Kerala Mirror

October 12, 2025

പരസ്യക്കമ്പനികള്‍ കെഎസ്ആര്‍ടിസിയെ പറ്റിച്ചു; പരസ്യം പിടിക്കാന്‍ ഇനി യുവാക്കള്‍ക്കും അവസരം നൽകും : ഗണേഷ് കുമാര്‍

കൊല്ലം : പരസ്യകമ്പനികള്‍ കാരണം കെഎസ്ആര്‍ടിസിക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടായതെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍. ടെണ്ടര്‍ ഉണ്ടാക്കിയ ശേഷം കള്ളക്കേസ് ഉണ്ടാക്കി കോടതിയില്‍ പോയി പണം ഈടാക്കും. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ഇത്തരം ആളുകളെ കരിമ്പട്ടികയില്‍പ്പെടുത്തി. […]
October 12, 2025

സ്വര്‍ണപ്പാളി തട്ടിപ്പ്: എല്ലാ വിഷയങ്ങളും അന്വേഷിക്കണം; പ്രതി ആരായാലും നടപടി ഉറപ്പെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം : ശബരിമല സ്വര്‍ണത്തട്ടിപ്പില്‍ കുറ്റക്കാര്‍ ആരായാലും നടപടി ഉറപ്പെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. സ്വര്‍ണമോഷണം സംബന്ധിച്ച് ഹൈക്കോടതിയുടെ നിലപാട് തന്നെയാണ് സര്‍ക്കാരിനുമുള്ളത്. എല്ലാ വിഷയങ്ങളും അന്വേഷിക്കണം, കള്ളന്മാരെ ജയിലിലാക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് […]
October 12, 2025

ക്ഷേത്രങ്ങളിൽ ഏറ്റവും കൂടുതല്‍ കൊള്ള നടന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് : മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ : ശബരിമലയിലും മറ്റു ക്ഷേത്രങ്ങളിലും ഏറ്റവും കൂടുതല്‍ കൊള്ള നടന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണെന്ന് മന്ത്രി സജി ചെറിയാന്‍. ശബരിമല വിഷയത്തില്‍ ഇന്ന് യുഡിഎഫിന് നൊമ്പരവും കണ്ണുനീരുമാണ്. ശബരിമല പ്രതിഷേധങ്ങള്‍ എന്തിനെന്നു പോലും പ്രതിപക്ഷത്തിനറിയില്ല […]
October 12, 2025

സിനിമയില്‍ തുടരണം; എന്നെ ഒഴിവാക്കി സദാനന്ദനെ മന്ത്രിയാക്കണം : സുരേഷ് ഗോപി

കണ്ണൂര്‍: തന്നെ കേന്ദ്ര സഹമന്ത്രി സ്ഥാനത്ത്നിന്ന് ഒഴിവാക്കി പകരം സി സദാനന്ദന്‍ എംപിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി. എംപിയുടെ ഓഫീസ് ഉടന്‍ ഒരു കേന്ദ്ര മന്ത്രിയുടെ ഓഫീസ് ആയി മാറട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. […]
October 12, 2025

റെഡ് ബ്രിഗേഡ് സേന; അപകടങ്ങളില്‍ ഇനി സിഐടിയു തുണയാകും

കൊച്ചി : അടിയന്തരഘട്ടങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിന് സിപിഐഎമ്മിന്റെ ചുമട്ടുതൊഴിലാളി യൂണിയനായ സിഐടിയു റെഡ് ബ്രിഗേഡ് സേനയെ രംഗത്തിറക്കുന്നു. സിപിആര്‍ ഉള്‍പ്പെടെ അടിയന്തര സാഹചര്യങ്ങളില്‍ ജീവന്‍ രക്ഷാമാര്‍ഗങ്ങള്‍ ഉള്‍പ്പെടെ നല്‍കുന്ന പരിശീലനം ലഭിച്ച 5,000 വളണ്ടിയര്‍മാരെ സംസ്ഥാനത്ത് വിന്യസിക്കാനാണ് […]
October 12, 2025

ശബരിമല സ്വർണപാളി വിവാദം; അന്വേഷണത്തിന് ഇഡിയും

കൊച്ചി : ശബരിമല സ്വർണക്കൊള്ള അന്വേഷിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) വരുന്നു. ക്രൈംബ്രാഞ്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് തീരുമാനം. ദേവസ്വം വിജിലൻസ് റിപ്പോർട്ടും മൊഴികളും ഇ ഡി പരിശോധിക്കും. പ്രാഥമിക അന്വേഷണത്തിനുശേഷം ഇസിഐആർ […]
October 12, 2025

‘കട്ടൻ ചായയും പരിപ്പുവടയും’ പുറത്ത്; ഇപിയുടെ ആത്മകഥ ‘ഇതാണ് എൻ്റെ ജീവിതം’ നവംബർ മൂന്നിന് പ്രകാശനം ചെയ്യും

കണ്ണൂർ : സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ്റെ ആത്മകഥ നവംബർ മൂന്നിന് പുറത്തിറങ്ങും. കണ്ണൂരിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകം പ്രകാശനം ചെയ്യും. ‘ഇതാണ് എൻ്റെ ജീവിതം’ എന്നാണ് ആത്മകഥയുടെ പേര്. […]
October 12, 2025

ഉദ്ഘാടനത്തിനിടെ ഹോൺ മുഴക്കി പാഞ്ഞ സ്വകാര‍്യ ബസുകൾക്കെതിരേ നടപടി സ്വീകരിച്ച് ഗതാഗത മന്ത്രി

കോതമംഗലം : കോതമംഗലം കെഎസ്ആർടിസിയിലെ പുതിയ ടെർമിനൽ ഉദ്ഘാടനത്തിനിടെ ഹോൺ മുഴക്കി അമിത വേഗത്തിലെത്തിയ ബസുകളുടെ പെർമിറ്റ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ റദ്ദാക്കി. ശനിയാഴ്ച വൈകിട്ട് നടന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി പ്രസംഗിക്കുന്നതിനിടെയാണ് […]
October 12, 2025

ശബരിമല സ്വർണപാളി വിവാദം; ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എസ്‌ഐടി പരിശോധന

തിരുവനന്തപുരം : ശബരിമലയിലെ സ്വർണക്കൊള്ളയിൽ സ്മാർട്ട് ക്രിയേഷൻസിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തുന്നു. ചെന്നൈയിലെത്തിയാണ് എസ്‌ഐടി സംഘം പരിശോധന നടത്തുന്നത്. സ്വർണപ്പാളി ചെമ്പാക്കി മാറ്റിയതിൽ സ്മാർട്ട് ക്രിയേഷൻസിന്റെ പങ്ക് വിശദമായി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ […]