തിരുവനന്തപുരം : സംസ്ഥാനത്തെ ആശങ്കയിലാക്കി കെഎസ്ഇബി ജീവനക്കാർ പണിമുടക്കിലേക്ക് കടക്കാനൊരുങ്ങുന്നു. നിയമനമടക്കമുള്ള വിഷയങ്ങളുയർത്തി തൊഴിലാളികളുടെയും ഓഫീസർമാരുടെയും സംയുക്ത സമരസമിതി അനിശ്ചിതകാല സമരം ആരംഭിച്ചിട്ടുണ്ട്. സർക്കാരും മാനേജ്‌മെൻറും വേഗത്തിൽ ഇടപെട്ടില്ലെങ്കിൽ തുലാവർഷത്തിൽ ജനം ഇരുട്ടിലാവും രാഷ്ട്രീയം മാറ്റി […]