര്‍ഥിനിയെ സന്ദര്‍ശിച്ചിരുന്നു. സാധ്യമായ […]
July 15, 2025

മുഖ്യമന്ത്രി അമേരിക്കയിൽ നിന്നും ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തി

തിരുവനന്തപുരം : ചികിത്സയ്ക്കായി വിദേശത്തേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. പുലര്‍ച്ചെ 03:30നാണ് മുഖ്യമന്ത്രി തിരുവന്തപുരത്ത് എത്തിയത്. ചീഫ് സെക്രട്ടറിയും ഡിജിപിയുമടക്കം മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിൽ എത്തിയിരുന്നു. ചികിത്സയ്ക്കായി ജൂലായ് അഞ്ചിനാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് […]
July 14, 2025

ഗവർണറുടെ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി; കെടിയു ,ഡിജിറ്റൽ സർവകലാശാലകളിലെ താൽക്കാലിക വി സിമാര്‍ പുറത്തേക്ക്

തിരുവനന്തപുരം : കെടിയു ,ഡിജിറ്റൽ സർവകലാശാലകളിലെ താൽക്കാലിക വി സി നിയമനത്തിൽ ഗവർണറുടെ അപ്പീൽ തള്ളി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ചാൻസലർ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. സര്‍ക്കാര്‍ പാനലില്‍ നിന്ന് നിയമനം നടത്തണമെന്നായിരുന്നു […]