Kerala Mirror

October 20, 2025

നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യ; ജോസ് ഫ്രാങ്ക്‌ളിനെ സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്

തിരുവനന്തപുരം : നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യയിൽ ഡിസിസി ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്‌ളിനെ സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്. ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് സസ്‌പെൻഷനെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. നെയ്യാറ്റിൻകര നഗരസഭാ കൗൺസിലർ കൂടിയാണ് ആരോപണ […]
October 20, 2025

ഡൽഹിയുടെ പേര് മാറ്റണമെന്ന് വിഎച്ച്പി

ന്യൂഡൽഹി : ഡൽഹിയെ അതിന്‍റെ പുരാതന ചരിത്രവും സംസ്കാരവുമായി ബന്ധിപ്പിച്ച് ‘ഇന്ദ്രപ്രസ്ഥ’ എന്ന പേരു നൽകണമെന്നു വിശ്വ ഹിന്ദു പരിഷത്ത്. ഡൽഹി സാംസ്കാരിക മന്ത്രി കപിൽ ശർമയ്ക്ക് ഈ ആവശ്യമുന്നയിച്ച് വിഎച്ച്പി സംസ്ഥാന സെക്രട്ടറി സുരേന്ദ്ര […]
October 20, 2025

ബ്രഹ്മോസ് വാങ്ങാൻ ഒരു മാസത്തിനിടെ കരാർ ഒപ്പിട്ടത് രണ്ട് രാജ്യങ്ങൾ : പ്രതിരോധ മന്ത്രി

ന്യൂഡൽഹി : ഒരു മാസത്തിനിടെ രണ്ടു രാജ്യങ്ങൾ ബ്രഹ്മോസ് മിസൈൽ വാങ്ങുന്നതിന് ഇന്ത്യയുമായി കരാർ ഒപ്പുവച്ചെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. 4000 കോടി രൂപയുടെ കരാറാണ് ബ്രഹ്മോസ് എയ്റോസ്പെയ്സിനു ലഭിച്ചതെന്നു പറഞ്ഞ രാജ്നാഥ് സിങ് […]
October 20, 2025

പാലക്കാട് പുതുക്കോട് ഗ്രാമപഞ്ചായത്തിലെ തെരുവ് വാർഡിൽ നിന്നും 62 പേരുടെ വോട്ടുകൾ വെട്ടിമാറ്റി

പാലക്കാട് : പാലക്കാട് ജില്ലയിലെ പുതുക്കോട് ഗ്രാമപഞ്ചായത്തിലെ തെരുവ് വാർഡിൽ നിന്നും 62 പേരുടെ വോട്ടുകൾ വെട്ടിമാറ്റി. കന്നിവോട്ടർമാരുടെയും പല തവണയായി വോട്ടു ചെയ്തവരുടെയും ഉൾപ്പെടെ വോട്ടുകൾ വെട്ടിയെന്നാണ് പരാതി. രണ്ട് ദിവസം മുമ്പ് വൈകിട്ട് […]
October 20, 2025

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് : സീറ്റ് വിഭജനത്തിലെ ഭിന്നതയിൽ മേൽക്കൈ നഷ്ടപെട്ടുത്തി മഹാഗഡ്ബന്ധൻ

പട്‌ന : ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പിന്റെ നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന ദിവസത്തിലും പ്രതിപക്ഷ സഖ്യമായ മഹാഗഡ്ബന്ധനിൽ തർക്കം തുടരുന്നു. സഖ്യത്തിലെ ഘടകകക്ഷികൾ തന്നെ പല മണ്ഡലങ്ങളിലും നേരിട്ട് മത്സരിക്കുന്ന സാഹചര്യമാണുള്ളത്. കോൺഗ്രസ്- ആർജെഡി തർക്കം പരിഹരിക്കാൻ […]
October 20, 2025

പേരാമ്പ്ര സംഘര്‍ഷത്തിലെ ആരോപണ വിധേയരായവരടക്കം 23 ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം

കോഴിക്കോട് : പേരാമ്പ്ര സംഘര്‍ഷത്തില്‍ ആരോപണ വിധേയരായ ഡിവൈഎസ്പിമാര്‍ക്ക് സ്ഥലംമാറ്റം. പേരാമ്പ്ര ഡിവൈഎസ്പി സുനില്‍കുമാര്‍, വടകര ഡിവൈഎസ്പി ആര്‍ ഹരിപ്രസാദ് എന്നിവരെയാണ് സ്ഥലം മാറ്റിയത്. സുനില്‍ കുമാറിനെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് […]
October 20, 2025

രമേശ് ചെന്നിത്തലയുടെ മാതാവ് എന്‍ ദേവകിയമ്മ അന്തരിച്ചു

തിരുവനന്തപുരം : കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എന്‍ ദേവകിയമ്മ (91) അന്തരിച്ചു. ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂര്‍ കിഴക്കേതില്‍ പരേതനായ വി രാമകൃഷ്ണന്‍ നായരുടെ (ചെന്നിത്തല മഹാത്മാ […]
October 20, 2025

ദേവസ്വം ബോര്‍ഡ് ശബരിമല പഴയ കൊടിമരത്തിലെ വാജി വാഹനം തിരിച്ചെടുക്കണം : തന്ത്രി കണ്ഠരര് രാജീവര്

പത്തനംതിട്ട : ശബരിമല പഴയ കൊടിമരത്തിലെ വാജി വാഹനം തിരികെ വാങ്ങണമെന്ന് ദേവസ്വം ബോര്‍ഡിനോട് തന്ത്രി കണ്ഠരര് രാജീവര്. ഈ ആവശ്യം ഉന്നയിച്ച് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് തന്ത്രി കുടുംബാംഗമായ കണ്ഠരര് രാജീവര് കത്ത് നല്‍കി. […]
October 19, 2025

ശബരിമല സ്വർണക്കൊള്ള : വെള്ളിയാഴ്ച ബിജെപിയുടെ സെക്രട്ടേറിയറ്റ് വളഞ്ഞ് രാപ്പകൽ സമരം

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയിൽ സെക്രട്ടേറിയറ്റ് വളഞ്ഞ് രാപ്പകൽ സമരത്തിന് ബിജെപി. അടുത്ത വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച് അടുത്ത ദിവസം ഉച്ചവരെ സെക്രട്ടേറിയറ്റിന്റെ മൂന്ന് ഗേറ്റുകൾ വളയാനാണ് തീരുമാനം. സംസ്ഥാനതലത്തിൽ നിന്നും പാർട്ടി പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് […]