Kerala Mirror

August 17, 2025

വോട്ടര്‍ അധികാർ യാത്രയ്ക്ക് തുടക്കം; ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമെന്ന് രാഹുല്‍ ഗാന്ധി

പട്‌ന : വോട്ടര്‍ പട്ടിക ക്രമക്കേടിനും, ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുമെതിരെ രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രക്ക് തുടക്കമായി. ബിഹാറിലെ സസാറമില്‍ നിന്നാണ് യാത്ര തുടങ്ങിയത്. സംസ്ഥാനത്തെ 13 സ്ഥലങ്ങളിലൂടെ […]
August 17, 2025

പിഎം കുസും പദ്ധതിയിൽ കോടികളുടെ അഴിമതി; വിജിലൻസിന് പരാതി നൽകി രമേശ് ചെന്നിത്തല

തിരുവനന്തപുരം : കേരളത്തിലെ കർഷകർക്ക് സൗജന്യ സൗരോർജ പമ്പുകൾ നൽകുന്ന കേന്ദ്ര പദ്ധതിയായ പിഎം കുസുമിൽ കോടികളുടെ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിൽ വിജിലൻസിന് പരാതി നൽ‌കി രമേശ് ചെന്നിത്തല. നൂറുകോടിയുടെ അഴിമതി നടന്നുവെന്ന് ആരോപിച്ച് വിജിലൻസ് […]
August 17, 2025

പ്രതിപക്ഷത്തിന്റെ ‘വോട്ട് ചോരി’ ആരോപണങ്ങൾക്ക് തെളിവില്ല : തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി : പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ടര്‍ പട്ടിക ക്രമക്കേടില്‍ വിശദീകരണവുമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍. 2024 ലോകസഭാ തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ കൃത്രിമം നടന്നുവെന്ന പ്രതിപക്ഷത്തിന്റെ വെളിപ്പെടുത്തലിൽ മറുപടിയുമായി […]
August 17, 2025

ഛത്തീസ്ഗഡില്‍ ഹിന്ദു ഉണർന്നു, ഇവിടെ ചിലർക്ക് ഉറക്കം കെട്ടു; ബജ്റംഗദളിനെ പിന്തുണച്ച് ജന്മഭൂമി

കൊച്ചി : ഛത്തിസ്‍ഗഡില്‍ മലയാളി കന്യാസ്ത്രീകളെ മതപരിവർത്തനം ആരോപിച്ച് തടഞ്ഞുവെക്കുകയും പിന്നീട് ജയിലിലടക്കുകയും ചെയ്ത സംഭവത്തില്‍ ബജ്റംഗദളിനെയും ബിജെപി സർക്കാറിനെയും ന്യായീകരിച്ച് സംഘപരിവാർ മുഖപത്രം ജന്മഭൂമിയിൽ ലേഖനം. മുതിർന്ന ആർഎസ്എസ് സൈദ്ധാന്തികന്‍ പി നാരായണനാണ് ജന്മ […]
August 17, 2025

കത്തുചോര്‍ച്ച വിവാദം; ആരോപണ വിധേയന് സിപിഐഎം നേതാക്കളുമായി അടുത്ത ബന്ധം : വിഡി സതീശന്‍

കൊച്ചി : സിപിഐഎമ്മിലെ കത്തുചോര്‍ച്ച വിവാദത്തിലെ ആരോപണ വിധേയന്‍ സിപിഐഎം നേതാക്കളുടെ അടുത്ത ബന്ധമുള്ള ആളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഐഎമ്മിന്റെ നേതാക്കള്‍ ഉള്‍പ്പെടെ അറിഞ്ഞുകൊണ്ടാണ് ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരിക്കുന്നത്. സിപിഐഎമ്മിന്റെ […]
August 17, 2025

കാർവാർ കോൺഗ്രസ് എംഎൽഎ സതീഷ് സെയ്‌ലിന്റെ വീട്ടിൽ ഇഡി റെയ്ഡ്; ഒരു കോടി രൂപയും 6.75 കിലോ സ്വർണ്ണവും പിടികൂടി

കാർവാർ : കര്‍ണാടകയിലെ കോൺഗ്രസ് എംഎൽഎ സതീഷ് സെയ്‌ലിന്റെ വീട്ടിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒരു കോടിയിലധികം രൂപയും ആറ് കിലോയിലധികം സ്വർണ്ണവും പിടിച്ചെടുത്തു.കാർവാർ എംഎൽഎയായ സതീഷ് സെയ്‌ലിന്റെ വീട്ടില്‍ ബുധന്‍,വ്യാഴം ദിവസങ്ങളിലായിരുന്നു റെയ്ഡ് നടന്നത്. […]
August 17, 2025

ആരോപണം ഉന്നയിക്കുന്ന വാനരന്മാർ സുപ്രീംകോടതിയിലേക്ക് പോകട്ടെ; മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷൻ : സുരേഷ് ഗോപി

തൃശ്ശൂർ : കള്ളവോട്ട് ആരോപണങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താൻ മന്ത്രിയാണെന്നും ആ ഉത്തരവാദിത്വം കൃത്യമായി നിർവഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ചോദ്യങ്ങൾ കൂടുതലുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കണമെന്ന് മന്ത്രി പറഞ്ഞു. […]
August 17, 2025

എഡിജിപി എംആർ അജിത് കുമാറിൻറെ ക്ലീൻ ചീറ്റ്; വിജിലൻസ് കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ

തിരുവനന്തപുരം : എഡിജിപി എം ആർ അജിത് കുമാറിന് എതിരായ വിജിലൻസ് കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ നീക്കം. ഭരണത്തലവനെതിരായ പരാമർശം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചേക്കുക. അന്തിമ റിപ്പോർട്ടിൽ തീരുമാനമെടുക്കേണ്ടത് സർക്കാർ […]
August 17, 2025

കണ്ണൂരിൽ ഷുഹൈബ് വധക്കേസ് പ്രതിയുള്‍പ്പെടെ ആറ് പേര്‍ എംഡിഎംഎയുമായി പിടിയില്‍

കണ്ണൂര്‍ : ഷുഹൈബ് വധക്കേസ് പ്രതിയുള്‍പ്പെടെ ആറ് പേര്‍ എംഡിഎംഎയുമായി പിടിയില്‍. 27.820 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു. ഷുഹൈബ് വധക്കേസ് പ്രതി സഞ്ജയ്, എടയന്നൂര്‍ സ്വദേശി മജ്‌നാസ്, മുണ്ടേരി സ്വദേശി റജിന, […]