Kerala Mirror

September 19, 2025

ഐ ഫോണ്‍ 17 വാങ്ങാനുള്ള തിരക്ക്; മുംബൈയില്‍ കൂട്ടത്തല്ല്

മുംബൈ : ഐഫോണ്‍ ഭ്രമം മുംബൈയില്‍ കലാശിച്ചത് കൂട്ടത്തല്ലില്‍. മുംബൈ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലാണ് ഐ ഫോണ്‍ 17 വാങ്ങാനുള്ള തിരക്ക് ആളുകളുടെ തമ്മിലടിയില്‍ കലാശിച്ചത്. ആപ്പിള്‍ സ്റ്റോറിന് പുറത്ത് കൂടിനിന്ന ആളുകള്‍ തമ്മില്‍ ഉണ്ടായ […]
September 19, 2025

അപവാദ പ്രചാരണവും സൈബർ ആക്രമണവും; ഷൈനിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്

കൊച്ചി : അപവാദ പ്രചാരണവും സൈബർ ആക്രമണവും ചൂണ്ടിക്കാട്ടി സിപിഐഎം നേതാവ് കെ ജെ ഷൈൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. എറണാകുളം റൂറൽ സൈബർ പൊലീസാണ് ഇന്ന് കേസെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു […]
September 19, 2025

അയ്യപ്പസംഗമത്തിന് ക്ഷേത്രഫണ്ട് : മലബാര്‍ ദേവസ്വം ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി : പമ്പയില്‍ നടക്കുന്ന ആഗോള അയ്യപ്പസംഗമത്തിന് പോകാന്‍ ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിന് സ്‌റ്റേ. അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ പോകുന്ന ക്ഷേത്ര ജീവനക്കാരുടെ ചെലവുകള്‍ക്ക് ദേവസ്വം ബോര്‍ഡ്, ക്ഷേത്ര ഫണ്ട് […]
September 19, 2025

റോഡ് നിര്‍മാണത്തിന് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്; തിരുവനന്തപുരം നഗരസഭാ കൗണ്‍സിലറെ സിപിഐഎം പുറത്താക്കി

തിരുവനന്തപുരം : റോഡ് നിര്‍മാണത്തിന് കൈക്കൂലി വാങ്ങിയതിന്റെ ദൃശ്യം പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടത്തറ കൗണ്‍സിലര്‍ ബി രാജേന്ദ്രനെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കി. ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് തെളിവുകള്‍ സഹിതം പുറത്ത് വന്ന പശ്ചാത്തലത്തില്‍ […]
September 19, 2025

ആഗോള അയ്യപ്പസംഗമത്തെ എതിര്‍ത്ത് ബിജെപിയും കോൺഗ്രസും

തിരുവനന്തപുരം : ആഗോള അയ്യപ്പസംഗമത്തെ എതിര്‍ത്ത് ബിജെപിയും കോൺഗ്രസും. വിലക്കയറ്റം അടക്കമുള്ള ഗുരുതര വിഷയങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ചില നാടകങ്ങളുമായി സര്‍ക്കാര്‍ രംഗത്തു വന്നിരിക്കുകയാണ്. അതിലൊന്നാണ് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അയ്യപ്പസംഗമമെന്ന് ബിജെപി സംസ്ഥാന […]
September 19, 2025

സാമൂഹ്യ മാധ്യമങ്ങളിലെ അപവാദ പ്രചാരണം; കെജെ ഷൈന് പിന്തുണ അറിയിച്ച് ദീപാ നിശാന്ത്

തൃശൂര്‍ : സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന അപവാദ പ്രചാരണത്തിന് എതിരെ നിയമ പോരാട്ടം നടത്തുമെന്ന് പ്രഖ്യാപിച്ച സിപിഐഎം നേതാവ് കെജെ ഷൈന് പിന്തുണ അറിയിച്ച് എഴുത്തുകാരി ദീപാ നിശാന്ത്. സൈബര്‍ പെര്‍വര്‍ട്ടുകള്‍ക്കെതിരെ നിയമപരമായി മുന്നോട്ടു പോവുന്ന […]
September 19, 2025

സംസ്ഥാന സര്‍ക്കാരിന്റെ ‘ബഹു’ സര്‍ക്കുലറിനെ പരിഹസിച്ച് സാഹിത്യകാരന്‍ ടി പത്മനാഭന്‍

കണ്ണൂര്‍ : മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ പേര് എഴുതുന്നതിനു മുമ്പ് ‘ബഹു’ എന്ന് ഉപയോഗിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ സര്‍ക്കുലറിനെ പരിഹസിച്ച് സാഹിത്യകാരന്‍ ടി പത്മനാഭന്‍. ‘മന്ത്രിയെ ‘ബഹു’ ചേര്‍ത്ത് വിളിച്ചില്ലെങ്കില്‍ പൊലീസ് പിടിക്കും. പൊലീസ് പിടിച്ചാല്‍ മര്‍ദിക്കും. […]
September 19, 2025

നിയമസഭയിൽ സംസാരിക്കുന്നതിനിടെ മന്ത്രി വി. ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ‍്യം

തിരുവനന്തപുരം : നിയമസഭയിലെ ചോദ‍്യോത്തര വേളയിൽ സംസാരിക്കുന്നതിനിടെ വിദ‍്യാഭ‍്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ‍്യം. രക്ത സമ്മർദത്തിൽ വ‍്യതിയാനമുണ്ടാവുകയായിരുന്നു. ഇതേത്തുടർന്ന് മന്ത്രിയെ പരിശോധനയ്ക്കു വേണ്ടി ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റു പ്രശ്നങ്ങളില്ലെന്നാണ് മന്ത്രിയുടെ ഓഫിസ് അറിയിച്ചത്.
September 19, 2025

ശബരിമലയിലെ സ്വർണപ്പാളി വിവാദം; പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേത്തിന് അനുമതി നിഷേധിച്ചു

തിരുവനന്തപുരം : ശബരിമലയിലെ സ്വർണപ്പാളി വിവാദത്തില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേത്തിന് നിഷേധിച്ചു.കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും നോട്ടീസ് പരിഗണിക്കാനാവില്ലെന്നും സ്പീക്കര്‍ അറിയിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ നേരത്തെയും പരിഗണിച്ചിട്ടുണ്ടെന്നും ഗൗരവതരമായ വിഷയമാണെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ശബരിമലയിലെ […]