Kerala Mirror

October 17, 2025

ശബരിമല സ്വർണക്കൊള്ള : മുരാരി ബാബുവിന്റെ രാജി എൻഎസ്എസ് എഴുതി വാങ്ങി

ചങ്ങനാശ്ശേരി : ശബരിമല സ്വർണക്കൊള്ളയിൽ പ്രതി പട്ടികയിൽ ഉൾപ്പെട്ട മുരാരി ബാബുവിന്റെ രാജി എൻഎസ്എസ് എഴുതി വാങ്ങി. എൻ‌എസ്എസ് പെരുന്ന കരയോഗം വൈസ് പ്രസിഡന്റായിരുന്നു മുരാരി ബാബു. വിവാദ കാലയളവിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന മുരാരി ബാബുവിനെ […]
October 17, 2025

കെഎസ്ആർടിസി ബസിലെ പ്ലാസ്റ്റിക് കുപ്പി; ജീവനക്കാരന്റെ സ്ഥലംമാറ്റം ഹൈക്കോടതി റദ്ദാക്കി

കൊച്ചി : ബസിൽ വെള്ളക്കുപ്പികൾ സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലംമാറ്റിയ കെഎസ്ആർടിസിക്ക് തിരിച്ചടി. ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരം ഡ്രൈവർ ജയ്‌മോൻ ജോസഫിനെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി. മതിയായ കാരണമില്ലാതെയാണ് സ്ഥലംമാറ്റം എന്ന് നിരീക്ഷിച്ചാണ് സിംഗിൾ […]
October 17, 2025

സ്‌കൂളിലെ നിയമങ്ങളും നിബന്ധനകളും പാലിച്ചാല്‍ കുട്ടിക്ക് തുടര്‍ന്നും പഠിക്കാം : സെന്റ് റീത്താസ് സ്‌കൂൾ പ്രിന്‍സിപ്പല്‍

കൊച്ചി : ഹിജാബ് വിവാദത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് മറുപടിയുമായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീന ആല്‍ബി. സ്‌കൂളിലെ നിയമങ്ങളും നിബന്ധനകളും പാലിച്ച് വിദ്യാര്‍ത്ഥിനി വന്നാല്‍, ആദ്യ ദിനം വന്ന അതേ സ്‌നേഹത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാകുവോളം […]
October 17, 2025

ശിരോവസ്ത്രമിട്ട ടീച്ചര്‍ കുട്ടിയുടെ ശിരോവസ്ത്രം വിലക്കുന്നത് വിരോധാഭാസം; മറുപടി പറയേണ്ടി വരും : മന്ത്രി ശിവന്‍കുട്ടി

കൊച്ചി : ഹിജാബ് വിവാദത്തിന്റെ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഏതെങ്കിലും ഒരു മാനേജ്‌മെന്റ് വിദ്യാഭ്യാസ രംഗത്തെ അധികാരങ്ങള്‍ സ്വയം ഏറ്റെടുത്ത് ഭരണം നടത്താമെന്ന് ധരിച്ചാല്‍ നടക്കില്ല. ഇനിയെങ്കിലും ആ […]
October 17, 2025

മുസ്ലീം ലീഗിന്‍റെ മതേതരത്വം ചാറ്റല്‍ മഴയില്‍ ഒലിച്ചുപോവുന്ന ചായം : വെള്ളാപ്പള്ളി

തിരുവനന്തപുരം : മുസ്ലീം ലീഗിനെ വീണ്ടും കടന്നാക്രമിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ‘മതേതര കോമഡി’കളിലൊന്നാണ് മുസ്ലീം ലീഗെന്ന് പരിഹസിക്കുന്ന വെള്ളാപ്പള്ളി വേഷത്തില്‍പ്പോലും മതം കുത്തിനിറച്ച മറ്റൊരു രാഷ്ട്രീയ […]
October 17, 2025

സെന്റ് റീത്താസ് സ്‌കൂള്‍ ഹിജാബ് വിവാദം; കുട്ടി സ്‌കൂള്‍ മാറ്റുമെന്ന് പിതാവ്

കൊച്ചി : ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്‌കൂളില്‍ പഠനം തുടരാന്‍ താല്‍പ്പര്യമില്ലെന്ന് കുട്ടി അറിയിച്ചെന്ന് പിതാവ്. പരാതിക്കാരിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പിതാവാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്‌കൂള്‍ അധികൃതര്‍ ഇതുവരെ […]
October 17, 2025

മലബാർ ദേവസ്വം ബോർഡിലെ സ്വർണ്ണ തട്ടിപ്പ്; ദേവസ്വം കമ്മീഷണറോട് റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കോഴിക്കോട് : മലബാർ ദേവസ്വം ബോർഡിലെ തട്ടിപ്പിൽ ദേവസ്വം കമ്മീഷണറോട് ദേവസ്വം മന്ത്രി വി എൻ വാസവൻ റിപ്പോർട്ട് തേടി. ബോർഡിനു കീഴിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്ന് മുൻ എക്സിക്യൂട്ടിവ് ഓഫിസർ ടി ടി വിനോദൻ […]
October 17, 2025

ശബരിമല സ്വര്‍ണക്കൊള്ള : ഉദ്യോഗസ്ഥരെ കുരുക്കി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയില്‍ വന്‍ ഗൂഢാലോചന നടന്നതായി അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നല്‍കിയതായി സൂചന. ഗൂഢാലോചനയിലും സ്വര്‍ണക്കവര്‍ച്ചയിലും തിരുവിതാംകൂര്‍ ദേവസ്വം ഉദ്യോഗസ്ഥരുടെ പങ്കും ഉണ്ണികൃഷ്ണന്‍ പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ […]
October 17, 2025

കെപിസിസി പുനഃസംഘടന : അതൃപ്തി പരോക്ഷമായി ഉന്നയിച്ച് കോണ്‍ഗ്രസ് വക്താവ്‌ ഡോ. ഷമ മുഹമ്മദ്

ന്യൂഡല്‍ഹി : രാഷ്ട്രീയകാര്യ സമിയില്‍ ആറ് അംഗങ്ങളെ ഉള്‍പ്പെടുത്തി കെപിസിസി പുനഃസംഘടന പ്രഖ്യാപിച്ചതിന് പിന്നാലെ അതൃപ്തിയും പരസ്യപ്പെടുന്നു. കോണ്‍ഗ്രസ് വക്താക്കളില്‍ ഒരാളായ ഡോ. ഷമ മുഹമ്മദാണ് പരോക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നുത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ […]