Kerala Mirror

July 19, 2025

കേരള സർവകലാശാലയിലെ വി സി – സിൻഡിക്കേറ്റ് അധികാര തർക്കം സമവായത്തിലേക്ക്

തിരുവനന്തപുരം : കേരള സർവകലാശാലയിലെ വി സി – സിൻഡിക്കേറ്റ് അധികാര തർക്കം സമവായത്തിലേക്ക്. സർക്കാർ ഇടപെടലിനെ തുടർന്ന് സിൻഡിക്കേറ്റ് യോഗം വിളിക്കാമെന്ന് വി സി മോഹനന്‍ കുന്നുമ്മല്‍ ഉറപ്പു നൽകിയതോടെയാണ് പ്രശ്നപരിഹാരത്തിനുള്ള സാധ്യത തെളിയുന്നത്. […]
July 18, 2025

ഓട്ടോ ട്രാൻസലേഷനിൽ കർണാടക മുഖ്യമന്ത്രിയെ ‘കൊന്ന്’ ഫെയ്സ് ബുക്ക്

ബംഗളൂരു : മെറ്റയുടെ ഓട്ടോ ട്രാൻസലേഷനെതിരേ രൂക്ഷ വിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഓട്ടോ ട്രാൻസിലേഷൻ ഫീച്ചർ ശരിയാവും വരെ അത് നിർത്തിവയ്ക്കണമെന്നും സിദ്ധരാമയ്യ മെറ്റയോട് ആവശ്യപ്പെട്ടു. പ്രമുഖ കന്നഡ നടി ബി. സരോജ ദേവിയുടെ […]
July 18, 2025

മദ്യനയ അഴിമതി : ഛത്തീസ്ഗഢ് മുന്‍മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ മകൻ ഇ ഡി അറസ്റ്റില്‍

റായ്പുര്‍ : ഛത്തീസ്ഗഢ് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗലിന്റെ മകനെ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്‌സ്‌മെന്‍ഫ് ഡയറക്ടറേറ്റ് (ഇഡി). ഛത്തീസ്ഗഢ് മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് വ്യവസായി കൂടിയായ ചൈതന്യ ബാഗലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. […]
July 18, 2025

ഭാരതാംബയെക്കുറിച്ച് ചോദ്യം; വാർത്താ സമ്മേളനത്തിൽ നിന്ന് കേരള സർവകലാശാലാ വിസി ഇറങ്ങിപ്പോയി

തിരുവനന്തപുരം : വാർത്താ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി കേരള സർവകലാശാലാ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. സെനറ്റ് ഹാളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിൽ പ്രശ്നമില്ലേ എന്ന ചോദ്യത്തിൽ പ്രകോപിതനായാണ് വിസി ഇറങ്ങിപ്പോയത്. ഇരുപതു ദിവസങ്ങൾക്കു ശേഷമാണ് […]
July 18, 2025

കണ്ണൂരിലെ ശിലാഫലക വിവാദം; അതു ഞങ്ങളുടെ രീതിയല്ല, എന്താണ് നടന്നതെന്ന് പരിശോധിക്കും : മന്ത്രി റിയാസ്

കണ്ണൂര്‍ : ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പയ്യാമ്പലത്ത് ഉദ്ഘാടനം ചെയ്ത കുട്ടികളുടെ പാര്‍ക്കിന്റേയും സീ പാത്ത് വേയുടേയും ശിലാഫലകം മാറ്റിസ്ഥാപിച്ചെന്ന് ആരോപണത്തില്‍ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കണ്ണൂര്‍ ഡി […]
July 18, 2025

ഉമ്മന്‍ചാണ്ടി രാഷ്ട്രീയ ജീവിതത്തില്‍ തന്റെ വഴികാട്ടി : രാഹുല്‍ ഗാന്ധി

കോട്ടയം : രാഷ്ട്രീയ ജീവിതത്തില്‍ തന്റെ വഴികാട്ടിയാണ് ഉമ്മന്‍ചാണ്ടിയെന്ന് കോണ്‍ഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ പുതുപ്പള്ളിയില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ ആണ് രാഹുല്‍ […]
July 18, 2025

ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തി രാഹുൽ ഗാന്ധി

പുതുപ്പള്ളി : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണയിൽ പുതുപ്പള്ളി. ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അദ്ദേഹത്തിന്‍റെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തി. പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ സ്മൃതിതരംഗം പരിപാടിയിലും […]
July 18, 2025

യുകെയിൽ വോട്ടിങ് പ്രായം 16 ആയി കുറയ്ക്കുന്നു

ലണ്ടന്‍ : രാജ്യത്തെ ജനാധിപത്യ സംവിധാനത്തില്‍ വലിയൊരു മാറ്റമുണ്ടാക്കുന്നതിന്‍റെ ഭാഗമായി യുകെയിലെ എല്ലാ തെരഞ്ഞെടുപ്പുകളിലും 16ും 17ും വയസുള്ളവര്‍ക്കു വോട്ടവകാശം നല്‍കാന്‍ പദ്ധതിയിടുന്നതായി ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യാഴാഴ്ച അറിയിച്ചു. ജനാധിപത്യത്തിലുള്ള പൊതുജന വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിന്‍റെ […]
July 18, 2025

ഛത്തീസ്ഗഢ് മദ്യ കുംഭകോണ കേസ് : മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ വസതിയില്‍ ഇ ഡി റെയ്ഡ്

ന്യൂഡല്‍ഹി : ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ വസതിയില്‍ ഇ ഡി റെയ്ഡ്. റായ്പൂരിലെ ഭിലായിലെ വസതിയിലാണ് റെയ്ഡ് നടത്തുന്നത്. ഇന്ന് നിയമസഭയില്‍ തമിഴ്‌നാട്ടില്‍ അദാനിക്ക് വേണ്ടി മരങ്ങള്‍ മുറിക്കുന്ന വിഷയം ഉന്നയിക്കേണ്ടതായിരുന്നുവെന്നും ഇതിന് […]