Kerala Mirror

September 11, 2025

ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളി തിരികെ എത്തിക്കുന്നത് അപ്രായോഗികം; റിവ്യൂ ഹര്‍ജി നല്‍കും : ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരം : ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ ഇളക്കിമാറ്റിയ സ്വര്‍ണപ്പാളി തിരികെ എത്തിക്കുക എന്നത് പ്രായോഗികമല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കുമെന്നും ദേവസ്വം ബോര്‍ഡ് […]
September 11, 2025

വേടനെ സ്ഥിരം കുറ്റവാളിയാക്കാന്‍ ഗൂഢാലോചന; മുഖ്യമന്ത്രിക്ക് പരാതി നല്‍കി സഹോദരന്‍

കൊച്ചി : വേടനെതിരായ ലൈംഗിക പീഡനപരാതി കുടുംബത്തിന് ട്രോമയെന്ന് സഹോദരന്‍ ഹരിദാസ്. അച്ഛന്‍ രണ്ടുതവണ ഹൃദയാഘാതം ഉണ്ടായ ആളാണെന്നും ദിവസേനെ മകനെ പറ്റിയുള്ള വാര്‍ത്തകള്‍ കേള്‍ക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായും വേടനെ സ്ഥിരം കുറ്റവാളിയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും സഹോദരന്‍ […]
September 11, 2025

വിസി വിളിച്ച യോഗം ബഹിഷ്‌കരിച്ച് കേരള സർവകലാശാല സിപിഐഎം അനുകൂല അധ്യാപക സംഘടന

തിരുവനന്തപുരം : കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ വിളിച്ച യോഗം ബഹിഷ്‌കരിച്ച് അധ്യാപകരും, വകുപ്പ് ഡീനുമാരും. എൻഐആർഎഫ് റാങ്കിംഗിൽ നില മെച്ചപ്പെടുത്തിയ സർവകലാശാലയിലെ അക്കാദമിക് ടീമിനെ അനുമോദിക്കാനായിരുന്നു യോഗം. 75 പേരിൽ എട്ടുപേർമാത്രമാണ് യോഗത്തിനെത്തിയത്. […]
September 11, 2025

ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് മത്സരം റദ്ദാക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി : ഏഷ്യാ കപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. നാലു നിയമ വിദ്യാര്‍ത്ഥികളാണ് കോടതിയെ സമീപിച്ചത്. സെപ്റ്റംബര്‍ 14 ഞായറാഴ്ചയാണ് ഇന്ത്യ- പാകിസ്ഥാന്‍ മത്സരം നടക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ […]
September 11, 2025

ആയുര്‍വേദ ചികിത്സ; അരവിന്ദ് കെജരിവാള്‍ കേരളത്തില്‍

കോട്ടയം : ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ കേരളത്തില്‍. ആയുര്‍വേദ ചികിത്സയ്ക്കായാണ് അരവിന്ദ് കെജരിവാള്‍ സംസ്ഥാനത്ത് എത്തിയത്. കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ മടുക്കക്കുഴി ആയുര്‍വേദ ആശുപത്രിയിലാണ് ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയ്ക്ക് […]
September 10, 2025

കടുത്ത ശിക്ഷകളുറപ്പുവരുത്തുന്ന മതപരിവർത്തന വിരുദ്ധ ബില്ല് പാസാക്കി രാജസ്ഥാൻ

ജയ്പൂര്‍ : കടുത്ത ശിക്ഷകളുറപ്പുവരുത്തുന്ന മതപരിവർത്തന വിരുദ്ധ ബില്ല് പാസാക്കി രാജസ്ഥാൻ നിയമസഭ.ജീവപര്യന്തം തടവ് ഉൾപ്പെടെയുള്ള കഠിന ശിക്ഷകളാണ് നിയമത്തിലുണ്ട്. അതേസമയം,പൂര്‍വിക മതത്തിലേക്ക് മടങ്ങുന്നവരെ ശിക്ഷയില്‍ നിന്നൊഴിവാക്കുമെന്നും നിയമത്തിലുണ്ട്. രാജസ്ഥാൻ മതപരിവർത്തന നിരോധന ബില്ലില്‍ ജീവപര്യന്തം […]
September 10, 2025

പോരാട്ടത്തിന് വിവാഹ സമ്മാനം; സുജിത്തിന് കഴുത്തിലെ സ്വര്‍ണമാല ഊരി നല്‍കി ഡിസിസി പ്രസിഡന്റ്

തൃശൂര്‍ : കുന്നംകുളത്ത് പൊലീസ് മര്‍ദനത്തിനിരയായ ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വിഎസ്. സുജിത്തിന് വിവാഹ സമ്മാനമായി സ്വര്‍ണമാല ഊരിനല്‍കി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. ഈമാസം 15-ന് വിവാഹിതനാകുന്ന സുജിത്തിന് തന്റെ കഴുത്തിലുണ്ടായിരുന്ന രണ്ടുപവന്‍ സ്വര്‍ണമാലയാണ് […]
September 10, 2025

മറിയക്കുട്ടിക്ക് കോണ്‍ഗ്രസ് നേതാവായ റേഷന്‍ കടയുടമ റേഷന്‍ നിഷേധിച്ചെന്ന് പരാതി

തൊടുപുഴ : പെന്‍ഷന്‍ മുടങ്ങിയതിനെതിരെ ഭിക്ഷാപാത്രവുമായി സമരം ചെയ്ത് ശ്രദ്ധ നേടിയ മറിയക്കുട്ടിക്ക് റേഷന്‍ കടയില്‍ വിലക്കെന്ന് പരാതി. അടിമാലിയിലെ എആര്‍ഡി 117 എന്ന റേഷന്‍ കടയിലാണ് മറിയക്കുട്ടിക്ക് സാധനങ്ങള്‍ നിഷേധിച്ചത്. കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോള്‍ […]
September 10, 2025

ഉദ്യോഗസ്ഥർ നിവേദനങ്ങള്‍ക്ക് ഉള്ള മറുപടിയിൽ മുഖ്യമന്ത്രിക്കും മന്ത്രിക്കും മുന്നില്‍ ‘ബഹു’ എന്ന് രേഖപ്പെടുത്തണം : ഭരണപരിഷ്‌കാര വകുപ്പ്

തിരുവനന്തപുരം : പൊതുജനങ്ങള്‍ നല്‍കുന്ന നിവേദനങ്ങള്‍ക്ക് മറുപടി നല്‍കുമ്പോള്‍ ‘ബഹു ‘ മുഖ്യമന്ത്രി എന്ന് ചേര്‍ക്കണമെന്ന് ഉത്തരവ്. മന്ത്രിമാരുടെ മറുപടിയിലും ‘ബഹു’ എന്ന് ചേര്‍ക്കണം. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റേതാണ് ഉത്തരവ്. ഉത്തരവിന്റെ പൂര്‍ണരൂപം, ഉദ്യോഗസ്ഥ ഭരണ […]