പാലക്കാട് : കടുത്ത വിഭാഗീയത നിലനിൽക്കുന്നതിനിടെ സിപിഐ പാലക്കാട് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. റെഡ് വളണ്ടിയർ മാർച്ചും പൊതുസമ്മേളനവുമാണ് ഇന്ന് നടക്കുക. നാളയും മറ്റന്നാളുമാണ് പ്രതിനിധി സമ്മേളനം. സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയാത്തതിനാൽ മുതിർന്ന നേതാവ് […]
കോട്ടയം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികം ഇന്ന്. കെപിസിസി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം ‘ഉമ്മന്‍ ചാണ്ടി സ്മൃതിസംഗമം’ ഇന്നു രാവിലെ 9 നു പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി […]
തൊടുപുഴ : വിദ്വേഷ പ്രസംഗത്തില്‍ ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പി സി ജോര്‍ജിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. തൊടുപുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നിര്‍ദേശം. അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് തൊടുപുഴയില്‍ […]
കൊല്ലം : കൊട്ടാരക്കര മുൻ എംഎൽഎയും സിപിഐഎം നേതാവുമായ അയിഷാ പോറ്റി കോൺഗ്രസ് പരിപാടിയിൽ. നാളെ നടക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിലാണ് പങ്കെടുക്കുക. അനാരോഗ്യം ചൂണ്ടിക്കാട്ടി സിപിഐഎം വേദികളിൽ നിന്ന് കുറച്ചുനാളായി അയിഷാ പോറ്റി […]
കൊച്ചി : കേരളത്തിലെ ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി. ലൈസന്‍സ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ഗതാഗത കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ ഉള്‍പ്പെടെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കി. നിര്‍ദേശങ്ങള്‍ യുക്തിപരമല്ലെന്നും ഏകപക്ഷീയമായി വാഹന […]
തിരുവനന്തപുരം : വകതിരിവ് എന്നൊന്നുണ്ടെന്ന് എഡിജിപി എംആര്‍ അജിത് കുമാറിന്റെ പ്രവൃത്തിയെ വിമര്‍ശിച്ച് റവന്യൂ മന്ത്രി കെ രാജന്‍. എഡിജിപി എം ആര്‍ അജിത് കുമാര്‍ ട്രാക്ടറില്‍ ശബരിമല ദര്‍ശനത്തിന് പോയ സംഭവത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. […]
തിരുവനന്തപുരം : രാമായണ മാസം തുടങ്ങിയതായി തെറ്റായി ഫെയ്സ്ബുക്ക് പോസ്റ്റിട്ട ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് ട്രോള്‍ പൂരം. രാമായണ മാസ ആശംസയും, ഈ പുണ്യമാസം എല്ലാ വീടുകളിലും അനുഗ്രഹങ്ങളും സമൃദ്ധിയും നിറയ്ക്കട്ടെ എന്ന് […]
കൊച്ചി : ട്രാക്ടറില്‍ ശബരിമല ദര്‍ശനം നടത്തിയ എഡിജിപി എം ആര്‍ അജിത് കുമാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. എഡിജിപിയുടെ യാത്ര മനപ്പൂര്‍വമാണെന്ന് വ്യക്തമാണ്. ഹൈക്കോടതി ഉത്തരവിന് വിരുദ്ധമാണ് എം ആര്‍ അജിത് കുമാറിന്റെ പ്രവൃത്തി. […]
തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര‍്യ രാജേന്ദ്രൻ രാജി വയ്ക്കണമെന്ന് ആവശ‍്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. കോർപ്പറേഷനിലെ ശുചീകരണ ജീവനക്കാരുടെ നിയമനത്തിൽ അഴിമതി ആരോപിച്ചായിരുന്നു യുവമോർച്ചയുടെ പ്രതിഷേധ മാർച്ച്. […]