Kerala Mirror

September 27, 2025

ദുര്‍ഗാഷ്ടമി പൊതു അവധിക്കായി സര്‍ക്കാരിന് കത്ത് നല്‍കിയിരു : എന്‍എസ്എസ്

കോട്ടയം : ദുര്‍ഗാഷ്ടമി പ്രമാണിച്ച് ചൊവ്വാഴ്ച പൊതു അവധി ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മറ്റാരെങ്കിലും ആവശ്യപ്പെട്ടിരുന്നോ എന്ന് അറിയില്ലെന്നും അവരും ആവശ്യപ്പെട്ട് കാണുമെന്നും സുകുമാരന്‍ നായര്‍ പെരുന്നയില്‍ […]
September 27, 2025

എന്‍എസ്എസിൻറെ നിലപാടില്‍ പരാതിയില്ലെ; അനുനയിപ്പിക്കാന്‍ ഒരുശ്രമവും ഉണ്ടായിട്ടില്ല : വിഡി സതീശന്‍

തിരുവനന്തപുരം : എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ യുഡിഎഫിന്റെ ഭാഗത്ത് നിന്ന് ഒരുശ്രമവും ഉണ്ടായിട്ടില്ലെന്നും ആ നിലപാടില്‍ പരാതിയില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തങ്ങളുടെത് രാഷ്ട്രീയ നിലപാടാണെന്നും ആ തീരുമാനം മാറ്റാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും സതീശന്‍ […]
September 27, 2025

രാഷ്ട്രീയ നിലപാട് പറഞ്ഞു കഴിഞ്ഞു; പ്രതിഷേധങ്ങള്‍ വന്നോട്ടെ, നേരിട്ടോളാം : ജി സുകുമാരന്‍ നായര്‍

കോട്ടയം : അയ്യപ്പ സംഗമത്തില്‍ സ്വീകരിച്ച നിലപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രതിഷേധങ്ങളെ തള്ളി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മറ്റ് ആരും പറയാത്തതുപോലെ എന്‍എസ്എസ് അതിന്റെ രാഷ്ട്രീയ നിലപാട് വളരെ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. […]
September 27, 2025

കാവിക്കൊടി ഭാരതാംബ പുറത്ത്; രാജ്ഭവനിലെ ചടങ്ങില്‍ നാളെ മുഖ്യമന്ത്രിയെത്തും

തിരുവനന്തപുരം : രാജ്ഭവനില്‍ ഞായറാഴ്ച നടക്കുന്ന ചടങ്ങിന് മുഖ്യമന്ത്രി പിണറായി വിജയനെത്തും. രാജ്ഭവനിലെ വേദികളില്‍ ഭാരതാംബയുടെ ചിത്രം ഉണ്ടാകുമെന്ന നിര്‍ബന്ധത്തില്‍ നിന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പിന്‍വാങ്ങി. ഈ ചടങ്ങില്‍ ഭാരാതാംബയുടെ ചിത്രം ഉണ്ടാകില്ല. […]
September 27, 2025

ലഡാക്ക് പ്രക്ഷോഭം : അറസ്റ്റിലായ സോനം വാങ്ചുക്കിനെ ജോധ്പൂർ ജയിലിലേക്ക് മാറ്റി

ജയ്‌പൂർ : ലഡാക്ക് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ രാജസ്ഥാനിലെ ജോധ്പൂർ ജയിലിലേക്ക് മാറ്റി. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് ജോധ്പൂർ ജയിലിലേക്ക് മാറ്റിയതെന്നാണ് വിശദീകരണം. സോനം വാങ് ചുകിന്റെ അറസ്റ്റ് ചെയ്തതിന് […]
September 27, 2025

പരിഹാരമാവാതെ മുനമ്പം; ഭൂ സമര ആരംഭിച്ചിട്ട് ഒരു വർഷം

കൊച്ചി : റവന്യൂ അവകാശങ്ങൾക്കായുള്ള മുനമ്പത്തെ 600 കുടുംബങ്ങളുടെ ഭൂ സമരം ആരംഭിച്ചിട്ട് ഇന്ന് ഒരു വർഷം. മുനമ്പം നിവാസികളും വഖഫ് ബോർഡും തമ്മിലുള്ള ഭൂമി തർക്കമാണ് ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള സമരത്തിന്റെ കാരണം. ഒരു […]
September 26, 2025

കെജെ ഷൈനെതിരെ സൈബർ അധിക്ഷേപം; കെഎം ഷാജഹാന് ജാമ്യം

കൊച്ചി : സിപിഐഎം നേതാവ് കെജെ ഷൈനെ സമൂഹ മാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ യുട്യൂബര്‍ കെഎം ഷാജഹാന് ജാമ്യം. എറണാകുളം സിജെഎം കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സമാന രീതിയിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നും […]
September 26, 2025

എയിംസ് ആലപ്പുഴയില്‍ സ്ഥാപിക്കണം എന്ന സുരേഷ് ഗോപിയുടെ ആവശ്യത്തിന് പിന്തുണ : കെസി വേണുഗോപാല്‍ എംപി

കണ്ണൂര്‍ : കേരളത്തിന് ലഭിക്കുന്ന എയിംസ് ആലപ്പുഴയില്‍ സ്ഥാപിക്കണം എന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ആവശ്യത്തിന് പിന്തുണയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. സുരേഷ് ഗോപിയുടെ ആവശ്യം സ്വാഗതാര്‍ഹമാണെന്നാണ് ആലപ്പുഴ എംപി […]
September 26, 2025

എ എ റഹീം എംപിക്കും കുടുംബത്തിനുമെതിരെ സൈബർ അധിക്ഷേപം; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം : എഎ റഹീം എംപിക്കും കുടുംബത്തിനുമെതിരെ സൈബര്‍ അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. എഎ റഹീമിന്റെയും ഭാര്യയുടെയും ഫോട്ടോ സഹിതം വെച്ചാണ് ഫെയ്‌സ്ബുക്കില്‍ അധിക്ഷേപ പോസ്റ്റുകള്‍ വന്നതെന്നാണ് പരാതി. റഹീമിന്റെയും കുടുംബത്തിന്റെയും ചിത്രം […]