Kerala Mirror

August 23, 2025

രജിസ്ട്രാൾ കേരള സര്‍വകലാശാലയുടെ ഔദ്യോഗിക സീല്‍ മറ്റാര്‍ക്കും കൈമാറരുത് : സിന്‍ഡിക്കേറ്റ്

തിരുവനന്തപുരം : കേരള സര്‍വകലാശാലയുടെ ഔദ്യോഗിക സീല്‍ രജിസ്ട്രാറില്‍ നിന്ന് പിടിച്ചെടുക്കാനുള്ള വി സിയുടെ നിര്‍ദേശം തള്ളി സിന്‍ഡിക്കേറ്റ്. സീല്‍ മറ്റാര്‍ക്കും കൈമാറരുതെന്ന് രജിസ്ട്രാര്‍ കെഎസ് അനില്‍കുമാറിന് സിന്‍ഡിക്കേറ്റ് നിര്‍ദ്ദേശം നല്‍കി. വി സി നിര്‍ദ്ദേശിക്കുന്ന […]
August 23, 2025

തൃശൂരിൽ വ്യാജ രേഖകള്‍ ചമച്ച് വോട്ട് ചേര്‍ത്തു; സുരേഷ് ഗോപിയുടെ സഹോദരന്റെ മൊഴിയെടുക്കും

തൃശൂര്‍ : തൃശൂരിലെ വോട്ടര്‍പട്ടിക വിവാദത്തില്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ സഹോദരന്റെ മൊഴിയെടുക്കും. ടി.എന്‍ പ്രതാപന്റെ പരാതിയിലാണ് സുഭാഷ് ഗോപിയുടെ മൊഴിയെടുക്കുക. അന്വേഷണത്തില്‍ നിയമോപദേശം കാത്തിരിക്കുകയാണ് പൊലീസ്. കഴിഞ്ഞ 12നാണ് ടി.എന്‍ പ്രതാപന്‍ വിഷയത്തില്‍ പൊലീസില്‍ […]
August 23, 2025

സിപിഐ മുൻ ദേശീയ ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്ഡി അന്തരിച്ചു

ഹൈദരാബാദ് : മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് സുരവരം സുധാകർ റെഡ്ഡി (83) അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 2012 മുതൽ 2019 വരെ സിപിഐയുടെ ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു. 1942-ൽ മഹബൂബ്നഗർ ജില്ലയിലായിരുന്നു സുധാകർ […]
August 22, 2025

രാഷ്ട്രപതി ഒപ്പുവച്ചു; ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ നിയമമായി

ന്യൂഡൽഹി : ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ നിയമമായി. വ്യാഴാഴ്ച രാജ്യസഭ പാസാക്കിയ ബിൽ രാഷ്ട്രപതി ദൗപതി മുർമു ഒപ്പു വച്ചതോടെയാണ് ബിൽ നിയമമായത്. ചൊവ്വാഴ്ച‍യാണ് ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ കേന്ദ്ര മന്ത്രിസഭ പാസാക്കിയത്. […]
August 22, 2025

രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണം; എംഎൽഎ ഓഫീസിലേക്ക് എസ്എഫ്ഐ പ്രതിഷേധം

പാലക്കാട് : പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് എംഎൽഎ ഓഫീസിലേക്ക് എസ്എഫ്ഐ പ്രതിഷേധം. ബാരിക്കേഡ് മറികടക്കാൻ നോക്കിയാ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം സഞ്ജീവിന്റെ നേത്യത്വത്തിലാണ് […]
August 22, 2025

ബിഹാർ വോട്ടർ പട്ടിക പരിഷ്ക്കരണം; പുനപരിശോനക്ക് ആധാർ കാർഡ് പരിഗണിക്കണം : സുപ്രീം കോടതി

ന്യൂഡൽഹി : ബിഹാറിൽ തീവ്ര പരിഷ്ക്കരണത്തിന്‍റെ ഭാഗമായി വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടവരുടെ പേരുകൾ പുനപരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതി. ഇതിനായി തെരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിച്ചിരിക്കുന്ന 11 രേഖകളിൽ ഒന്നോ ആധാർ കാർഡോ പരിഗണിക്കണമെന്നും മുഴുവൻ […]
August 22, 2025

സർക്കാർ ഫണ്ട് ദുരുപയോഗം; ശ്രീലങ്കൻ മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ അറസ്റ്റില്‍

കൊളംബോ : സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്ത സംഭവത്തില്‍ ശ്രീലങ്കൻ മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ അറസ്റ്റില്‍.പ്രസിഡന്‍റായിരിക്കെ 2023 സെപ്റ്റംബറിൽ ഭാര്യയായ പ്രൊഫസർ മൈത്രിയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ ഇംഗ്ലണ്ടിലേക്ക് പോകാൻ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചെന്നാണ് […]
August 22, 2025

പരാതിക്കാരെ അധിക്ഷേപിച്ചിട്ടില്ല; നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു : വി കെ ശ്രീകണ്ഠന്‍

പാലക്കാട് : പരാതിക്കാരെ ആരെയും താൻ അധിക്ഷേപിച്ചിട്ടില്ലെന്ന് വി കെ ശ്രീകണ്ഠന്‍ എം പി. താന്‍ ആരെയും അപമാനിച്ചിട്ടില്ല. താന്‍ പറഞ്ഞത് തെറ്റായി വളച്ചൊടിച്ച്, ചര്‍ച്ചയാക്കി മാറ്റുകയാണ്. തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. പരാതി പറയുന്നവരെയോ, […]
August 22, 2025

സുരേഷ് ഗോപിയുടെ മകനും കോൺഗ്രസ് നേതാവും തമ്മിൽ നടുറോഡിൽ തർക്കം

തിരുവനന്തപുരം : കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷും കോൺഗ്രസ് നേതാവ് വിനോദ് കൃഷ്ണയുമായി നടുറോഡിൽ തർക്കം. ശാസ്തമംഗലത്തെ വച്ച് വാഹനം യു ടേൺ എടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാത്രി 11 […]