Kerala Mirror

August 2, 2025

വികസന പദ്ധതി നിക്ഷേപ തട്ടിപ്പ്; മുങ്ങിയ മുസ്ലീം ലീഗ് നേതാവ് മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍

മലപ്പുറം : ജില്ലാ പഞ്ചായത്തിന്റെ വിവിധ പദ്ധതികളില്‍ നിക്ഷേപം നടത്തിയാല്‍ ലാഭം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു പണം തട്ടിയ കേസില്‍ മലപ്പുറം ജില്ലാ പഞ്ചായത്തിലെ മുസ്ലീം ലീഗ് അംഗം ടിപി ഹാരിസ് മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍. […]
August 2, 2025

ഛത്തിസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ഒന്‍പതാം ദിനം മോചനം

റായ്പൂര്‍ : മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഡില്‍ ജയിലിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ ഇന്നലെ വാദം പൂര്‍ത്തിയാക്കി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി […]
August 2, 2025

വോട്ടര്‍ പട്ടിക പരിഷ്‌കരണം : ബിഹാറില്‍ 65 ലക്ഷത്തോളം പേരെ ഒഴിവാക്കിയുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

പട്‌ന : സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കിയ ബിഹാറില്‍ 65 ലക്ഷത്തോളം പേരെ ഒഴിവാക്കിയുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 7.89 കോടി വോട്ടര്‍മാരില്‍ 7.24 കോടി പേരുകളാണ് നിയമസഭാ തെരഞ്ഞടുപ്പിനുള്ള വോട്ടര്‍പട്ടികയിലുള്ളത്. പട്ടിക […]
August 2, 2025

‘സാമാന്യബോധമില്ല’, മാധ്യമ പ്രവര്‍ത്തകരുടെ മുഖത്തടിക്കാന്‍ തോന്നാറുണ്ട് : രേവന്ത് റെഡ്ഡി

ഹൈദരാബാദ് : മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരായ പരാമര്‍ശത്തിന്റെ പേരില്‍ വിവാദം ക്ഷണിച്ച് വരുത്തി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പുതിയ കാലത്തെ മാധ്യമപ്രവര്‍ത്തകരെ കാണുമ്പോള്‍ മുഖത്തടിക്കാന്‍ തോന്നാറുണ്ടെന്നുള്‍പ്പെടെയുള്ള രൂക്ഷമായ വിമര്‍ശനങ്ങളാണ് തെലങ്കാന മുഖ്യമന്ത്രി ഉന്നയിച്ചത്. സ്വയം […]
August 1, 2025

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് : വിജിലൻസ് വെള്ളാപ്പള്ളി നടേശനെ ഉടൻ ചോദ്യം ചെയ്‌തേക്കും

കൊച്ചി : മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്‌തേക്കും. വെള്ളാപ്പള്ളി നടശനെ ചോദ്യം ചെയ്യാനുള്ള സാധ്യത തള്ളതെ അന്വേഷണ ഉദ്യോഗസ്ഥൻ. ചോദ്യം ചെയുന്നതിനുള്ള കാര്യങ്ങൾ അവസാന […]
August 1, 2025

വയനാട് ടൗണ്‍ഷിപ്പിന്റെ കണക്ക് നിരത്തി മന്ത്രി കെ രാജന്‍

തിരുവനന്തപുരം : വയനാട് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തിന് ശേഷം ഏറ്റവുമധികം ചര്‍ച്ചയായത് ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച വിഷയമായിരുന്നു. പണി പൂര്‍ത്തിയായ മാതൃകാ വീടിനെ ചുറ്റിപ്പറ്റിയും, പദ്ധതി ഇഴഞ്ഞുനീങ്ങുന്നുവെന്നുമുള്ള ചര്‍ച്ചകൾ സമൂഹമാധ്യമങ്ങളില്‍ നിറയുമ്പോള്‍ […]
August 1, 2025

കേന്ദ്ര സര്‍ക്കാരും ബിജെപി നേതൃത്വവും നല്‍കിയ ഉറപ്പുകള്‍ പാഴായി; കന്യാസ്ത്രീകളുടെ ജാമ്യത്തെ എതിർത്ത് ഛത്തിസ്ഗഡ് സർക്കാർ

റായ്പൂര്‍ : കേന്ദ്ര സര്‍ക്കാരും ബിജെപി നേതൃത്വവും നല്‍കിയ ഉറപ്പുകള്‍ക്കു വിരുദ്ധമായി, ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തു. സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരുടെ ജാമ്യാപേക്ഷ […]
August 1, 2025

കോട്ടയത്ത് മദ്യലഹരിയില്‍ കാറുമായി കെഎസ് യു നേതാവിന്റെ മരണപ്പാച്ചില്‍; ഇടിച്ചു തെറിപ്പിച്ചത് നിരവധി വാഹനങ്ങള്‍

കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജ് റോഡില്‍ കാറുമായി കെഎസ് യു നേതാവിന്റെ മരണപ്പാച്ചില്‍. സിഎംഎസ് കോളജിലെ വിദ്യാര്‍ഥിയും പള്ളിക്കത്തോട് സ്വദേശിയുമായ ജൂബിന്‍ ജേക്കബ് ആണ് മദ്യലഹരിയില്‍ അമിതവേഗത്തില്‍ കാര്‍ ഓടിച്ച് മറ്റ് വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചത്. […]
August 1, 2025

ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബർ ഒൻപതിന്

ന്യൂഡൽഹി : ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബർ 9ന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജി സമർപ്പിച്ചതിനു പിന്നാലെയാണ് ഇന്ത്യയിൽ വീണ്ടുമൊരു ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. തെരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം ഓഗസ്റ്റ് 7ന് പുറപ്പെടുവിക്കും. ഓഗസ്റ്റ് […]