Kerala Mirror

September 18, 2025

ശിവഗിരി സംഭവം : എകെ ആന്റണിയെ പിന്തുണച്ച് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ

തിരുവനന്തപുരം : ശിവഗിരി പൊലീസ് നടപടിയില്‍ കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയെ പിന്തുണച്ച് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. കോടതി നിര്‍ദേശം ഉണ്ടായിരുന്നതിനാല്‍ പൊലീസ് നടപടി അനിവാര്യമായിരുന്നു. അങ്ങനെ ഒരു അനിവാര്യതയിലേക്ക് ആരാണോ പ്രശ്‌നങ്ങളെ […]
September 18, 2025

കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം; സുരേഷ് ഗോപിയുടെ മറുപടി വേദനിപ്പിച്ചെന്ന് ആനന്ദവല്ലി

തൃശൂര്‍ : കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം എന്ന് കിട്ടുമെന്ന ചോദ്യത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ മറുപടിയില്‍ പ്രതികരണവുമായി പൊറത്തിശേരി സ്വദേശി ആനന്ദവല്ലി. സുരേഷ് ഗോപിയുടെ മറുപടി വേദനിപ്പിച്ചെന്ന് ആനന്ദവല്ലി മാധ്യമങ്ങളോട് പറഞ്ഞു. ‘അങ്ങേരുടെ സ്വഭാവം […]
September 18, 2025

മുത്തങ്ങ സംഭവത്തില്‍ എകെ ആന്റണി മാപ്പ് അര്‍ഹിക്കുന്നില്ല; അന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൂട്ടുനിന്നു : സി കെ ജാനു

തിരുവനന്തപുരം : മുത്തങ്ങ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി മാപ്പ് അര്‍ഹിക്കുന്നില്ലെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനു. വൈകിയ വേളയില്‍ തെറ്റായി പോയെന്ന് എ കെ ആന്റണിക്ക് തിരിച്ചറിവ് […]
September 18, 2025

സ്വാമീ ശരണം ശരണമെൻ്റയ്യപ്പാ; വിവാദങ്ങൾക്കിടെ ശബരിമല ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ

പത്തനംതിട്ട : പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ശബരിമല ദർശനം നടത്തി. പുലർച്ചെ അഞ്ചു മണിക്ക് നട തുറന്ന സമയത്തായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ ദർശനം നടത്തിയത്. രാത്രി 10 മണിയോടെയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ പമ്പയിലെത്തിയത്. പിന്നീട് […]
September 18, 2025

വിസി നിയമനം : കേസുകളിലെ ചെലവ് സർവകലാശാലകൾ വഹിക്കണം; കത്തയച്ച് ഗവർണർ

തിരുവനന്തപുരം : വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നടത്തിയ കേസുകൾക്ക് ചെലവായ തുക സർവകലാശാലകൾ നൽകണമെന്ന് രാജ്ഭവൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകൾക്ക് ഗവർണർ കത്തയച്ചു.രണ്ട് സർവകലാശാലകളും 5.5 ലക്ഷം രൂപ വീതം […]
September 18, 2025

സോണിയ ഗാന്ധിയും രാഹുലും ഗാന്ധിയും നാളെ വയനാട്ടില്‍

കൽപ്പറ്റ : കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി നാളെ വയനാട്ടിലെത്തും. സ്വകാര്യ സന്ദര്‍ശനമായിരിക്കുമെന്നാണ് സൂചന. പൊതുപരിപാടികളില്‍ ഇതുവരെ തീരുമാനമായില്ലെന്നും ഔദ്യോഗിക അറിയിപ്പിനു കാത്തിരിക്കുകയാണെന്നും കെപിസിസി നേതൃത്വം പറയുന്നു. സോണിയയ്ക്കൊപ്പം ലോക്‌സഭാ പ്രതിപക്ഷ നേതാവ് […]
September 18, 2025

കേരള സര്‍വകലാശാലയിൽ ക്രിമിനല്‍ കേസുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശന വിലക്ക്

തിരുവനന്തപുരം : ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ കേരള സര്‍വകലാശാല. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരോ പരീക്ഷകളില്‍ നിന്ന് ഡീബാര്‍ ചെയ്യപ്പെട്ടവരോ ആയ വിദ്യാര്‍ഥികള്‍ക്ക് കോളജുകളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തണമെന്ന് പ്രിന്‍സിപ്പല്‍മാര്‍ക്കു സര്‍വകലാശാല […]
September 17, 2025

മോദിയും അമ്മയും ഉള്‍പ്പെട്ട എഐ വിഡിയോ ഉടന്‍ നീക്കണം; കോണ്‍ഗ്രസിനോട് പട്‌ന ഹൈക്കോടതി

പട്‌ന : പ്രധാനമന്ത്രി നേരേന്ദ്ര മോദിയെയും ആദ്ദേഹത്തിന്റെ അന്തരിച്ച മാതാവിനെയും ഉള്‍പ്പെടുത്തി തയ്യാറാക്കിയ എഐ വിഡിയോ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസിന് പട്‌ന ഹൈക്കോടതിയുടെ നിര്‍ദേശം. സോഷ്യല്‍ മീഡിയയില്‍ നിന്നുള്‍പ്പെടെ വീഡിയോ പിന്‍വലിക്കണമെന്നാണ് പട്‌ന ഹൈക്കോടതി ആക്ടിങ് ചീഫ് […]
September 17, 2025

ബിഹാര്‍ തെരഞ്ഞെടുപ്പ് : പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍

പട്‌ന : ബിഹാര്‍ തെരഞ്ഞെടുപ്പിന് മുമ്പേ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ സ്ഥാനാര്‍ഥികളുടെ കളര്‍ ഫോട്ടോയും സീരിയല്‍ നമ്പറും ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശം. ബിഹാര്‍ തെരഞ്ഞെടുപ്പ് മുതല്‍ പുതിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുമെന്നും […]