Kerala Mirror

September 28, 2025

പറവൂരിൽ സിപിഐയിലെ വിഭാഗീയത പൊട്ടിത്തെറിയിലേക്ക്; 100 ലധികം പ്രവർത്തകർ പാർട്ടി വിടുന്നതായി പ്രഖ്യാപനം

കൊച്ചി : എറണാകുളം പറവൂരിൽ സിപിഐയിൽ കൂട്ടക്കൊഴിഞ്ഞുപോക്ക്. പറവൂർ മേഖലയിൽ നിന്ന് 100 ലധികം അംഗങ്ങൾ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചു. സിപിഐഎമ്മിൽ ചേരാനാണ് പാർട്ടി വിടുന്നവരുടെ തീരുമാനം. ജില്ലയിലെ പാർട്ടിയ്ക്കുള്ളിൽ നടക്കുന്ന വിഭാഗീയ പ്രശ്നങ്ങളാണ് ഈ […]
September 28, 2025

വാങ്ചുക്കിന്റെ അറസ്റ്റിൽ രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യംചെയ്ത് എഎപി; തിരിച്ചടിച്ച് കോൺഗ്രസ്‌

ന്യൂഡൽഹി : ലഡാക് സമരനായകൻ സോനം വാങ്ചുക്കിന്റെ അറസ്റ്റിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിക്കാത്തതിൽ വിമർശനവുമായി ആം ആദ്മി പാർട്ടി(എഎപി). രാഹുൽ ഗാന്ധിയുടെ മൗനം ചോദ്യം ചെയ്ത എഎപി അദ്ദേഹം ബിജെപിയുടെ ഏജന്റാണെന്നും […]
September 28, 2025

കരൂർ ദുരന്തത്തിൽ മരണം 40 ആയി; പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയയാള്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു

ചെന്നൈ : കരൂറില്‍ ടിവികെ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ മരണ സംഖ്യ 40 ആയി. കരൂര്‍ സ്വദേശി കവിന്റെ മരണമാണ് ഒടുവില്‍ സ്ഥിരീകരിച്ചത്. തിക്കിലും തിരക്കിലുംപ്പെട്ട് പരിക്കേറ്റ കവിന്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേക്ക് പോയിരുന്നു. […]
September 28, 2025

കരൂര്‍ ദുരന്തം : മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവക്കും സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : തമിഴ് സൂപ്പര്‍ താരം വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ ) കരൂരില്‍ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് […]
September 28, 2025

പുതിയ അത്യാധുനിക അഞ്ച് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളുടെ ഡിസൈനുകൾ പങ്കുവച്ച് ഗതാഗത മന്ത്രി

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസുകളുടെ ആധുനിക വത്കരണത്തിന് പിന്നാലെ ബസ് സ്റ്റാന്‍ഡുകളും നവീകരിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോട് കൂടി അഞ്ച് ബസ് സ്റ്റാന്‍ഡുകളാണ് മുഖം മിനുക്കുന്നത്. പദ്ധതി മുന്നോട്ട് വയ്ക്കുന്ന സ്ഥലങ്ങളും ഡിസൈനുകളും ഗതാഗത മന്ത്രി കെ […]
September 28, 2025

വിരുദ്ധാഭിപ്രായങ്ങളെ അനുവദിക്കുക സര്‍ക്കാര്‍ നിലപാട്; ‘രാജ്ഹംസ്’ പ്രകാശനം നിര്‍വഹിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : രാജ്ഭവന്‍ പ്രസിദ്ധീകരിക്കുന്ന ത്രൈ മാസികയായ രാജഹംസത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ശശി തരൂര്‍ എംപിക്ക് നല്‍കിയാണ് മുഖ്യമന്ത്രി മാസികയുടെ പ്രകാശനം നിര്‍വഹിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ രാജ്ഭവന് സ്വന്തമായി ഇത്തരത്തില്‍ പ്രസിദ്ധീകണമുണ്ടോയെന്ന് […]
September 28, 2025

മുന്‍ ഡിജിപി ജേക്കബ് തോമസ് മുഴുവന്‍ സമയ ആര്‍എസ്എസ് പ്രവര്‍ത്തകനാകുന്നു

തിരുവനന്തപുരം : സംസ്ഥാന മുന്‍ ഡിജിപി ജേക്കബ് തോമസ് മുഴുവന്‍ സമയ ആര്‍എസ്എസ് പ്രവര്‍ത്തകനാകുന്നു. വിജയദശമി ദിനത്തില്‍ കൊച്ചിയില്‍ നടക്കുന്ന പദ സഞ്ചലനത്തില്‍ ജേക്കബ് തോമസ് പങ്കെടുക്കും. സേവനത്തിന് കൂടുതല്‍ നല്ലത് ആര്‍എസ്എസ് ആണെന്നാണ് ജേക്കബ് […]
September 28, 2025

കരൂര്‍ ദുരന്തം : സംസ്ഥാന പര്യടനം നിര്‍ത്തിവച്ചു; മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം സഹായധനം പ്രഖ്യാപിച്ച് വിജയ്

ചെന്നൈ : കരൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന പര്യടനം നിര്‍ത്തിവെച്ച് തമിഴക വെട്രി കഴകം ( ടിവികെ) അധ്യക്ഷനും നടനുമായ വിജയ്. കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് വിജയ് സഹായധനം പ്രഖ്യാപിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിന് 20 […]
September 28, 2025

സിപിഐഎം നേതാവ് പി കെ ശ്രീമതി ടീച്ചറുടെ ഭര്‍ത്താവ് ഇ ദാമോദരൻ അന്തരിച്ചു

കണ്ണൂർ : സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റുമായ പി കെ ശ്രീമതി ടീച്ചറുടെ ഭർത്താവ് ഇ ദാമോദരൻ അന്തരിച്ചു. മാടായി ഗവ. ഹൈസ്‌കൂളിലെ റിട്ടയേർഡ് അധ്യാപകനും പൊതു സാംസ്‌ക്കാരിക […]