Kerala Mirror

September 8, 2025

ബീഡി- ബിഹാര്‍ പോസ്റ്റര്‍ വിവാദം : മന്ത്രി എംബി രാജേഷിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം

പാലക്കാട് : ബീഡി- ബിഹാര്‍ പോസ്റ്റര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി എംബി രാജേഷ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. ബിജെപിയുടെ കപടവിലാപങ്ങളുടെ മെഗാഫോണാവുക എന്നതാണ് എം ബി രാജേഷിനെപ്പോലുള്ളവര്‍ സ്വയം സ്വീകരിച്ചിരിക്കുന്ന […]
September 8, 2025

ബീഡി- ബിഹാർ വിവാദ എക്‌സ് പോസ്റ്റ്; വിടി ബല്‍റാമിനെതിരെ നടപടി ഉണ്ടായിട്ടില്ല : കെപിസിസി പ്രസിഡന്റ്

തിരുവനന്തപുരം : ബിഹാറുമായി ബന്ധപ്പെട്ട പോസ്റ്റര്‍ വിവാദത്തില്‍ കെപിസിസി ഡിജിറ്റല്‍ സെല്‍ മേധാവി വിടി ബല്‍റാമിനെതിരെ നടപടി ഉണ്ടായിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. വിവാദമായ എക്‌സ് പോസ്റ്റിന്റെ പശ്ചാത്തലത്തില്‍ വി ടി ബല്‍റാം […]
September 8, 2025

കൊപ്പത്തെ യമ്മി ഫെഡ് ചിക്കൻ ഷോപ്പും ബിനാമി ഇടപാടും അംഗീകരിച്ചതിന് പികെ ഫിറോസിന് നന്ദി പറഞ്ഞ് കെടി ജലീല്‍

മലപ്പുറം : മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന് മറുപടിയുമായി മുന്‍ മന്ത്രി കെടി ജലീല്‍. പട്ടാമ്പിക്കടുത്തെ കൊപ്പത്തെ “Yummy Fried Chicken”ഷോപ്പ് പി കെ ഫിറോസിന്റേതാണെന്ന് സമ്മതിച്ചതിന് ഒരായിരം നന്ദിയെന്ന് ജലീല്‍ ഫെയ്‌സ്ബുക്കില്‍ […]
September 8, 2025

ബഹുഭാര്യത്വം എതിര്‍ക്കുന്ന രാഷ്ട്രീയക്കാക്കെല്ലാം ഇന്‍ ചാര്‍ജ് ഭാര്യമാരുണ്ടാകും; അധിക്ഷേപ പരാമര്‍ശവുമായി സമസ്ത നേതാവ്

കോഴിക്കോട് : ബഹുഭാര്യത്വ വിഷയത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് എതിരെ അധിക്ഷേപ പരാമര്‍ശവുമായി സമസ്ത ഇകെ വിഭാഗം നേതാവും മുശാവറ അംഗവുമായ ഡോ. ബഹാഉദ്ദീന്‍ നദ്വി. ബഹുഭാര്യത്വത്തെ എതിര്‍ത്ത് സമൂഹത്തില്‍ മാന്യന്മാരായി നടക്കുന്നവര്‍ക്ക് വൈഫ് ഇന്‍ചാര്‍ജുകളായി വേറെ […]
September 8, 2025

കേരള കോണ്‍ഗ്രസ് ജോസഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു

കോട്ടയം : കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പ്രിന്‍സ് ലൂക്കോസ് (53) അന്തരിച്ചു. വേളാങ്കണ്ണിയില്‍ നിന്ന് കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ട്രെയിന്‍ യാത്രയ്ക്കിടെ […]
September 7, 2025

പുൽപ്പള്ളിയിൽ മദ്യവും തോട്ടകളും കണ്ടെത്തിയ കേസ്; അറസ്റ്റിലായ തങ്കച്ചൻ കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ഇര

വയനാട് : വയനാട് പുൽപള്ളിയിൽ വീട്ടിലെ കാർ പോർച്ചിൽ നിന്ന് കർണാടക മദ്യവും തോട്ടകളും കണ്ടെത്തിയ കേസിൽ അറസ്റ്റിലായ തങ്കച്ചൻ ഒടുവിൽ ജയിൽ മോചിതൻ. ചെയ്യാത്ത കുറ്റത്തിന് 17 ദിവസം ജയിലിൽ കിടന്ന ശേഷമാണ് ജയിൽ […]
September 7, 2025

കേരളത്തിലെ കോണ്‍ഗ്രസിന് ഒരു സോഷ്യല്‍മീഡിയ സംവിധാനം ഉള്ളതായി അറിയില്ല : വി ഡി സതീശന്‍

കൊച്ചി : കേരളത്തിലെ കോണ്‍ഗ്രസിന് ഔദ്യോഗികമായി ഒരു സോഷ്യല്‍മീഡിയ സംവിധാനം ഉള്ളതായി തനിക്കറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുന്‍ എംഎല്‍എ വി ടി ബല്‍റാം കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞെന്ന റിപ്പോര്‍ട്ടുകള്‍ക്ക് […]
September 7, 2025

തെരഞ്ഞെടുപ്പിലെ തിരിച്ചടി; ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ സ്ഥാനമൊഴിയുന്നു

ടോക്യോ : ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെക്കുമെന്ന് റിപ്പോര്‍ട്ട്. നേതൃത്വത്തെച്ചൊല്ലി ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലുണ്ടാകുന്ന പിളര്‍പ്പ് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് ഇഷിബ രാജി വെക്കുന്നതെന്ന് ജാപ്പനീസ് മാധ്യമമായ എന്‍എച്ച്‌കെ റിപ്പോര്‍ട്ട് ചെയ്തു. നേതൃത്വം സംബന്ധിച്ച […]
September 7, 2025

ചതയ ദിനാഘോഷവുമായി ബന്ധപ്പെട്ട് ബിജെപിയില്‍ പൊട്ടിത്തെറി; നാഷണല്‍ കൗണ്‍സില്‍ അംഗം ബാഹുലേയന്‍ രാജിവച്ചു

തിരുവനന്തപുരം : ശ്രീ നാരായണ ഗുരുവിന്റെ ജന്മദിനമായ ചതയ ദിനാഘോഷവുമായി ബന്ധപ്പെട്ട് ബിജെപിയില്‍ ഭിന്നത കനക്കുന്നു. ചതയ ദിനാഘോഷം ഒബിസി മോര്‍ച്ചയെ ഏല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് നാഷണല്‍ കൗണ്‍സില്‍ അംഗവും മുതിര്‍ന്ന നേതാവുമായ കെ എ ബാഹുലേയന്‍ […]