Kerala Mirror

August 5, 2025

ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു

ന്യൂഡൽഹി : ജമ്മുകശ്മീർ മുൻ ലഫ്നന്റ് ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു. 79 വയസ്സായിരുന്നു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഡൽഹി ആർ എം എൽ ആശുപത്രിയിലാണ് അന്ത്യം. 2018 ഓഗസ്റ്റ് മുതൽ 2019 ഒക്ടോബർ വരെ […]
August 5, 2025

ക്രൈസ്തവ പിന്തുണ വീണ്ടെടുക്കൽ : ഒരാഴ്ച നീണ്ടു നിൽക്കുന്ന ബിജെപിയുടെ ഔട്ട് റീച്ച് പ്രോഗ്രാമിന് ഷോൺ ജോർജിന് ചുമതല

തിരുവനന്തപുരം : പാർട്ടിയുടെ ക്രൈസ്തവ നയതന്ത്രം പാളിയെന്ന ഒരു വിഭാഗത്തിന്റെ വിമർശനത്തിന് പിന്നാലെ ക്രൈസ്തവ പിന്തുണനേടാൻ തീവ്ര ശ്രമവുമായി ബിജെപി. ക്രൈസ്തവ മേലധ്യക്ഷൻമാരെയും ബിഷപ്പുമാരെയും സന്ദർശിച്ച് കാര്യങ്ങൾ വിശദീകരിക്കാൻ തീരുമാനം. ഇന്ന് മുതൽ ഒരാഴ്ച നീണ്ടു […]
August 5, 2025

അവിശ്വാസ പ്രമേയം പാസായി; കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് ഭരണം നഷ്ടമായി

മൂവാറ്റുപുഴ : കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് തിരിച്ചടി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. എൽഡിഎഫ് വിമത അംഗ കലാ രാജു യുഡിഎഫിന് വോട്ട് ചെയ്തു. 12നെതിരെ 13 വോട്ടുകൾക്ക് ആണ് അവിശ്വാസ പ്രമേയം പാസായത്. […]
August 5, 2025

തദ്ദേശ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാൻ 12 രേഖകൾ ഉപയോഗിക്കാം : സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ തിരിച്ചറിയില്‍ കാര്‍ഡും കോളജ് വിദ്യാര്‍ഥികളുടെ തിരിച്ചറിയല്‍ കാര്‍ഡും ഉള്‍പ്പെടെ 12 രേഖകള്‍ ഉപയോഗിക്കാമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതു […]
August 5, 2025

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭരിക്കുന്നത് സുരേഷ് കുമാറിനേയും സിയാദ് കോക്കറിനേയും പോലുള്ള ആസ്ഥാന ഗുണ്ടകൾ : സാന്ദ്രാ തോമസ്

കൊച്ചി : പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭരിക്കുന്നത് ഗുണ്ടകളാണെന്ന് നിർമാതാവ് സാന്ദ്രാ തോമസ്.സുരേഷ് കുമാറും സിയാദ് കോക്കറും അസോസിയേഷനിലെ ആസ്ഥാന ഗുണ്ടകളാണ്. മാധ്യമങ്ങളുടെ മുന്നിൽ ഇത്രയധികം ഗുണ്ടായിസം കാണിച്ചെങ്കിൽ അടച്ചിട്ട മുറിയിൽ എത്രമാത്രം കാണിക്കുമെന്നും സാന്ദ്ര ചോദിച്ചു. […]
August 4, 2025

ആര്‍എസ്എസ് നേതാവ് സി സദാനന്ദന്‍ വധശ്രമക്കേസ് പ്രതികള്‍ക്ക് കെകെ ശൈലജയുടെ നേതൃത്വത്തിൽ സിപിഐഎമ്മിന്റെ യാത്രയയപ്പ്

കണ്ണൂര്‍ : ആര്‍ എസ് എസ് നേതാവ് സി സദാനന്ദനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് കണ്ണൂരില്‍ സിപിഐഎമ്മിന്റെ യാത്രയയപ്പ്. കേസിലെ എട്ട് പ്രതികള്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷം ജയില്‍ ശിക്ഷ അനുഭവിക്കാനായി ഇന്ന് […]
August 4, 2025

കേരള സര്‍വകലാശാലയിലെ ഭരണ പ്രതിസന്ധി; വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി : കേരള സര്‍വകലാശാലയിലെ ഭരണ പ്രതിസന്ധിയില്‍ വിമര്‍ശനവുമായി ഹൈക്കോടതി. വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കുമുള്ള പരസ്പര വാശിയാണ് പ്രശ്‌നം. ഇരുകൂട്ടരുടേയും നീക്കം ആത്മാര്‍ത്ഥതയോടെയുള്ളതല്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. വൈസ് ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്തതിനെതിരെ രജിസ്ട്രാര്‍ ഡോ. കെ […]
August 4, 2025

ഡല്‍ഹിയില്‍ പ്രഭാത നടത്തത്തിനിടെ തമിഴ്‌നാട് കോണ്‍ഗ്രസ് എംപി ആര്‍ സുധ യുടെ മാല പിടിച്ചുപറിച്ചു

ന്യൂഡല്‍ഹി : പ്രഭാത നടത്തത്തിനിടെ പാര്‍ലമെന്റ് അംഗത്തിന്റെ സ്വര്‍ണമാല പിടിച്ചുപറിച്ച് മോഷ്ടാക്കള്‍. തമിഴ്‌നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ആര്‍ സുധയാണ് മോഷ്ടാക്കളുടെ ആക്രമണത്തിന് ഇരയായത്. ഡല്‍ഹി ചാണക്യപുരിയില്‍ ഇന്ന് രാവിലെ ആയിരുന്നു സംഭവം. ഡിഎംകെ എംപി […]
August 4, 2025

ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ അന്തരിച്ചു

റാഞ്ചി : ഝാർഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ഝാർഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) സ്ഥാപക നേതാവുമായ ഷിബു സോറന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ഡല്‍ഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നീണ്ടകാലമായി അസുഖബാധിതനായിരുന്നു ഷിബു […]