Kerala Mirror

August 23, 2025

ദുരന്ത നിവാരണത്തിനായി കേന്ദ്ര സഹായം; മുഖ്യമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാജീവ് ചന്ദ്രശേഖര്‍

തൃശൂര്‍ : കേരളം നേരിട്ട ദുരന്തങ്ങളില്‍ ഒരു രൂപ പോലും കേന്ദ്രസഹായമായി നല്‍കിയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ സംവാദത്തിന് വെല്ലുവിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അമിത് ഷാ പറഞ്ഞത് വ്യക്തമായ കണക്കുകള്‍ വച്ചാണ്. ആ […]
August 23, 2025

നിയമവിരുദ്ധമായ വാതുവെപ്പ് കേസ്; കർണാടക കോൺഗ്രസ് എംഎൽഎ കെസി വീരേന്ദ്ര ഇഡി അറസ്റ്റിൽ

ഗാങ്ടോക്ക് : നിയമവിരുദ്ധമായ ഓൺലൈൻ, ഓഫ്‌ലൈൻ വാതുവെപ്പ് കേസിൽ കർണാടക കോൺഗ്രസ് എംഎൽഎ കെ സി വീരേന്ദ്രയെ ഇഡി അറസ്റ്റ് ചെയ്തു. സിക്കിമിലെ ഗാങ്ടോകിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ എംഎൽഎയുമായി ബന്ധപ്പെട്ട ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് […]
August 23, 2025

ഒരു പരാതിയും ഇല്ല, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജി വയ്‌ക്കേണ്ടതില്ല : ദീപാ ദാസ്മുന്‍ഷി

തൃശൂര്‍ : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ രാജിവെച്ചതാണ്, സ്ഥാനത്തുനിന്ന് നീക്കിയതല്ലെന്നും രാഹുലിനെതിരെ ഒരു പരാതിയും പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ലെന്നും […]
August 23, 2025

സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച് പോസ്റ്റിട്ടവര്‍ക്കെതിരെ എഴുത്തുകാരി ഹണി ഭാസ്‌കരന്‍ നല്‍കിയ പരാതിയില്‍ കേസ്

കൊച്ചി : സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച് പോസ്റ്റിട്ടവര്‍ക്കെതിരെ എഴുത്തുകാരി ഹണി ഭാസ്‌കരന്‍ നല്‍കിയ പരാതിയില്‍ കേസ്. 9 പേര്‍ക്കെതിരെയാണ് പരാതി ഫയല്‍ ചെയ്തത്. ഇതിന്റെ എഫ്‌ഐആറിന്റെ പകര്‍പ്പും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പങ്കുവെച്ചിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം […]
August 23, 2025

രജിസ്ട്രേഷന്‍ ഫീസ് ഇരട്ടിയാക്കി 20 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് കൊലക്കയർ വിധിച്ച് കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി : 20 വര്‍ഷം പഴക്കമുള്ള വാഹനം കൈവശം വയ്ക്കുന്നതിന് ഫീസ് കുത്തനെ കൂടും. 20 വര്‍ഷത്തിന് ശേഷമുള്ള വാഹനങ്ങളുടെ ഫീസ് നിലവിലുള്ളതിനെക്കാള്‍ ഇരട്ടിയാക്കി കേന്ദ്രസർക്കാർ. എന്നാല്‍ അധിക നികുതി നിരക്കുമായി ബന്ധപ്പെട്ട് 2022 മുതല്‍ […]
August 23, 2025

രാഹുലിന്‍റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം; ഹൈക്കമാൻഡിന് പരാതി

ന‍്യൂഡൽഹി : രാഹുൽ മാങ്കൂട്ടം എംഎൽഎയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ‍്യപ്പെട്ട് ഹൈക്കമാൻഡിന് പരാതി. കോൺഗ്രസ് ദേശീയ അധ‍്യക്ഷൻ മല്ലികാർ‌ജുൻ ഖർഗെയ്ക്കാണ് പരാതി നൽകിയിരിക്കുന്നത്. എംഎഎൽഎയായ ശേഷമുള്ള രാഹുലിന്‍റെ സാമ്പത്തിക വളർച്ച ദുരൂഹമാണെന്നും എംപി ഷാഫി […]
August 23, 2025

രജിസ്ട്രാൾ കേരള സര്‍വകലാശാലയുടെ ഔദ്യോഗിക സീല്‍ മറ്റാര്‍ക്കും കൈമാറരുത് : സിന്‍ഡിക്കേറ്റ്

തിരുവനന്തപുരം : കേരള സര്‍വകലാശാലയുടെ ഔദ്യോഗിക സീല്‍ രജിസ്ട്രാറില്‍ നിന്ന് പിടിച്ചെടുക്കാനുള്ള വി സിയുടെ നിര്‍ദേശം തള്ളി സിന്‍ഡിക്കേറ്റ്. സീല്‍ മറ്റാര്‍ക്കും കൈമാറരുതെന്ന് രജിസ്ട്രാര്‍ കെഎസ് അനില്‍കുമാറിന് സിന്‍ഡിക്കേറ്റ് നിര്‍ദ്ദേശം നല്‍കി. വി സി നിര്‍ദ്ദേശിക്കുന്ന […]
August 23, 2025

തൃശൂരിൽ വ്യാജ രേഖകള്‍ ചമച്ച് വോട്ട് ചേര്‍ത്തു; സുരേഷ് ഗോപിയുടെ സഹോദരന്റെ മൊഴിയെടുക്കും

തൃശൂര്‍ : തൃശൂരിലെ വോട്ടര്‍പട്ടിക വിവാദത്തില്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ സഹോദരന്റെ മൊഴിയെടുക്കും. ടി.എന്‍ പ്രതാപന്റെ പരാതിയിലാണ് സുഭാഷ് ഗോപിയുടെ മൊഴിയെടുക്കുക. അന്വേഷണത്തില്‍ നിയമോപദേശം കാത്തിരിക്കുകയാണ് പൊലീസ്. കഴിഞ്ഞ 12നാണ് ടി.എന്‍ പ്രതാപന്‍ വിഷയത്തില്‍ പൊലീസില്‍ […]
August 23, 2025

സിപിഐ മുൻ ദേശീയ ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്ഡി അന്തരിച്ചു

ഹൈദരാബാദ് : മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് സുരവരം സുധാകർ റെഡ്ഡി (83) അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 2012 മുതൽ 2019 വരെ സിപിഐയുടെ ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു. 1942-ൽ മഹബൂബ്നഗർ ജില്ലയിലായിരുന്നു സുധാകർ […]